"റവ. ഫാ. റ്റി.സി.എം.എം.യു.പി.എസ് മുളപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റവ. ഫാ. റ്റി.സി.എം.എം.യു.പി.എസ് മുളപ്പുറം (മൂലരൂപം കാണുക)
19:47, 9 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 9 സെപ്റ്റംബർ 2018→പാഠ്യേതര പ്രവർത്തനങ്ങൾ
വരി 47: | വരി 47: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
കുട്ടികൾക്ക് പഠനത്തിന് ആവശ്യമായ എല്ലാ സാധനങ്ങളും ഒരുക്കിയിരിക്കുന്ന '''ഓണസ്റ്റി ഷോപ്പി'''ൽ കടയുടമയോ വിൽപ്പനക്കാരനോ | കുട്ടികൾക്ക് പഠനത്തിന് ആവശ്യമായ എല്ലാ സാധനങ്ങളും ഒരുക്കിയിരിക്കുന്ന '''ഓണസ്റ്റി ഷോപ്പി'''ൽ കടയുടമയോ വിൽപ്പനക്കാരനോ ഇല്ല .കുട്ടികൾക്ക് അവശ്യ സാധനങ്ങൾ ഇഷ്ടനുസരണം സ്വാതന്ത്ര്യത്തോടെ തിരഞ്ഞെടുത്തു സാധനങ്ങളുടെ വില സത്യസന്ധമായി പെട്ടിയിൽ നിക്ഷേപിച്ചു മടങ്ങാം . | ||
ഇല്ല .കുട്ടികൾക്ക് അവശ്യ സാധനങ്ങൾ ഇഷ്ടനുസരണം സ്വാതന്ത്ര്യത്തോടെ തിരഞ്ഞെടുത്തു സാധനങ്ങളുടെ വില സത്യസന്ധമായി പെട്ടിയിൽ നിക്ഷേപിച്ചു മടങ്ങാം . | ഓരോ ജന്മനക്ഷത്രത്തിനും അനുയോജ്യമായ ചെടികൾ ചട്ടികളിൽനട്ടുവളർത്തി കുട്ടികൾ പരിപാലിക്കുന്നു . ജനാധിപത്യ സമ്പ്രദായങ്ങളോട് താൽപ്പര്യവും പരിചയവും വളർത്താൻ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തി . നാമനിർദ്ദേശപത്രികസ്വീകരിക്കൽ ,പിൻവലിക്കൽ ,സൂക്ഷ്മനിരീക്ഷണം തുടങ്ങി ഒരു തെരഞെടുപ്പിൽ പാലിക്കേണ്ട എല്ലാ നടപടിക്രമങ്ങളും തെരഞ്ഞെടുപ്പിനുണ്ടായിരുന്നു .അധ്യാപകരുടെ മേൽനോട്ടത്തിൽ സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും തീരുമാനങ്ങൾ കൈക്കൊള്ളുകയും ചർച്ച ചെയ്യുകയും അവ പ്രാവർത്തികമാക്കാനും ഈ ജനാതിപത്യ വേദി വളരെ സഹായകരമാകുന്നു. | ||
പ്രകൃതിയെ അറിയുകയും ആദരിക്കുകയും ,സ്വാംശീകരിക്കുകയും ,സംരക്ഷിക്കുകയും ചെയ്യേണ്ടത് നാമോരോരുത്തരുടേയും കടമയാണ് എന്ന ബോധ്യമുൾക്കൊണ്ടു സ്കൂളിൽ നടത്തിയ എല്ലാ ദിനാഘോഷങ്ങളും പരിസ്ഥിതിസംരക്ഷണത്തിനു പ്രാധാന്യം കൊടുത്താണ് ആചരിക്കുന്നത് . | |||
വീടുകളിൽനിന്നും തൊട്ടടുത്ത വ്യാപാരസ്ഥാപനങ്ങളിൽനിന്നും പ്ലാസ്റ്റിക് കത്തിക്കുന്നതിന്റെ ദൂഷ്യവശങ്ങൾ പറഞ്ഞുമനസിലാക്കി ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് വൃത്തിയാക്കി ശേഖരിച്ചു പാഴ്വസ്തു വ്യാപാരികൾക്ക് കൈമാറുന്നു . | |||
തൊമ്മൻകുത്ത് ഇക്കോടൂറിസംകേന്ദ്രത്തിലെ പക്ഷികളെയും ,ചിത്രശലഭങ്ങളെയും .മരങ്ങളെയും അടുത്തറിയാനും പ്രകൃതി സംരക്ഷണത്തിന്റെ അനിവാര്യതയും പ്രകൃതിയുടെ വരദാനങ്ങൾ നേരിട്ടറിയാനും പ്രകൃതിപഠനക്യാമ്പും ട്രെക്കിങ്ങും നടത്തി . | |||
നാഗാർജുന ഔഷധശാലയിൽ നിന്നും ലഭിച്ച നൂറോളം ഔഷധ ചെടികൾ കുട്ടികൾ നട്ടുവളർത്തി പരിപാലിക്കുന്നു . | |||
ശാസ്ത്രപരീക്ഷണങ്ങൾ ഉൾപ്പെടുത്തി മൂന്നു ദിവസം നീണ്ടുനിന്ന ശാസ്ത്ര സഹവാസ ക്യാമ്പ് നടത്തി | ശാസ്ത്രപരീക്ഷണങ്ങൾ ഉൾപ്പെടുത്തി മൂന്നു ദിവസം നീണ്ടുനിന്ന ശാസ്ത്ര സഹവാസ ക്യാമ്പ് നടത്തി | ||
ബയോഗ്യാസ് പ്ലാന്റ് ,നിഴൽ ഘടികാരം ,മുച്ചട്ടി അരിപ്പ ,കാറ്റിൽ നിന്നും സൗരോർജം ഉപയോഗിച്ചും പ്രവർത്തിക്കുന്ന കാറ്റാടി ,നക്ഷത്ര വനം ,വിവിധ തരം ചെടികൾ ,ആവാസ വ്യവസ്ഥയെക്കുറിച്ചു പഠിക്കാൻ കുളം പക്ഷികൾക്ക് കൂടൊരുക്കാൻ മുതലായവ ഉൾപ്പെടുത്തി സ്കൂളിൽ പരിസ്ഥിതി പരീക്ഷണശാല സജ്ജീകരിച്ചിട്ടുണ്ട് . | |||
വൈദുതി ഉപയോഗം കുറക്കുകയെന്ന ലക്ഷ്യത്തോടെ കുട്ടികൾ ഊർജ സംരക്ഷണ പ്രൊജക്റ്റ് നടത്തി . കുട്ടികൾ അവരവരുടെ വീടുകളിലെ വൈദുതി ഉപയോഗവുമായി ബന്ധപ്പെട്ടു റീഡിങ്ങുകൾ ക്രോഡീകരിക്കുകയും വൈദുതിയുടെ ഉപയോഗം പരമാവധി കുറയ്ക്കാൻ ശ്രമിക്കുകയും മറ്റുള്ളവരെ ബോധവൽക്കരിക്കുകയും ചെയ്തു . | |||
ഓരോ ക്ലാസ്സിലും പഠനം ,അച്ചടക്കം, ശുചിത്വം ,ക്ലാസ് ക്രമീകരണം എന്നീ മേഖലകളെ അടിസ്ഥാനമാക്കി മാർക്ക് നൽകി ഏറ്റവും നല്ല ക്ലാസിനെ കണ്ടെത്തി അനുമോദിക്കുന്നു . | |||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== |