"ജി.എച്ച്.എസ്.എസ്. കടുങ്ങപുരം/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. കടുങ്ങപുരം/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
11:38, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 10 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 84: | വരി 84: | ||
സ്ത്രീയോ പുരുഷനോ നിന്ന് പറനിറച്ച് രണ്ട് കൈകൊണ്ട് കുത്തിയിറക്കി മൂന്ന് തവണ വാരിനിറയ്ക്കുന്നു. പൊലിപ്പറയും അളവ് പറയും വെവ്വേറെ ഉണ്ടായിരുന്നു. പത്ത് പറ അളന്നതിന് ശേഷം അടുത്ത പറ കർഷകത്തൊഴിലാളിക്ക് കൊടുക്കണം. നാഴി, ഇടങ്ങഴി എന്നീ അളവു പാത്രങ്ങളും ഉണ്ടായിരുന്നു. | സ്ത്രീയോ പുരുഷനോ നിന്ന് പറനിറച്ച് രണ്ട് കൈകൊണ്ട് കുത്തിയിറക്കി മൂന്ന് തവണ വാരിനിറയ്ക്കുന്നു. പൊലിപ്പറയും അളവ് പറയും വെവ്വേറെ ഉണ്ടായിരുന്നു. പത്ത് പറ അളന്നതിന് ശേഷം അടുത്ത പറ കർഷകത്തൊഴിലാളിക്ക് കൊടുക്കണം. നാഴി, ഇടങ്ങഴി എന്നീ അളവു പാത്രങ്ങളും ഉണ്ടായിരുന്നു. | ||
== | == കെസ്സ്പാട്ട് == | ||
മുസ്ലിം വിവാഹങ്ങളിലാണ് കെസ്സുപാട്ടുകൾ പാടാറുള്ളത്. മച്ചിങ്ഹൽ കുഞ്ഞിമുഹമ്മദും സംഘവും ഈ പ്രദേശത്തെ അറിയപ്പെടുന്ന പാട്ടുകാരായിരുന്നു. അവർ പാടിയിരുന്ന ഒരു കെസ്സുപാട്ട് താഴെ കൊടുക്കുന്നു. | മുസ്ലിം വിവാഹങ്ങളിലാണ് കെസ്സുപാട്ടുകൾ പാടാറുള്ളത്. മച്ചിങ്ഹൽ കുഞ്ഞിമുഹമ്മദും സംഘവും ഈ പ്രദേശത്തെ അറിയപ്പെടുന്ന പാട്ടുകാരായിരുന്നു. അവർ പാടിയിരുന്ന ഒരു കെസ്സുപാട്ട് താഴെ കൊടുക്കുന്നു. |