Jump to content
സഹായം

"ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/വിദ്യാരംഗം‌-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 4: വരി 4:
== വിദ്യാരംഗം ക്ലബ്ബ് 2018-19 ലെ പ്രവർത്തനങ്ങൾ==

=== തുടക്കം ===
=== തുടക്കം ===
[[പ്രമാണം:DICTION19022.jpg|600px|thumb|left|വിദ്യാരംഗം ക്ലബ്ബിന്റെയും ഇംഗ്ലീഷ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ഈ വർഷം നിർമ്മാണം തുടങ്ങിയ ഡിക്ഷ്‌ണറിയുടെ ആദ്യപേജ്]]   
[[പ്രമാണം:DICTION19022.jpg|300px|thumb|right|വിദ്യാരംഗം ക്ലബ്ബിന്റെയും ഇംഗ്ലീഷ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ഈ വർഷം നിർമ്മാണം തുടങ്ങിയ ഡിക്ഷ്‌ണറിയുടെ ആദ്യപേജ്]]   
                 വിദ്യാരംഗം ക്ലബ്ബിന്റെ 2018-19 ലെ പ്രവർത്തനങ്ങൾ തുടങ്ങിക്കഴി‍ഞ്ഞു. വായനാദിനം ബഷീർഅനുസ്മരണദിനം തുടങ്ങിയവ ആചരിച്ചുകഴിഞ്ഞു. മാഗസിൻ പ്രവർത്തനം, ചിത്രരചനാ മത്സരം, സാഹിത്യക്വിസ്, കവിതാപാരായണ മത്സരം, പ്രസംഗ മത്സരം തുടങ്ങി നിരവധി പരിപാടികൾ കഴിഞ്ഞ വർഷങ്ങളിൽ നടത്തുകയുണ്ടായി.  ഈ വർഷവും അത്തരം പരിപാടികൾ ഒക്കെ നടത്തുന്നതാണ്. മുൻപു നടത്തിയിരുന്നതിൽ നിന്ന് വ്യത്യസ്തമായി മറ്റു ക്ലബ്ബുകളുമായി ചേർന്നുകൊണ്ട് പലതരത്തിലുള്ള പരിപാടികളും നടത്തുവാൻ ആലോചിക്കുന്നുണ്ട്. കുട്ടികളുടെ കലാ-സാഹിത്യ അഭിരുചികളെ വേണ്ടതരത്തിൽ പ്രോത്സാഹിപ്പിക്കുന്ന തലത്തിലുള്ള പരിപാടികൾക്കാണ് വിദ്യാരംഗം ക്ലബ് പ്രാമുഖ്യം നൽകുന്നത്. അതുകൊണ്ടുതന്നെ അത്തരം കുട്ടികളെ കണ്ടെത്തി  അവർക്കുവേണ്ട പരിശീലനക്കളരി ഒരുക്കുവാൻ വിദ്യാരംഗം ക്ലബ് തീരുമാനിച്ചിട്ടുണ്ട്. മറ്റൊന്ന് നല്ലൊരു ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുകയായിരുന്നു 2018-19 അധ്യയനവർഷത്തിൽ വിദ്യാരംഗം ക്ലബ്ബിന്റേതായി നല്ലൊരു ഡിജിറ്റൽ മാഗസിൻ പുറത്തിറക്കാൻ ആലോചിക്കുന്നു.  അതിന്റെ പല പ്രവർത്തനങ്ങളും തുടങ്ങിക്കഴിഞ്ഞു.

[[പ്രമാണം:19022libr.jpg|300px|thumb|right|വായനാ ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന ലൈബ്രറി കൗൺസിലും  വിദ്യാരംഗം ക്ലബ്ബും ചേർന്ന് നടത്തിയ വായനാ മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ വിദ്യാർത്ഥികൾ (  ഒന്നാം സ്ഥാനം - പ്രണവ് പ്രകാശ് 9 D , രണ്ടാം സ്ഥാനം - ജാസിൽ 10 A, മൂന്നാം സ്ഥാനം - ഹെറിൻ സി പ്രകാശ് 9 D. ( മത്സരം ജുലൈ 4 ന് നടന്നു )]]     

2,893

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/533340" എന്ന താളിൽനിന്ന് ശേഖരിച്ചത്