"എ.എൽ.പി.എസ്.കയിലിയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എൽ.പി.എസ്.കയിലിയാട് (മൂലരൂപം കാണുക)
21:29, 9 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 9 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 47: | വരി 47: | ||
[[പ്രമാണം:പ്രമാണം17jpg.jpeg|ലഘുചിത്രം|വലത്ത്|ഫാത്തിമഹിബത്ത്]][[പ്രമാണം:പ്രമാണം16jpg.jpeg |ലഘുചിത്രം|നടുവിൽ| (തീത്ഥ.പി.കെ]] | [[പ്രമാണം:പ്രമാണം17jpg.jpeg|ലഘുചിത്രം|വലത്ത്|ഫാത്തിമഹിബത്ത്]][[പ്രമാണം:പ്രമാണം16jpg.jpeg |ലഘുചിത്രം|നടുവിൽ| (തീത്ഥ.പി.കെ]] | ||
==പോഷക സമൃദ്ധമായ ഉച്ചഭക്ഷണം== | ==പോഷക സമൃദ്ധമായ ഉച്ചഭക്ഷണം== | ||
വിദ്യാലയത്തിലെ ഉച്ചഭക്ഷണം പോഷകസമൃദ്ധമാക്കാൻ ഉച്ചഭക്ഷണകമ്മറ്റി അതീവശ്രദ്ധപുലർത്തുന്നു.ഓരോമാസത്തേക്കുമുള്ളമെനു മുൻകൂട്ടി പ്രസിദ്ധപ്പെടുത്തിയാണ് ഉച്ചഭക്ഷണം ഒരുക്കുന്നത്.കുട്ടികൾക്കിഷ്ടമുള്ളതും അവർകഴിക്കേണ്ടതുമായ കറികൾലിസ്റ്റ് ചെയ്ത് തയ്യാറാക്കി കൊടുക്കുന്നു. സാമ്പാർ,മോരുകറി, പുളിശ്ശേരി,മസാലക്കറി, അവിയൽ,ചീരക്കറി, കടലക്കറി,തോരൻ,സ്റ്റു,ഓലൻ,പുഴുക്ക്,മെഴുക്കു പുരട്ടി ,അച്ചാർ,രസം,മോര് എന്നിവ മെനുവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ഇടക്കിടെ പായസവും നൽകുന്നു.മാസത്തിലൊരിക്കൽ ബിരിയാണിയോ സദ്യയോ നൽകുന്നു. | വിദ്യാലയത്തിലെ ഉച്ചഭക്ഷണം പോഷകസമൃദ്ധമാക്കാൻ ഉച്ചഭക്ഷണകമ്മറ്റി അതീവശ്രദ്ധപുലർത്തുന്നു.ഓരോമാസത്തേക്കുമുള്ളമെനു മുൻകൂട്ടി പ്രസിദ്ധപ്പെടുത്തിയാണ് ഉച്ചഭക്ഷണം ഒരുക്കുന്നത്.കുട്ടികൾക്കിഷ്ടമുള്ളതും അവർകഴിക്കേണ്ടതുമായ കറികൾലിസ്റ്റ് ചെയ്ത് തയ്യാറാക്കി കൊടുക്കുന്നു. സാമ്പാർ,മോരുകറി, പുളിശ്ശേരി,മസാലക്കറി, അവിയൽ,ചീരക്കറി, കടലക്കറി,തോരൻ,സ്റ്റു,ഓലൻ,പുഴുക്ക്,മെഴുക്കു പുരട്ടി ,അച്ചാർ,രസം,മോര് എന്നിവ മെനുവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ഇടക്കിടെ പായസവും നൽകുന്നു.മാസത്തിലൊരിക്കൽ ബിരിയാണിയോ സദ്യയോ നൽകുന്നു. | ||
== ശക്തമായ പി.ടി.എ== | == ശക്തമായ പി.ടി.എ== | ||
[[പ്രമാണം:പ്രമാണം20jpg.jpeg |ലഘുചിത്രം|നടുവിൽ|ക്ലാസ് പി.ടി.എ]] | [[പ്രമാണം:പ്രമാണം20jpg.jpeg |ലഘുചിത്രം|നടുവിൽ|ക്ലാസ് പി.ടി.എ]] | ||
സ്ക്കൂളിൻറെ വികസനമുന്നേറ്റത്തിനു കാരണം പി.ടി.എയുടെ സജീവപ്രവർത്തനമാണ്.ഭൌതിക സാഹചര്യങ്ങൾ വർദ്ധിപ്പിക്കുന്നതിലും അക്കാദമികമികവുമെച്ചപ്പെടുത്തുന്നതിലും പി.ടി.എയുടെ കൃത്യമായ ആസൂത്രണവും പ്രവർത്തനവുമുണ്ട്.അക്കാദമിക മാസ്റ്റർ പ്ലാൻ അനുസരിച്ച് തയ്യാറാക്കിയ പ്രവത്തനങ്ങൾ നടപ്പാക്കുന്നതിന് നേതൃത്വം നൽകുന്നത് പ.ടി.എയും എസ്.എസ്.ജിയുമാണ്. | സ്ക്കൂളിൻറെ വികസനമുന്നേറ്റത്തിനു കാരണം പി.ടി.എയുടെ സജീവപ്രവർത്തനമാണ്.ഭൌതിക സാഹചര്യങ്ങൾ വർദ്ധിപ്പിക്കുന്നതിലും അക്കാദമികമികവുമെച്ചപ്പെടുത്തുന്നതിലും പി.ടി.എയുടെ കൃത്യമായ ആസൂത്രണവും പ്രവർത്തനവുമുണ്ട്.അക്കാദമിക മാസ്റ്റർ പ്ലാൻ അനുസരിച്ച് തയ്യാറാക്കിയ പ്രവത്തനങ്ങൾ നടപ്പാക്കുന്നതിന് നേതൃത്വം നൽകുന്നത് പ.ടി.എയും എസ്.എസ്.ജിയുമാണ്. | ||
വരി 57: | വരി 57: | ||
==ക്ലബുകൾ== | ==ക്ലബുകൾ== | ||
*1 സാഹിത്യവേദി,*2 ഇംഗ്ലീഷ്,*3 ഗണിതം,*4 ശാസ്ത്രം,*5 അറബിക്,*6 കാർഷികം,*7 ഹെൽത്ത് , | *1 സാഹിത്യവേദി,*2 ഇംഗ്ലീഷ്,*3 ഗണിതം,*4 ശാസ്ത്രം,*5 അറബിക്,*6 കാർഷികം,*7 ഹെൽത്ത് , | ||
സ്ക്കൂളിലെ ഓരോ കുട്ടിയും ഏതെങ്കിലുമൊരു ക്ലബ്ബിൽ അംഗമായിരിക്കും. ക്ലബ്ബിന് ഒരുസെക്രട്ടറിയും സജീവരായ മെമ്പേഴ്സുമുണ്ടായിരിക്കും. | സ്ക്കൂളിലെ ഓരോ കുട്ടിയും ഏതെങ്കിലുമൊരു ക്ലബ്ബിൽ അംഗമായിരിക്കും. ക്ലബ്ബിന് ഒരുസെക്രട്ടറിയും സജീവരായ മെമ്പേഴ്സുമുണ്ടായിരിക്കും. | ||
==ബുൾബുൾ ,കബ് യൂണിറ്റുകൾ== | ==ബുൾബുൾ ,കബ് യൂണിറ്റുകൾ== | ||
സേവന സന്നദ്ധരായ ബുൾ ബുൾ, കബ് കുട്ടികളുടെ പ്രവർത്തനം സ്ക്കൂളിന് ഒരു മുതൽക്കൂട്ടുതന്നെയാണ്.ദിനാചരണങ്ങൾ,പച്ചക്കറികൃഷി,പൂന്തോട്ട നിർമ്മാണം എന്നിവയുടെ നേതൃനിരയിൽ ഇവർ സജീവമാണ്. | സേവന സന്നദ്ധരായ ബുൾ ബുൾ, കബ് കുട്ടികളുടെ പ്രവർത്തനം സ്ക്കൂളിന് ഒരു മുതൽക്കൂട്ടുതന്നെയാണ്.ദിനാചരണങ്ങൾ,പച്ചക്കറികൃഷി,പൂന്തോട്ട നിർമ്മാണം എന്നിവയുടെ നേതൃനിരയിൽ ഇവർ സജീവമാണ്. | ||
== കുട്ടികളുടെ ആകാശവാണി== | |||
കുട്ടികൾ തന്നെ പരിപാടികൾ തയ്യാറാക്കി അവതരിപ്പിക്കുന്ന കുട്ടികളുടെ ആകാശവാണി സ്ക്കൂളിൽ നടപ്പാക്കിയിട്ട് വർഷങ്ങളായി.സ്ക്കൂളിലെ ദിനാചരണങ്ങളോടനുബന്ധിച്ചുള്ള പ്രത്യേകപരിപാടികളും കലാപരിപാടികളും ഇതിലൂടെ പ്രക്ഷേപണം ചെയ്യാറുണ്ട്. | |||
==പ്രത്യേക അറബിക് പഠനം== | |||
സ്ക്കൂളിൽ ഒന്നാം ക്ലാസിലെ മുഴുവൻ കുട്ടികളും അറബിക് പഠിക്കുന്നുണ്ട്.മറ്റു ക്ലാസിലെ താത്പര്യമുള്ളകുട്ടികളും അറബിക് പഠിക്കുന്നു.സി.ഡി,എൽ.സി.ഡി പ്രൊജക്ടർ,മറ്റു ഐ.സി.ടി സാദ്ധ്യതകൾ എന്നിവ ഉപയോഗിച്ചാണ് അറബിക് പഠനം. | |||
== | == എൽ.ഇ.എം.എസ് പ്രവർത്തനങ്ങൾ== | ||
വിവര സാങ്കേതിക രംഗത്ത് ഏറെ മാറ്റങ്ങൾ വരുത്തിക്കൊണ്ട് എൽ.ഇ.എം.എസ് പദ്ധതി സ്ക്കൂളിൽ നടപ്പാക്കികഴിഞ്ഞു.പാഠപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നൂതനാശയങ്ങൾ കുട്ടികളിലെത്തിക്കുന്നതിനും ദൃശ്യ ശ്രാവ്യമാധ്യമങ്ങളോടെ പഠനം സുഗമമാക്കുന്നതിനും ഈ പദ്ധതി സഹായിക്കുന്നു. | |||
* വിദ്യാരംഗം കലാവേദി., | * വിദ്യാരംഗം കലാവേദി., | ||
* | * | ||
* ബാല സഭ | * ബാല സഭ | ||
* ഡ്രിൽ പരിശീലനം | * ഡ്രിൽ പരിശീലനം |