Jump to content
സഹായം

"ജി എം യു പി എസ് വേളൂർ/ജെ ആർ സി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 2: വരി 2:
               10.06.2016 വെള്ളിയാഴ്ച ജെ ആർ.സി യുടെ പ്രഥമയോഗം ചേർന്നു. സ്കൂൾ ജെ.ആർ.സി ബോർഡിൽ മഴക്കാലരോഗങ്ങളെക്കുറിച്ചുള്ള ചാർട്ട് പ്രദർശിപ്പിച്ചു. 21 പുതിയ കേഡറ്റുകളെ ചേർത്ത് മൊത്തം 53 കോഡറ്റുകൾ 27.6.16 നു ചേർന്ന യോഗത്തിൽ ജെ.ആർ.സി ലീഡർ നിരഞ്ചന മഴക്കാല രോഗങ്ങളെക്കുറിച്ച് ക്ലാസ്സെടുത്തു.

21.7.16 ന് ജെ.ആർ.സി യിൽ പുതുതായി ചേർന്ന കേഡറ്റുകളുടെ സ്കാഫ് അണിയിക്കൽ ചടങ്ങ് ശ്രീ അബ്ദുൾറഹിമാൻ എളേറ്റിൽ നിർവ്വഹിച്ചു. തുടർന്ന് പ്രഥമ ശുശ്രൂഷയെക്കുറിച്ച് അദ്ദേഹം ക്ലാസ്സെടുത്തു.  
21.7.16 ന് ജെ.ആർ.സി യിൽ പുതുതായി ചേർന്ന കേഡറ്റുകളുടെ സ്കാഫ് അണിയിക്കൽ ചടങ്ങ് ശ്രീ അബ്ദുൾറഹിമാൻ എളേറ്റിൽ നിർവ്വഹിച്ചു. തുടർന്ന് പ്രഥമ ശുശ്രൂഷയെക്കുറിച്ച് അദ്ദേഹം ക്ലാസ്സെടുത്തു.  
9.8.16 ന് നാഗസാക്കി ദിനത്തിൽ സ്കൂൾ അസംബ്ലിയിൽ ജെ.ആർ.സി ലീഡർ നിരഞ്ചന യുദ്ധ വിരുദ്ധപ്രസംഗം നടത്തി. തുടർന്ന് യുദ്ധവിരുദ്ധറാലി സംഘടിപ്പിച്ചു. ജെ ആർ.സി യുടെ നേതൃത്തത്തിൽ അത്തോളി പഞ്ചായത്ത് തല പഠനക്യാമ്പ് 4.2.17 ന് സ്കൂളിൽ വെച്ച് നടക്കുകയുണ്ടായി. ക്യാമ്പിൽ ഫസ്റ്റ് എയ്ഡ് ക്ലാസ്,ജെ.ആർ.സി എന്ത് എന്തിന് ട്രാഫിക്ക് ബോധവൽക്കരണം എന്നി ക്ലാസ്സുകൾ ഉണ്ടായിരുന്നു.ബഹുമാനപ്പെട്ട അത്തോളി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ.ചിറ്റൂർ രവീന്ദ്രൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അത്തോളി ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മറ്റി ചെയർമാൻ ശ്രീ ജൈയൽ കമ്മോട്ടിലിൻറെ അധ്യക്ഷതയിൽ കൊയിലാണ്ടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ.മനോഹർ ജവഹർ മുഖ്യാധിഥിയായിരുന്നു. ക്യാമ്പ് കൃത്യം വൈകുന്നേരം 5.30 തിന് അവസാനിച്ചു.
9.8.16 ന് നാഗസാക്കി ദിനത്തിൽ സ്കൂൾ അസംബ്ലിയിൽ ജെ.ആർ.സി ലീഡർ നിരഞ്ചന യുദ്ധ വിരുദ്ധപ്രസംഗം നടത്തി. തുടർന്ന് യുദ്ധവിരുദ്ധറാലി സംഘടിപ്പിച്ചു. ജെ ആർ.സി യുടെ നേതൃത്തത്തിൽ അത്തോളി പഞ്ചായത്ത് തല പഠനക്യാമ്പ് 4.2.17 ന് സ്കൂളിൽ വെച്ച് നടക്കുകയുണ്ടായി. ക്യാമ്പിൽ ഫസ്റ്റ് എയ്ഡ് ക്ലാസ്,ജെ.ആർ.സി എന്ത് എന്തിന് ട്രാഫിക്ക് ബോധവൽക്കരണം എന്നി ക്ലാസ്സുകൾ ഉണ്ടായിരുന്നു.ബഹുമാനപ്പെട്ട അത്തോളി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ.ചിറ്റൂർ രവീന്ദ്രൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അത്തോളി ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മറ്റി ചെയർമാൻ ശ്രീ ജൈയൽ കമ്മോട്ടിലിൻറെ അധ്യക്ഷതയിൽ കൊയിലാണ്ടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ.മനോഹർ ജവഹർ മുഖ്യാധിഥിയായിരുന്നു. ക്യാമ്പ് കൃത്യം വൈകുന്നേരം 5.30 തിന് അവസാനിച്ചു.[[പ്രമാണം:16341jrc.jpeg|thumb|ജെ ആർ സി അംഗങ്ങൾ]]
624

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/539095" എന്ന താളിൽനിന്ന് ശേഖരിച്ചത്