Jump to content
സഹായം

"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 29: വരി 29:
ഹെഡ്മിസ്ട്രസ് ശ്രീമതി. ബി. ഷൈലജ റിപ്പോർട്ടും അവതരിപ്പിച്ചു.  

== ജൂലൈ 2018 ==
== ജൂലൈ 2018 ==
=== 27/7/2018 സെമിനാർ ===   
=== 27/7/2018 ചന്ദ്രഗ്രഹണം===   
ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ദൈർഘ്യമേറിയ ചന്ദ്രഗ്രഹണം നിരീക്ഷിക്കുന്നതിന് മുന്നോടിയായി സാമൂഹ്യശാസ്ത്ര, സയൻസ് ക്ലബുകളുടെ നേതൃത്വത്തിൽ നടന്ന പരിശീലവും പ്രദർശനവും ആനക്കുളം ഗവ. എൽ.പി.എസ് ഹെഡ്മാസ്റ്റർ ശ്രീ. കെ.ജി. തുളസീധര‍ൻപിള്ള ക്ലാസ് നയിച്ച് ഉദാഘാടനം ചെയ്തു. ചന്ദ്രഗ്രഹണത്തിൻറെ വിവിധഘട്ടങ്ങളും ശാസ്ത്രവിശദീകരണവും പ്രസൻറേഷന്റെ സഹായത്തോടെ അദ്ദേഹം വിവരിച്ചു. സ്കൂൾ അധ്യാപകൻ ശ്രീ. യു. പുഷ്പാംഗദൻ സ്വാഗതവും അധ്യാപകൻ ശ്രീ, ബി. സുരേന്ദ്രൻ നന്ദിയും പറഞ്ഞു.

=== 14/7/2018 സെമിനാർ ===   
=== 14/7/2018 സെമിനാർ ===   
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്സിന്റെ ആഭിമുഖ്യത്തിൽ ജി എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റിൽ വച്ചു നടന്ന സെമിനാറിൽ എൻ എസ്സ് എസ്സ് വോളന്റിയേഴ്സ് ആദ്യാവസനം വരെ തങ്ങളുടെ സേവനം നൽകി. ഗ്രാന്റ് മാസ്റ്റർ ജി.എസ് പ്രദീപ് ഉദ്ഘാടനം നിർവ്വഹിച്ച സെമിനാർ ജനാധിപത്യത്തിന്റെ മൂല്യവും ജനാധിപത്യ ബോധവും പകർന്നു നൽകി.

=== 07/7/2018 സെമിനാർ ===   
=== 07/7/2018 പ്രതിഭകൾക്ക് സമ്മാനം===   
ഹയർ സെക്കൻഡറി പരീക്ഷയിൽ എല്ലാ വിഷയത്തിനും ഫുൾ എ പ്ലസ് നേടിയ കുട്ടികൾ ജില്ലാ കളക്ടറിൽ നിന്നും സമ്മാനങ്ങൾ ഏറ്റുവാങ്ങി.

== ജൂൺ 2018 ==
== ജൂൺ 2018 ==
817

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/543816" എന്ന താളിൽനിന്ന് ശേഖരിച്ചത്