Jump to content
സഹായം

"വി.ജി.എസ്സ്.എസ്സ്.എ.എച്ച്.എസ്സ്.എസ്സ് നെടിയവിള/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 30: വരി 30:

==ആഗസ്റ്റ് 22==
==ആഗസ്റ്റ് 22==
ദുരിതാശ്വാസ ക്യാമ്പുകൾക്ക് നല്കാനായി എസ്. പി സി കട്ടികൾ ശേഖരിച്ച സാധനങ്ങൾ ശ്രീരാജ് സാർ കൊട്ടാരക്കര എസ്. പി ഓഫീസിൽ എത്തിച്ചു

==സെപ്റ്റംബർ 6സ്കൂളുകളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു==

വി ജി എസ് എസ് അംബികോദയം എച്ച് എസ് എസിലെ നന്മ ക്ലബ്,സ്കൌട്ട് ഗൈഡ്,എസ് പി സി,ജെ ആർ സി യൂണിറ്റുകളുടെ നേത്രത്വത്തിൽ ശേഖരിച്ച പഠനോപകരണങ്ങൾ ചെങ്ങന്നൂർ പ്രളയബാധിത പ്രദേശങ്ങളിലെ പാണ്ടനാട് എസ് വി എച്ച് എസ് എസ്, ഗവ: എൽ പി എസ് പാണ്ടനാട്,നായർ സമാജം ഗേൾസ് എച്ച് എസ് എസ് മാന്നാർ,ഗവ: എൽ പി എസ് മാന്നാർ എന്നീ സ്കൂളുകളിൽ വിതരണം ചെയ്തു.സ്കൂളിലെ വിവിധ സംഘടനകളെ പ്രതിനി‍ധീകരിച്ച് കുട്ടികളും അദ്ധ്യപകരായ എസ് വസന്തകുമാരി അമ്മ,പി രാജേശ്വരി അമ്മ,കെ മോഹൻ കുമാർ,കെ ഒ ദീപക് കുമാർ,എസ് ഗിരീഷ്,എസ് ജീവൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

490

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/535743" എന്ന താളിൽനിന്ന് ശേഖരിച്ചത്