Jump to content
സഹായം

"ജി.വി.എച്ച്.എസ്.എസ്. മമ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 39: വരി 39:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാമ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. HS,HSS, VHS വിഭാഗങ്ങള്ക്ക് 9 കെട്ടിടങ്ങളിലായി 38 ക്ളാസ്സുമുറികള്‍,2 ഓഫീസുമുറികള്‍,4 സ്റ്റാഫുറൂമുകള്‍,2 ലൈബ്ററി റൂമുകള്‍,6 ലബോറട്ടറികള്‍, ആണ്‍കുട്ടികള്ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള മൂത്റപ്പുരകള്‍, അടുക്കള എന്നിവ ഇവിടെയുണ്ട്.കുട്ടികള്‍ക്കാവശ്യമായ പഠനസാമഗ്രികള്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നല്‍കുന്നു.വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കന്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി മുപ്പതോളം കന്പ്യൂട്ടരുകളുണ്ട്. രണ്ടു ലാബുകളിലും ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
മൂന്ന് ഏക്കര്‍ ഭൂമിയിലാമ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. HS,HSS, VHS വിഭാഗങ്ങള്ക്ക് 6 കെട്ടിടങ്ങളിലായി 38 ക്ളാസ്സുമുറികള്‍,2 ഓഫീസുമുറികള്‍,3സ്റ്റാഫുറൂമുകള്‍,2 ലൈബ്ററി റൂമുകള്‍,2 ലബോറട്ടറികള്‍, ആണ്‍കുട്ടികള്ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള മൂത്റപ്പുരകള്‍, അടുക്കള എന്നിവ ഇവിടെയുണ്ട്.കുട്ടികള്‍ക്കാവശ്യമായ പഠനസാമഗ്രികള്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നല്‍കുന്നു.വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കന്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി മുപ്പതോളം കന്പ്യൂട്ടരുകളുണ്ട്. രണ്ടു ലാബുകളിലും ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
77

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/53356" എന്ന താളിൽനിന്ന് ശേഖരിച്ചത്