Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"സെന്റ് മേരീസ് എച്ച് എസ്, ചേർത്തല/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 10: വരി 10:
     '''വയലാർ രാമവർമ്മ''' - മലയാള സർഗ്ഗ ചേതനയുടെ പൂമുഖത്ത് മാനവീകതയുടെ ഹൃദയ സ്പന്ദനങ്ങളേയും പരുഷങ്ങളായ സാമൂഹിക സാമ്പത്തിക പ്രശ്നങ്ങളേയും തന്റെ തൂലികയിലൂടെ സംവേദനം ചെയ്ത മഹാനായ കവി വയലാർ രാമവർമ്മ. അറിവിന്റെ ത്രോതസ്സിനെ തിരിച്ചറിയുന്നതിലൂടെ മാനവ സമൂഹത്തിന്റെ സന്മാർഗഭാവത്തെ തൊട്ടുണർത്താൻ കഴിയുമെന്നും അതിലൂടെ അനശ്വരമായ അശ്വമേധത്തിന് വഴിയൊരുക്കാമെന്നും തെളിയിച്ച ദീർഘദർശി.അശ്വമേധം, രാവണപുത്രി, സർഗ്ഗസംഗീതം, ആത്മാവിലൊരു ചിത, എനിയ്ക്കു മരണമില്ല തുടങ്ങിയവ അദ്ദേഹം സംഭാവന ചെയ്ത കവിതകളും, സന്യാസിനീ നിൻ പുണ്യാശ്രമത്തിൽ....., ചക്രവർത്തിനി....., ആയിരം പാദസരങ്ങൾ കിലുങ്ങി..... തുടങ്ങിയവ അദ്ദേഹം സംഭാവന ചെയ്ത സിനിമാ ഗാനങ്ങളും, സർവ്വ രാജ്യ തൊഴിലാളികളേ....., നഷ്ടപ്പെടുവാൻ ഒന്നുമില്ല....., തുടങ്ങിയവ അദ്ദേഹം എഴുതിയ വിപ്ലവഗാനങ്ങളുമാണ്.

''' വയലാർ ശരത്ചന്ദ്രവർമ്മ'''              മലയാള സിനിമാരംഗത്ത് ഒട്ടേറെ ഗാനങ്ങൾ ഒരുക്കിയ ഗാനരചയിതാവ്. എന്റെ പൊന്നു തമ്പുരാൻ തുടങ്ങി ക്ലാസ്സ്മേറ്റ്സ്, നീല താമര, മിഴി രണ്ടിലും അങ്ങനെ നിരവധി ചിത്രങ്ങൾക്കു വേണ്ടി ഗാനങ്ങൾ രചിച്ചു. അദ്ദേഹത്തിന്റെ മിഴി രണ്ടിലും എന്ന ഗാനം ഏറെ പ്രശംസ നേടിയിട്ടുണ്ട്.

'''രാഷ്ട്രീയ പ്രമുഖർ'''.                    കേരളാ മുഖ്യമന്ത്രിയായിരുന്ന ശ്രീ A K ആന്റണി, മന്ത്രിമാരായിരുന്ന ശ്രീ വയലാർ രവി, ശ്രീമതി K R ഗൗരിയമ്മ എന്നിവർ ചേർത്തലയുടെ വികസനത്തിനായി വളരെയേറെ സംഭാവനകൾ നല്കി.ഇപ്പോഴത്തെ സിവിൽ സപ്ലൈസ് മന്ത്രി  ശ്രീ P തിലോത്തമൻ ചേർത്തലക്കാരനാണ്.

1,044

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/531541" എന്ന താളിൽനിന്ന് ശേഖരിച്ചത്