Jump to content
സഹായം

"സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSchoolFrame/Pages}}
ഭൗതികസൗകര്യങ്ങൾ
ഭൗതികസൗകര്യങ്ങൾ

നാല് ഏക്കറോളം വരുന്ന ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 3 കെട്ടിടങ്ങളിലായി 26 ക്ലാസ് മുറികൾ .

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 26 ക്ലാസ് മുറികളും .ഹൈസ്കൂൾ വിഭാഗത്തിലെ 9 ക്ലാസ്സ് മുറികളും ഹൈട്ടക്ക് നിലവാരത്തിലുള്ളതാണ്.സ്കൂളിന് വളരെ മികച്ച രീതിയിൽ പണികഴിപ്പിച്ച വിശാലമായ ഒരു ആഡിറ്റോറിയവും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്.കുട്ടികൾക്കായി ഫുട്ട് ബോൾ,ബാസ്കറ്റ് ബോൾ,ബാഡ്‌മിന്റൺ കോർട്ട് എന്നീ സൗകര്യങ്ങൾ ഈ സ്കൂളിലുണ്ട്.ഹൈസ്കൂൾ വിഭാഗത്തിനും യു.പി വിഭാഗത്തിനും  വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.  . രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.കുട്ടികളുടെ യാത്രാ സൗകര്യം മെച്ചപ്പെടുത്തുന്നതിനായ് സ്കൂൾ ബസ് ഏർപ്പെടുത്തിയിട്ടുണ്ട്. ആൺ കുട്ടികൾക്കായ് യൂറിനൽ, ടോയ്ലറ്റ് സൗകര്യവും പെൺകുട്ടികൾക്കായ് ഷീ ടോയ്ലറ്റ്, ഇ ടോയ്ലറ്റ് സൗകര്യവും ഉണ്ട്
സ്കൂളിന് വളരെ മികച്ച രീതിയിൽ പണികഴിപ്പിച്ച വിശാലമായ ഒരു ആഡിറ്റോറിയവും ഉണ്ട്.

<gallery>
34035aud1.jpeg|ആഡിറ്റോറിയം
</gallery>
അതിവിശാലമായ ഒരു കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്.കുട്ടികൾക്കായി ഫുട്ട് ബോൾ,ബാസ്കറ്റ് ബോൾ,ബാഡ്‌മിന്റൺ കോർട്ട് എന്നീ സൗകര്യങ്ങൾ ഈ സ്കൂളിലുണ്ട്.

<gallery>
<gallery>
34035-ba1.jpg|ഫുട്ട്ബാൾ ,ബാസ്ക്കറ്റ് ബാൾ കോർട്ട്
34035-ba1.jpg|ഫുട്ട്ബാൾ ,ബാസ്ക്കറ്റ് ബാൾ കോർട്ട്
34035-ba2.jpg|ഫുട്ട്ബാൾ ,ബാസ്ക്കറ്റ് ബാൾ കോർട്ട്
34035bas.jpeg|ബാസ്ക്കറ്റ് ബാൾ കോർട്ട്
34035-ba3.jpg|ബാഡ്മിന്റൺ കോർട്ട്
34035bad1.jpeg|ബാഡ്മിന്റൺ കോർട്ട്
</gallery>
ഹൈസ്കൂൾ വിഭാഗത്തിനും യു.പി വിഭാഗത്തിനും  വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

<gallery>
34035-lab1.jpg|നവീകരിച്ച കംപ്യൂട്ടർ ലാബ്  ഉദ്ഘാടനം
34035-lab2.jpg
</gallery>
ഹൈസ്കൂൾ വിഭാഗത്തിൽ 8 മുതൽ 10 വരെ 9 ക്ലാസ് മുറികളും ഹൈടെക് നിലവാരത്തിലുള്ളതാണ്. കുട്ടികളുടെ താത്പര്യവും വിജ്ഞാനവും വർദ്ധിക്കുന്ന രീതിയിൽ പഠന പ്രവർത്തനങ്ങൾ നടത്തുന്നതിനും ഐ.റ്റി അധിഷ്ഠിതമായ വിദ്യാഭ്യാസ രീതി നടപ്പിലാക്കുന്നതിനും അധ്യാപകർ പ്രത്യേകം ശ്രദ്ധിക്കുന്നു

<gallery>
34035hi1.jpeg|ഹൈടെക് ക്ലാസ്മുറി
34035hi2.jpg|ഹൈടെക് ക്ലാസ്മുറി
</gallery>
കുട്ടികളുടെ യാത്രാ സൗകര്യം മെച്ചപ്പെടുത്തുന്നതിനായ് സ്കൂൾ ബസ് ഏർപ്പെടുത്തിയിട്ടുണ്ട്. ആൺ കുട്ടികൾക്കായ് യൂറിനൽ, ടോയ്ലറ്റ് സൗകര്യവും പെൺകുട്ടികൾക്കായ് ഷീ ടോയ്ലറ്റ്, ഇ ടോയ്ലറ്റ് സൗകര്യവും ഉണ്ട്.

<gallery>
34035-bus.jpeg|സ്കൂൾ ബസ്
34035-bus.jpeg|സ്കൂൾ ബസ്
</gallery>
</gallery>
അക്കാദമികം
അക്കാദമികം
1 മുതൽ 10 വരെ ക്ലാസുകളിലായി 34 അദ്ധ്യാപകരും 5 അനദ്ധ്യാപകരും പ്രവർത്തിക്കുന്നു .കുട്ടികൾക്ക്‌ മികച്ച വിദ്യാഭ്യാസം നല്കുന്നതിന് വേണ്ടി ആത്മാർത്ഥയോടെ പ്രവർത്തിക്കുന്നവരാണ് ഈ സ്കൂളിലെ അദ്ധ്യാപകർ . ഹൈടെക് ക്ലാസ് മുറികൾ നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഫലപ്രദമായ രീതിയിൽ പ്രയോജനപ്പെടുത്തുന്നു.

1 മുതൽ 10 വരെ ക്ലാസുകളിലായി 34 അദ്ധ്യാപകരും 5 അനദ്ധ്യാപകരും പ്രവർത്തിക്കുന്നു .കുട്ടികൾക്ക്‌ മികച്ച വിദ്യാഭ്യാസം നല്കുന്നതിന് വേണ്ടി ആത്മാർത്ഥയോടെ പ്രവർത്തിക്കുന്നവരാണ് ഈ സ്കൂളിലെ അദ്ധ്യാപകർ . ഹൈടെക് ക്ലാസ് മുറികൾ നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഫലപ്രദമായ രീതിയിൽ പ്രയോജനപ്പെടുത്തുന്നു.[ അധ്യാപകർ സമഗ്ര ഓൺലൈൻ പോർട്ടൽ ഉപയോഗിച്ച് ക്ലാസുകൾ എടുക്കുന്നു . വിദ്യാർത്ഥികൾക്കും ഓൺലൈൻ സംവിധാനത്തിൽ ടെക്സ്റ്റ് ബുക്കുകളും പoന സാമഗ്രികളും ഉപയോഗിക്കുവാനുള്ള അവസരം ഹൈടെക് ക്ലാസ് മുറികളിൽ ഉണ്ട്

*മലയാളം, കണക്ക് എന്നീ വിഷയങ്ങളിൽ പിന്നോക്കം നില്ക്കുന്ന കുട്ടികൾക്കായ് പ്രത്യേകം പരിശീലന പരിപാടികൾ നടത്തുകയും പുരോഗതി വിലയിരുത്തുകയും ചെയ്യുന്നു.

*മലയാളം, കണക്ക് എന്നീ വിഷയങ്ങളിൽ പിന്നോക്കം നില്ക്കുന്ന കുട്ടികൾക്കായ് പ്രത്യേകം പരിശീലന പരിപാടികൾ നടത്തുകയും പുരോഗതി വിലയിരുത്തുകയും ചെയ്യുന്നു.

*കുട്ടികളുടെ ഇംഗ്ലീഷ് ഭാഷ ഉപയോഗം മെച്ചപ്പെടുത്തുന്നതിനായ് സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ നടത്തുന്നു.

*കുട്ടികളുടെ ഇംഗ്ലീഷ് ഭാഷ ഉപയോഗം മെച്ചപ്പെടുത്തുന്നതിനായ് സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ നടത്തുന്നു.

*ഹിന്ദി ഭാഷയിലെ മികവ് വർദ്ധിപ്പിക്കുന്നതിനായ് കുട്ടികൾക്ക് ഹിന്ദി പ്രാദമിക് പരീക്ഷ പരിശീലനം നല്കുന്നു .17-18 അക്കാദമിക വർഷം സ്കൂളിൽ നിന്ന് പരീക്ഷ എഴുതിയ എല്ലാ കുട്ടികളും ഉയർന്ന മാർക്കോടു കൂടി പരീക്ഷ പാസായി.

*ഹിന്ദി ഭാഷയിലെ മികവ് വർദ്ധിപ്പിക്കുന്നതിനായ് കുട്ടികൾക്ക് ഹിന്ദി പ്രാദമിക് പരീക്ഷ പരിശീലനം നല്കുന്നു .17-18 അക്കാദമിക വർഷം സ്കൂളിൽ നിന്ന് പരീക്ഷ എഴുതിയ എല്ലാ കുട്ടികളും ഉയർന്ന മാർക്കോടു കൂടി പരീക്ഷ പാസായി.

*മാനസികമായും ശാരീരികമായും പഠനത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികൾക്കായ് റിസോഴ്സ് ടീച്ചേഴ്സിന്റെ സേവനവും കൗൺസിലിങ്ങ് സൗകര്യവും ലഭ്യമാണ്.

*മാനസികമായും ശാരീരികമായും പഠനത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികൾക്കായ് റിസോഴ്സ് ടീച്ചേഴ്സിന്റെ സേവനവും കൗൺസിലിങ്ങ് സൗകര്യവും ലഭ്യമാണ്.

*പത്താം ക്ലാസിലെ കുട്ടികൾക്കായ് പ്രത്യേക ക്ലാസുകളും പരിശീലന പരിപാടികളും നടത്തുന്നു
*പത്താം ക്ലാസിലെ കുട്ടികൾക്കായ് പ്രത്യേക ക്ലാസുകളും പരിശീലന പരിപാടികളും നടത്തുന്നു
363

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/537663...551340" എന്ന താളിൽനിന്ന് ശേഖരിച്ചത്