Jump to content
സഹായം

"ഗവ.മുഹമ്മദൻ എച്ച് എസ്സ് എസ്സ് ഇടത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 41: വരി 41:
===ചരിത്രം ===
===ചരിത്രം ===
'''1934മെയ് മാസത്തിൽപ്രവർത്തനമാരംഭിച്ചു.ഏകാദ്ധ്യാപകവിദ്യാലയമായാണ് തുടക്കം.പ്രദേശത്തെ പ്രമുഖ മുസ്ലിംകുടുംബങ്ങളിലൊന്നായ തെറ്റിക്കുഴിയിലെമുഹമ്മദ്ഹുസൈൻരാവുത്തറുടെ പുരയിടത്തിെലെ ഒറ്റമുറിയിലാണ് ക്ലാസ് ആരംഭിച്ചത്.ശ്രീ തെക്കുംകരകുഞ്ഞുപിള്ളസാർആയിരുന്നു പ്രഥമാദ്ധ്യാപകൻ.വിദ്യാലയത്തിലെ മുഴുവൻ ചെലവുകളുംവഹിച്ചിരുന്നത് ശ്രീ.മുഹമ്മദു ഹുസൈൻ റാവുത്തർ ആയിരുന്നു.    [[ഗവ.മുഹമ്മദൻ എച്ച് എസ്സ് എസ്സ് ഇടത്തറ/ചരിത്രം/വിശദമായി.....|വിശദമായി.....]]

== '''ഭൗതികസൗകര്യങ്ങൾ''' ==
mtp://[usb:005,002]/Internal%20storage/WhatsApp/Media/WhatsApp%20Images/IMG-20170821-WA0008== ഭൗതികസൗകര്യങ്ങൾ ==
'''ഒന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ സയൻസ് ലാബുകളുണ്ട്. ഹൈസ്കൂളിന് 10 കമ്പ്യൂട്ടറുകളടങ്ങിയ സുസ്സജ്ജമായ ഒരു കമ്പ്യൂട്ടർ ലാബുണ്ട്.ഹൈസ്കൂളിനും ഹയർസെക്കൻററിക്കും വെവ്വേറേ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

മതിയായ കുടിവെള്ള സൗകര്യവും ടോയ്ലറ്റ് സൗകര്യവും ഇവിടെയുണ്ട്.'''മികച്ച ഒരു ഗ്രന്ഥശേഖരവും ലഭ്യമാണ്. എല്ലാ വ്യാഴാഴ്ചയും രക്ഷക൪ത്താക്കൾക്കുംപുസ്തകം ലഭ്യമാക്കുന്നഒരു പദ്ധതി ഈ വ൪ഷം ആരംഭിച്ചൂ. ശ്രീ.കെ ബി ഗണേഷ് കുമാ൪ എംൽഎ ഫണ്ടിൽ നിന്നും നി൪മ്മിച്ച  ബഹുനില കെട്ടിടം പണി പൂ൪ത്തിയായി പ്രവ൪ത്തനക്ഷമമായി.ഹൈസ്കൂളിന്റെയുംഹയ൪സെക്കന്ററിയുടെയുംഎല്ലാ ക്ളാസ്റൂമുകളും ഹൈടെക് ആയി.ഓഡിറ്റോറിയവുംഹയ൪സെക്കന്ററിയുടെ ലാബുംചേ൪ന്ന കെട്ടിട സമുച്ചയം പണി പുരോഗമിക്കുന്നു.

248

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/536464" എന്ന താളിൽനിന്ന് ശേഖരിച്ചത്