Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3
(ബ)
(3)
വരി 1: വരി 1:
അഭിമാനപൂർവ്വം.......  
 
പാഠ്യ – പാഠ്യേതര രംഗങ്ങളിൽ അഭിമാനാർഹമായ നേട്ടങ്ങൾ കൈവരിച്ച ഹയർസെക്കൻഡറി വിഭാഗം ജില്ലയിലെ വിദ്യാലയങ്ങളുടെ മുൻനിരയിലാണ്. ജില്ലയിലെയും സംസ്ഥാനത്തെയും സർക്കാർ സ്കൂളുകളിൽ ഏറ്റവും ഉയർന്ന വിജയശതമാനം കൈവരിക്കാനും മുൻവർഷങ്ങളിൽ നമ്മുടെ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ +2 പരീക്ഷയിൽ 93% വിജയവും സബ്ജില്ലാ കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പും നേടുകയുണ്ടായി. കഴിഞ്ഞ വർഷത്തെയും ഈ വർഷത്തെയും സബ്ജില്ലാ ഗണിതശാസ്ത്ര മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പും നേടുകയുണ്ടായി. സംസ്ഥാന തല ടേബിൾ ടെന്നീസ് മത്സരത്തിൽ +2 വിദ്യാർത്ഥിയായ ആഖ്വിൽ ഖാലിദ് ഒന്നാംസ്ഥാനവും കരസ്ഥമാക്കി. നേഷനൽ സർവീസ് സ്കീം, കരിയർ ഗൈഡൻസ് യൂണിറ്റ്, സൗഹൃദ ക്ലബ്‌ എന്നിവയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് വിവിധ ക്യാമ്പുകൾ, വ്യക്തിത്വവികസന ക്ലാസ്സുകൾ, മോട്ടിവേഷൻ ക്ലാസ്സുകൾ, കരിയർ ഗൈഡൻസ് ക്ലാസ്സുകൾ, ബോധവൽക്കരണ ക്ലാസ്സുകൾ, രാക്ഷിതാക്കൾക്കുള്ള ക്ലാസ്സുകൾ എന്നിവ നടന്നുവരുന്നു. ഒരാഴ്ച്ച നീണ്ടുനിന്ന ചിത്രപ്രദർശനവും, ചിത്രകാര സംഗമവും, കഥക് ശില്പശാലയും, നാടൻപാട്ട് ശില്പശാലയും സംഘടിപ്പിക്കുക വഴി കലാസാംസ്കാരിക പ്രവർത്തനത്തിനും പ്രാധാന്യം നൽകുന്നു. എൻ. എസ്. എസ് ലൂടെ സാമൂഹ്യസേവന – പരിസ്ഥിതി സംരക്ഷണ – കാർഷിക പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾ പങ്കാളികളാവുന്നു. ഫിലോസഫി സെമിനാർ, വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ക്ലാസ്സുകൾ എന്നീ പ്രവർത്തനങ്ങളിലൂടെയും പഠനം അർത്ഥവത്താക്കി മാറ്റാൻ ശ്രമിക്കുന്നു. 
ശ്രീ കുഞ്ഞിരാമക്കുറുപ്പിന്റെ  ഒാർമ്മകൾ ഉറങ്ങുന്ന ഗ്രന്ഥാലയത്തിൽ രണ്ടായിരത്തിലധികംപുസ്തകങ്ങളും ഇതിലധികം സാഹിത്യകാരൻമാരുടെ ഛായചിത്രങ്ങളും കൊണ്ട് അലംക‍ൃത-മാണ്.ക്ലാസ് അധ്യാപക രുടെയും കുട്ടികളുടെയും നേതൃത്വത്തിൽ നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു. ലൈബ്രറിയിൽത്തന്നെ വായിക്കാനുള്ള സൗകര്യവുമൊരുക്കിയിരിക്കുന്നു. വായിച്ച പുസ്തകങ്ങളെക്കുറിച്ചുള്ള കുറിപ്പുകൾ തയ്യാറാക്കുന്ന പ്രവർത്തനവും മികച്ചവക്ക് സമ്മാനം സ്ഥിരമായി നൽകുന്ന ഏർപ്പാടുമുണ്ട്. ക്ലാസ് ലൈബ്രറിയും ഉണ്ട്. ജൂൺ മാസം  മുതൽ 8,9 ക്ലാസിലെ മുഴുവൻ കുട്ടികൾക്കും    ലൈബ്രറി പുസ്തകം നൽകി.ക്ലാസിലെ ലൈബ്രറേറ്റിയർമാർ എല്ലാ വെള്ളിയാഴ്ചകളിലും അവ ശ്രദ്ധയോടെ കൈമാറ്റം ചെയ്യുന്നു.ക്ലാസ്സ് ലൈബ്രറി ഉദ്ഘാടനം ചെയ്തു പ്രവർത്തിക്കുന്നു. ഓരോ കുട്ടിയും അവരുടെ പിറന്നാളിന് മധുരം വിളമ്പുന്നതിനു പകരം ഓരോ പുസ്തകം ലൈബ്രറിയിലേക്ക് നൽകുന്നകായികമേളകളിൽ മികച്ച പ്രകടനം നടത്താൻ  കഴിയുന്നുണ്ട്. ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തിപരിചയമേളകളിൽ നമ്മുടെ കുട്ടികൾ സബ് ജില്ലാ, ജില്ലാ തലങ്ങളിൽ മികച്ച പ്രകടനം നടത്തിവരുന്നു. സംസ്ഥാന തലത്തിലും നമ്മുടെ കുട്ടികൾ വിവിധ ഇനങ്ങളിൽ പങ്കെടുത്ത് ഉയർന്ന ഗ്രേഡോഡുകൂടിയ പ്രവർത്തനം കാഴ്ചവെക്കാറുണ്ട്. ഇത്തരം പ്രവർത്തനങ്ങൾക്കുള്ള അവസരങ്ങൾ ഇനിയും ഒരുപാട് മെച്ചപ്പെടാനുണ്ട്.
[[പ്രമാണം:16038 239.jpg|thumb|123456]]
[[പ്രമാണം:16038 237.jpg|thumb|ssfdsgdt]]
[[പ്രമാണം:16038 234.jpg|thumb|zvgdfdfg]]
[[പ്രമാണം:16038 232.jpg|thumb|tresterter]]
[[പ്രമാണം:16038 231.jpg|thumb|sadddgfd]]
[[പ്രമാണം:16038 230.jpg|thumb|ikujljk]]
[[പ്രമാണം:16038 229.jpg|thumb|ghvghffg]]
[[പ്രമാണം:16038 228.jpg|thumb|fhfdfdg]]
[[പ്രമാണം:16038 227.jpg|thumb|dfgdfgdfgdfgdf]]
[[പ്രമാണം:16038 225.jpg|thumb|,jbkjkhjljkkj]]
[[പ്രമാണം:16038 224.jpg|thumb|fgdfgdgdfgdf]]
[[പ്രമാണം:16028 223.jpg|thumb|rfdgffghggh]]
2,016

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/540828" എന്ന താളിൽനിന്ന് ശേഖരിച്ചത്