Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഹിന്ദി ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

352 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 സെപ്റ്റംബർ 2018
വരി 2: വരി 2:


=== ഹിന്ദിക്ലബ്ബ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു  ===
=== ഹിന്ദിക്ലബ്ബ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു  ===
പോസ്റ്റർ രചന,വൃക്ഷത്തൈ നടൽ,വൃക്ഷത്തിന് പേരിടൽ,എന്നിവ ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്നു.വായനാദിനത്തിൽ ഹിന്ദി ആസ്വാദനക്കുറിപ്പ് തയാറാക്കൽ,പോസ്റ്റർ രചന,ഡിജിറ്റൽ വായനാമത്സരം,ഇവ നടത്തി.ഹിന്ദിയിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ക്ലാസുകളും നടത്തി വരുന്നു.  
 
ഹിന്ദി ഡിജിറ്റൽ വായന പ്രശ്നോത്തരി എന്നീ മത്സരങ്ങൾ നടന്നു.പ്രേംചന്ദ് ദിനാഘോഷാചരണം എങ്ങനെ നടത്തണമെന്നാലോചനയും നടന്നു<br>
          07/06/2018 വ്യാഴം 1.00 pm ഹിന്ദി റീഡിംഗ് ക്ലബിന്റെ ഉത്ഘാടനം ഹെഡ്മിസ്ട്രസ്സ് നിർവ്വഹിച്ചു. ഉത്ഘാടനയോഗത്തിൽ രാഷ്ട്രഭാഷയായ ഹിന്ദിയുടെ പ്രാധാന്യത്തെക്കുറിച്ച് റ്റീച്ചർ പ്രസംഗിച്ചു.
 
പോസ്റ്റർ രചന,വൃക്ഷത്തൈ നടൽ,വൃക്ഷത്തിന് പേരിടൽ,എന്നിവ ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്നു.വായനാദിനത്തിൽ ഹിന്ദി ആസ്വാദനക്കുറിപ്പ് തയാറാക്കൽ, പോസ്റ്റർ രചന,, വായനാമത്സരം,ഇവ നടത്തി.ഹിന്ദിയിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ക്ലാസുകളും നടത്തി വരുന്നു.  
<gallery>
<gallery>
[[പ്രമാണം:20180629-WA0006.jpg|ലഘുചിത്രം]]
[[പ്രമാണം:20180629-WA0008.jpg|ലഘുചിത്രം]]
[[പ്രമാണം:20180629-WA0009.jpg|ലഘുചിത്രം]]


</gallery>
</gallery>
3,452

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/533420" എന്ന താളിൽനിന്ന് ശേഖരിച്ചത്