"ജി.എച്ച്.എസ്.എസ്. തിരുവാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. തിരുവാലി (മൂലരൂപം കാണുക)
17:19, 26 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ഡിസംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 55: | വരി 55: | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* ക്ലാസ് മാഗസിന്. | * ക്ലാസ് മാഗസിന്. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി.: | * വിദ്യാരംഗം കലാ സാഹിത്യ വേദി.: | ||
വിദ്യാരംഗംകലാസാഹിത്യവേദിയുടെപ്രവര്‍ത്തനംവളരെനല്ലരീതിയില്‍ഈസ്ക്കൂളില്‍നടന്നുവരുന്നുണ്ട്. | വിദ്യാരംഗംകലാസാഹിത്യവേദിയുടെപ്രവര്‍ത്തനംവളരെനല്ലരീതിയില്‍ഈസ്ക്കൂളില്‍നടന്നുവരുന്നുണ്ട്. | ||
വരി 62: | വരി 63: | ||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | ||
ഐ ടി ക്ലബ് | |||
2009-2010 സോഫ്റ്റ്വെയര് സ്വാതന്ത്ര്യം ഉയര്‍ത്തി, സ്വതന്ത്ര സോഫ്റ്റ്വെയര് ദിനാഘോഷം സെപ്റ്റംബര്‍ 23 -ന് നടന്നു. അതിന്റെ ഭാഗമായി കുട്ടികള്‍ക്ക് ഡിജിറ്റല്‍ പെയിന്റിംഗ് , പ്രസന്റേഷന് , മലയാളം ടൈപ്പിംഗ് , വെബ് പേജ് ഡിസൈനിംഗ് എന്നിവയില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു. വാണിയമ്പലം ഗവ. ഹയര്‍സെക്കന്ററി സ്ക്കൂളില്‍ വെച്ച് നടന്ന വണ്ടൂര്‍ ഉപജില്ല ഐ ടി മേളയില്‍ മലയാളം ടൈപ്പിംഗ്.ല്‍ 2ND | |||
16-10-2009 വെള്ളിയാഴ്ച ഹൈസ്ക്കൂളില്‍ വെച്ച് ഹാര്ഡ്വെയര് പരിശീലനം നടത്തി. ILUG പ്രവര്‍ത്തകനായ തോമസ് , ഐ.ടി കോര്‍ഡിനേറ്റര്‍ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്കി. | |||
സയന്‍സ് ക്ലബ് | |||
ജൂലൈ 21 ന് ചാന്ദ്രദിനത്തിനോടനുബന്ധിച്ച് സയന്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ നടത്തിയ ചാന്ദ്രവാരം പരിപാടിയില്‍ താഴെ പറയുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തി. | |||
*സെമിനാര്‍ : അപ്പോളോ മിഷന് അന്ന് മുതല്‍ ഇന്ന് വരെ | |||
*ക്വിസ് മത്സരം | |||
സെപ്റ്റംബര്‍ 16 ന് ഒസോണ്ദിനാചരണത്തിനോടനുബന്ധിച്ച് ആഗോളതാപനത്തിന്റെ ഭവിഷത്ത് തിരിച്ചറിയുന്നതിനും കുട്ടികളില്‍ പരിസ്ഥിതിസംരക്ഷണബോധം വളര്‍ത്തുന്നതിനും ക്ലാസുതല സെമിനാറുകള്‍ സംഘടിപ്പിച്ചു. | |||
സാമൂഹ്യശാസ്ത്രക്ലബ് | |||
2009-2010 അധ്യയനവര്‍ഷത്തെ സാമൂഹ്യശാസ്ത്രക്ലബിന്റെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ആഗസ്ത് 1ന് നിര്‍വഹിച്ചു. | |||
*യുദ്ധക്കൊതിയന്മാരായ സാമ്രാജ്യ ശക്തികള്‍ക്കെതിരെ ശക്തമായ നിലപാടെടുത്തുകൊണ്ട് സ്കൂളില്‍ ആഗസ്ത് ആറിന് ഹിരോഷിമദിനം യുദ്ധവിരുദ്ധ ദിനമായി ആചരിച്ചു. രാവിലെ കൂടിയ പ്രത്യക അസംബ്ലിയില്‍ യുദ്ധ വിരുദ്ധ സന്ദേശം നല്കി. | |||
ക്വിറ്റ് ഇന്ത്യ ദിനാചരണത്തിനോടനുബന്ധിച്ച് ന്യൂസ് പേപ്പര്‍ കട്ടിംഗുകളുടെ പ്രദര്‍ശനവും നടത്തി. | |||
സെപ്റ്റംബര്‍ 5 ന് അധ്യാപകദിനത്തിനോടനുബന്ധിച്ച് അധ്യാപകര്‍ക്കായി പൊതുവിജ്ഞാന ക്വിസ് നടത്തി. | |||
പരിസ്ഥിതി ക്ലബ് | |||
“എന്റെ മരം ഡയറി”ഫലപ്രദമായി കൈകാര്യം ചെയ്തു വരുന്നു. | |||
സ്ക്കൂളും പരിസരവും വൃത്തിയായും ഹരിതാഭമായും സൂക്ഷിക്കുവാന്‍ പരിസ്ഥിതി ക്ലബ് അംഗങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. | |||
പരിസ്ഥിതി ക്ലബിന്റെ ആഭ്യമുഖ്യത്തില്‍ സ്ക്കൂളില്‍ പരിസ്ഥിതി ക്വിസ് മല്‍സരം ,പരിസ്ഥിതിസംരക്ഷണ ബോധവത്കരണ ക്ലാസുകള്‍ എന്നിവയും സംഘടിപ്പിച്ചു. | |||
ഓണാഘോഷം | |||
ഗതകാല സ്മരണളുണര്ത്തിക്കൊണ്ട് പൊന്നിന് ചിങ്ങത്തിലെ പൊന്നോണാഘോഷം വിപുലമായ പരിപാടികളോടെ സ്കൂളില്‍ നടന്നു. 9 മണിയോടെ പൂക്കള മത്സരം ആരംഭിച്ചു സ്കൂളങ്കണത്തില് നിറഞ്ഞാടിയ പുലിക്കളി ആഘോഷത്തിന് ഉണര്‍വ്വേകി. | |||
സ്വാതന്ത്ര്യദിനാഘോഷം | |||
ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനം സമുചിതമായി ആചരിച്ചു. രാവിലെ 9 മണിക്ക് HM ദേശീയ പതാക ഉയര്‍ത്തി. | |||
2008-09 അധ്യയനവര്‍ഷം പഠനത്തില്‍ മികവ് പുലര്‍ത്തിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ് ദാന പരിപാടി ‘അവാര്‍ഡ് ഫെസ്റ്റ് 09″ നടത്തി. | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == |