"ജി.എച്ച്.എസ്.എസ്. വള്ളിക്കീഴ്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. വള്ളിക്കീഴ്/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
21:27, 9 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 9 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 47: | വരി 47: | ||
കൈറ്റ് മിസ്ട്രസുമാ൪ ക്ലാസുകൾ കൈകാര്യം ചെയ്യുന്നു . | കൈറ്റ് മിസ്ട്രസുമാ൪ ക്ലാസുകൾ കൈകാര്യം ചെയ്യുന്നു . | ||
മാഗസീ൯ പത്രാധിപസമിതി രൂപീകരണം | മാഗസീ൯ പത്രാധിപസമിതി രൂപീകരണം | ||
ലിറ്റിൽ കൈറ്റിന്റെ ആഭിമുഖ്യത്തിലുളള പത്രാധിപസമിതി രൂപീകരണം 9-8-2018 ൽ നടന്നു | |||
ലിറ്റിൽ കൈറ്റിന്റെ ആഭിമുഖ്യത്തിലുളള പത്രാധിപസമിതി രൂപീകരണം 9-8-2018 ൽ നടന്നു | |||
ജി .എച്ച് .എസ്സ്. എസ്സ് . വള്ളിക്കീഴ് | ജി .എച്ച് .എസ്സ്. എസ്സ് . വള്ളിക്കീഴ് | ||
ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ക്യാമ്പ് | ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ക്യാമ്പ് | ||
ജി.എച്ച് . എസ്സ്.എസ്സ് . വള്ളിക്കീഴിലെ ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ക്യാമ്പ് 01/09/2018 ൽ രാവിലെ 9:30 മുതൽ 3:30 വരെ നടന്നു. പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച ക്യാമ്പ് H.M.ശ്രിമതി മിനി ടീച്ചർ ഉദ്ഘാടനം ചെയ്തു അതിനു ശേഷം കൈറ്റ് മിസ്ട്രസ് ശ്രിമതി വിദ്യ ,വി കോഴ്സ് ബ്രിഫിഗ് നടത്തി .10a.m മുതൽ വീഡിയോ എഡിറ്റിംഗിനെ ക്കുറിച്ച് S.I.T.C ശ്രിമതി മേരി ഷിജി ക്ളാസ്സെടുത്തു . 11:30 മുതൽ ഓഡിയോ റെക്കോർഡിങ്ങിനെക്കുറിച്ച് സോഫ്റ്റ്വെയർ ട്രെയിനിംഗ് നല്കി . 1 മണിമുതൽ 1:30 വരെ ലൻഞ്ച് ബ്രേക്കിനായി പിരിഞ്ഞു . ഉച്ചയ്ക്ക് ശേഷം വീഡിയോ ഫയലുകൾ കൂട്ടിച്ചേർത്ത് ശബ്ദവും ചേർത്ത് പ്രോജക്ട് എക്സ്പോർട്ട് ചെയ്യാനുള്ള പരിശീലനം നല്കി . കുട്ടികൾ തയ്യാറാക്കിയ ഷോട്ട് ഫിലിമുകൾ അവലോകനം നടത്തി.. |