Jump to content
സഹായം

"ജി.എച്ച്. എസ്. എസ്. കൊട്ടോടി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|GHSS KOTTODI}}
{{PHSSchoolFrame/Pages}}

പഴയകെട്ടിടങ്ങളാണ് സ്കൂളിനുള്ളത്.ഓട്മേഞ്ഞ കെട്ടിടങ്ങളാണ് ഭൂരിഭാഗവും.പുതിയതായി എൻഡോസൾഫാൻ പാക്കേജിൽപ്പെടുത്തി 10 ക്ലാസ്സ് മുറികളുള്ള ഒരു കെട്ടിടം 25.10.2017 ന് ബഹു കാസറഗോഡ് എം.പി.പി.കരുണാകരൻ ഉദ്ഘാടനം ചെയ്തു.പതിനായിരക്കണ ക്കിന് പുസ്തകങ്ങളുള്ള ഒരു ലൈബ്രറി സ്കൂളിനുണ്ട്.പക്ഷേ അവ ശരിയായി ക്രമീകരിക്കുന്നതിനാവശ്യമായ അലമാരകളോ ആവശ്യമായ വലിപ്പമുള്ള മുറിയോ,റീഡിംഗ് റൂമിനാവശ്യമായ സൗകര്യങ്ങളോ ഇല്ല.ഹയർ സെക്കന്ററി വിഭാഗത്തിനുള്ള പുതിയ കെട്ടിടത്തിന്റെ പണി പുരോഗമിച്ചു കൊണ്ടിരിക്കുന്നു. ഹയർ സെക്കന്ററി വിഭാഗത്തിനും ഹൈസ്കൂൾ വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളും ശാസ്ത്ര ലാബുകളും ഉണ്ട്.പക്ഷേ സൗകര്യം കുറവാണ്(പ്രൈമറി വിഭാഗത്തിനനുവദിച്ച ക്ലാസ്സുമുറികളിലാണ് അവ സജ്ജീകരിച്ചിരിക്കുന്നത്).ഒന്നുമുതൽ നാലു വരെ ക്ലാസ്സുകൾക്ക് ഓരോ ഡിവിഷനും അഞ്ചു മുതൽ പത്ത് വരെ ക്ലാസ്സുകൾക്ക് രണ്ട് ഡിവിഷനും വീതമാണുള്ളത്.ഹയർസെക്കന്ററി വിഭാഗത്തിൽ സയൻസ്,കൊമേഴ്സ്,ഹുമാനിറ്റീസ് ബാച്ചുകൾ ഉണ്ട്.ഹൈസ്കൂൾ വിഭാഗത്തിൽ 6 ക്ലാസ്സുമുറികളും ഹയർ സെക്കന്ററി വിഭാഗത്തിൽ 6 ക്ലാസ്സുമുറികളും ഹൈടെക് പദ്ധതിയുടെ ഭാഗമായി പ്രൊജക്ടറും ലാപ്‌ടോപ്പും സജ്ജീകരിച്ചിട്ടുണ്ട്. ഹൈസ്കൂൾ വിഭാഗത്തിലെ ക്ലാസ്സ് മുറികൾ ഇന്റർനെറ്റ് കണക്ഷനു വേണ്ടിയുള്ള നെറ്റ്‌വർക്കിംഗ് പ്രവർത്തികൾ പൂർത്തീകരിച്ചിട്ടുണ്ട്.

== ഓഫീസ് മുറി ==
== ഓഫീസ് മുറി ==
വരി 25: വരി 25:

'''ഹൈസ്കൂൾ വിഭാഗത്തിനും ഹയർസെക്കന്ററി വിഭാഗത്തിനും പ്രത്യേകം സയൻസ് ലാബുണ്ടെങ്കിലും ആവശ്യമുള്ളത്ര വലിപ്പം മുറികൾക്കില്ല.മാത്രമല്ല ഫിസിക്സ്,കെമിസ്ട്രി,ബോട്ടണി,സുവോളജി എന്നിങ്ങനെ വെവ്വേറെ ലാബുകൾ വേണ്ടിടത്ത്ഹയർ സെക്കന്ററി ലാബ് ഒറ്റമുറിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.അതുപോലെ തന്നെയാണ് ഹൈസ്കൂൾ ലാബും.ശാസ്ത്രപഠനം ഫലപ്രദമാകണമെങ്കിൽ ശാസ്ത്രീയമായി ക്രമീകരിക്കപ്പെട്ടലാബുകളും വേണ്ടതാണ്.'''

== സ്കൂൾ ഗ്രന്ഥശാല ==
== സ്കൂൾ ഗ്രന്ഥശാല ==
[[പ്രമാണം:School library ghssk.jpg|thumb|300px]]
[[പ്രമാണം:School library ghssk.jpg|thumb|200px]]

കൊട്ടോടി ഗവ.ഹയർ സെക്കന്ററി സ്കൂളിൽ പതിനായിരത്തിലധികം പുസ്തകങ്ങളുള്ള ഒരു ഗ്രന്ഥശാലയുണ്ട്.പ്രത്യേക ലൈബ്രേറിയൻ ഇല്ലെങ്കിലും സ്കൂളിലെ കുട്ടികൾക്ക് പുസ്തകങ്ങൾ ലഭ്യമാക്കുന്നതിന് ഹൈസ്കൂളിലേയും പ്രൈമറിയിലേയും ഓരോ അധ്യാപകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.ഓരോ ആഴ്ചയിലും കുട്ടികൾക്ക് പുസ്തകങ്ങൾ വായനക്കു ശേഷം മാറ്റിയെടുക്കാവുന്നതിനുള്ള ക്രമീകരണം ചെയ്തിട്ടുണ്ട്.അധ്യാപകരെ കൂടാതെ കുട്ടി ലൈബ്രേറിയന്മാരും പുസ്തകവിതരണത്തിന് സഹായിക്കുന്നു.പുസ്തക വിതരണത്തിന് പ്രത്യേക രജിസ്റ്ററുകൾ സൂക്ഷിക്കുന്നു.അതോടൊപ്പം കുട്ടികൾക്ക് ലൈബ്രറി കാർഡുകൾ ഏർപ്പെടുത്തിയിട്ടുമുണ്ട്.

== കമ്പ്യൂട്ടർ ലാബ് ==
== കമ്പ്യൂട്ടർ ലാബ് ==
[[പ്രമാണം:Complab ghssk.jpg|200px|right]]

'''16 എണ്ണം പ്രവർത്തനക്ഷമമായ കമ്പ്യൂട്ടറുകൾ ഐ.ടി.ലാബിലുണ്ട്.ഒരു കമ്പ്യൂട്ടറിൽ രണ്ടു കുട്ടികൾ എന്ന രീതിയിൽ ഇരുന്ന് പഠിക്കുന്നതിനുള്ള സൗകര്യമാണ് ഇപ്പോഴുള്ളത്.16 കമ്പ്യൂട്ടറുകളിൽ 8 എണ്ണം ലാപ്‌ടോപ് കമ്പ്യൂട്ടറുകളും 8 എണ്ണം ഡെസ്ക്‌ടോപ് കമ്പ്യൂട്ടറുകളുമാണ്.2്0 കമ്പ്യൂട്ടറുകളെങ്കിലും ഉണ്ടെങ്കിൽ മാത്രമേ ഒരു ക്ലാസ്സിലെ എല്ലാ കുട്ടികളെയും ഒരുമിച്ച് ലാബിൽ കൊണ്ടുപോയി പ്വർത്തനങ്ങൾ ചെയ്യാൻ കഴിയുകയുള്ളു.ബി.എസ്.എൻ.എൽ ന്റെ ബ്രോഡ്‌ബാൻഡ് ഇന്റർനെറ്റ് കണക്ഷൻ ലാബിൽ ലഭ്യമാണ്.മോഡം ലാബിലാണ് സ്ഥാപിച്ചിരിക്കുന്നത്.ഓഫീസ് പ്രവർത്തനത്തിനാവശ്യമായ ഇന്റർനെറ്റ് കണക്ഷൻ ലാബിൽ നിന്നും ഓഫീസിലേക്ക് നൽകിയിട്ടുണ്ട്.ഹൈടെക് ക്ലാസ്സുമുറികളിലേക്കാവശ്യമായ ഇന്റർനെറ്റ് കണക്ഷൻ നൽകുന്നതിനുള്ള നെറ്റ്‌വർക്കിംഗ് ജോലികൾ പൂർത്തീകരിച്ചിട്ടുണ്ട്. '''

'''ഹൈസ്കൂൾ വിഭാഗം കമ്പ്യൂട്ടർ ലാബ്'''

'''16 എണ്ണം പ്രവർത്തനക്ഷമമായ കമ്പ്യൂട്ടറുകൾ ഐ.ടി.ലാബിലുണ്ട്.ഒരു കമ്പ്യൂട്ടറിൽ രണ്ടു കുട്ടികൾ എന്ന രീതിയിൽ ഇരുന്ന് പഠിക്കുന്നതിനുള്ള സൗകര്യമാണ് ഇപ്പോഴുള്ളത്.16 കമ്പ്യൂട്ടറുകളിൽ 8 എണ്ണം ലാപ്‌ടോപ് കമ്പ്യൂട്ടറുകളും 8 എണ്ണം ഡെസ്ക്‌ടോപ് കമ്പ്യൂട്ടറുകളുമാണ്.20 കമ്പ്യൂട്ടറുകളെങ്കിലും ഉണ്ടെങ്കിൽ മാത്രമേ ഒരു ക്ലാസ്സിലെ എല്ലാ കുട്ടികളെയും ഒരുമിച്ച് ലാബിൽ കൊണ്ടുപോയി പ്വർത്തനങ്ങൾ ചെയ്യാൻ കഴിയുകയുള്ളു.ബി.എസ്.എൻ.എൽ ന്റെ ബ്രോഡ്‌ബാൻഡ് ഇന്റർനെറ്റ് കണക്ഷൻ ലാബിൽ ലഭ്യമാണ്.മോഡം ലാബിലാണ് സ്ഥാപിച്ചിരിക്കുന്നത്.ഓഫീസ് പ്രവർത്തനത്തിനാവശ്യമായ ഇന്റർനെറ്റ് കണക്ഷൻ ലാബിൽ നിന്നും ഓഫീസിലേക്ക് നൽകിയിട്ടുണ്ട്.ഹൈടെക് ക്ലാസ്സുമുറികളിലേക്കാവശ്യമായ ഇന്റർനെറ്റ് കണക്ഷൻ നൽകുന്നതിനുള്ള നെറ്റ്‌വർക്കിംഗ് ജോലികൾ പൂർത്തീകരിച്ചിട്ടുണ്ട്. '''

'''ഹയർ സെക്കന്ററി വിഭാഗം കമ്പ്യൂട്ടർ ലാബ്'''

'''20 എണ്ണം പ്രവർത്തനക്ഷമമായ കമ്പ്യൂട്ടറുകൾ ഹയർ സെക്കന്ററി വിഭാഗം കമ്പ്യൂട്ടർ ലാബിലുണ്ട്.ഒരു കമ്പ്യൂട്ടറിൽ രണ്ടു കുട്ടികൾ എന്ന രീതിയിൽ ഇരുന്ന് പഠിക്കുന്നതിനുള്ള സൗകര്യമുള്ള മുറിയല്ല ഇപ്പോഴുള്ളത്.ഒരു ക്ലാസ്സിലെ എല്ലാ കുട്ടികളെയും ഒരുമിച്ച് ലാബിൽ കൊണ്ടുപോയി പ്വർത്തനങ്ങൾ ചെയ്യാൻ കഴിയുകയണമെങ്കിൽ വലിയമുറി സൗകര്യമുള്ള ലാബ് ആവശ്യമാണ്.ബി.എസ്.എൻ.എൽ ന്റെ ബ്രോഡ്‌ബാൻഡ് ഇന്റർനെറ്റ് കണക്ഷൻ ലാബിൽ ലഭ്യമാണ്.മോഡം ലാബിലാണ് സ്ഥാപിച്ചിരിക്കുന്നത്.ഓഫീസ് പ്രവർത്തനത്തിനാവശ്യമായ ഇന്റർനെറ്റ് കണക്ഷൻ ലാബിൽ നിന്നും ഓഫീസിലേക്ക് നൽകിയിട്ടുണ്ട്.ഹൈടെക് ക്ലാസ്സുമുറികളിലേക്കാവശ്യമായ ഇന്റർനെറ്റ് കണക്ഷൻ നൽകുന്നതിനുള്ള നെറ്റ്‌വർക്കിംഗ് ജോലികൾ പൂർത്തീകരിച്ചിട്ടുണ്ട്. '''

== സ്കൂൾ ഗ്രൗണ്ട് ==
== സ്കൂൾ ഗ്രൗണ്ട് ==
വരി 46: വരി 50:

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആവശ്യത്തിനുള്ള ശുചിമുറികൾ ഉണ്ട്

== മഴവെള്ള സംഭരണികൾ ==
== മഴവെള്ള സംഭരണികൾ ==
[[പ്രമാണം:Mazhavellam.jpg|200px|right]]

ഹൈസ്കൂൾ വിഭാഗത്തിനും ഹയർസെക്കന്ററി വിഭാഗത്തിനും ഓരോ മഴവെള്ളസംഭരണികൾ പണികഴിപ്പിച്ചിട്ടുണ്ട്.പുഴയുടെ അടുത്താണ് സ്കൂളെങ്കിലും മാർച്ച് അവസാനമാകുമ്പോഴേക്കും കിണറിലെ വെള്ളം കുറഞ്ഞുതുടങ്ങും.അത് പരിഹരിക്കുന്നതിനു വേണ്ടിയാണ് മഴവെള്ള സംഭരണി സ്ഥാപിച്ചത്.

== കുടിവെള്ള ശുദ്ധീകരണി ==
== കുടിവെള്ള ശുദ്ധീകരണി ==

കുടിവെള്ളം ഫിൽട്ടർ ചെയ്തുപയോഗിക്കാൻ സ്കൂളിൽ വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചിട്ടുണ്ട്.

== ഫോട്ടോസ്റ്റാറ്റ് മെഷീൻ ==
== ഫോട്ടോസ്റ്റാറ്റ് മെഷീൻ ==

ഹൈസ്കൂൾ വിഭാഗത്തിലെ കുട്ടികൾക്കും അദ്ധ്യാപകർക്കും  പഠനപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ആവശ്യമുള്ള പഠനകുറിപ്പുകളുടെയോ,ടീച്ചിംഗ് മാന്വലുകളുടെയോ കോപ്പി എടുക്കുന്നതിന് ഹൈസ്കൂൾ വിഭാഗം അദ്ധ്യാപകർ വാങ്ങിയ ഫോട്ടോസ്റ്റാറ്റ് മെഷീൻ ഹൈസ്കൂൾ ഓഫീസിൽ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ പി.ടി.എ വാങ്ങിയ ഫോട്ടോസ്റ്റാറ്റ് മഷീൻ ഹയർസെക്കന്ററി വിഭാഗത്തിലും സ്ഥാാപിച്ചിരിക്കുന്നു.

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/539960...1219996" എന്ന താളിൽനിന്ന് ശേഖരിച്ചത്