Jump to content
സഹായം

"എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/ സ്കൗട്ട് & ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
[[പ്രമാണം:26074-guideunit.resized.jpg|ലഘുചിത്രം]]
[[പ്രമാണം:26074-guideunit.resized.jpg|ലഘുചിത്രം]]
സ്കൂൾ ഗൈഡ് യൂണിറ്റ് 2000   ൽ ആരംഭിച്ചു
സ്കൗട്ട്&ഗൈഡ്സ്
7 കുട്ടികൾക്ക് രാഷ്‌ട്രപതി അവാർഡ് കിട്ടി
 
രാജ്യപുരസ്കാർ അവാർഡ് 50ഓളം കുട്ടികൾക്ക് കിട്ടി
ഉദയംപേരൂർ sndp സ്കൂളിലെ ഗൈഡ് യൂണിറ്റ് പ്രവർത്തനമാരംഭിക്കുന്നതു 2000 ത്തിലാണ് .കുട്ടികളിൽ മൂല്യബോധവും സേവന മനോഭാവവും വളർത്തുന്ന തരായത്തിലുള്ള പരിശീലങ്ങളാണ് കുട്ടികൾക്ക് ലഭിക്കുന്നത്.ദിനാചരണങ്ങളിലും മറ്റു ആഘോഷ ങ്ങളിലും സ്കൂൾ അച്ചടക്കപാലനത്തിലും സ്കൂൾ ഗൈഡ്സ് സ്തുത്യർഹമായ സേവനങ്ങൾ നടത്തി വരുന്നു.വിവിധ ഘട്ടങ്ങളായി നടത്തപ്പെടുന്ന പരീക്ഷകളിലും ക്യാമ്പ്കളിലും വിജയിച്ച 7 കുട്ടികൾ രാഷ്‌ട്രപതി പുരസ്‌കാരത്തിനു അർഹരായി.50ഓളംകുട്ടികൾക്ക് രാജ്യപുരസ്കാർ അവാർഡ് കിട്ടുകയുണ്ടായി.
emailconfirmed
835

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/535084" എന്ന താളിൽനിന്ന് ശേഖരിച്ചത്