|
|
വരി 1: |
വരി 1: |
| ttp://schoolwiki.in/index.php/NSSHS VALLICODE-KOTTAYAM
| |
| സ്കൂള്‍ ചിത്രം
| |
| ttp://schoolwiki.in/index.php/NSSHS VALLICODE-KOTTAYAM
| |
| സ്കൂള്‍ ചിത്രം
| |
| സ്ഥാപിതം 1/10/1968
| |
| സ്കൂള്‍ കോഡ് 38076
| |
| സ്ഥലം വളളിക്കോട്-കോട്ടയം
| |
| സ്കൂള്‍ വിലാസം വളളിക്കോട്-കോട്ടയം പി.ഓ
| |
|
| |
|
| പിന് കോഡ് 689656
| |
| സ്കൂള്‍ ഫോണ്‍ 04682305013
| |
| സ്കൂള്‍ ഇമെയില്‍ nil
| |
| സ്കൂള്‍ വെബ് സൈറ്റ് nil
| |
| വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
| |
| റവന്യൂ ജില്ല പത്തനംതിട്ട
| |
| ഉപ ജില്ല കോന്നി
| |
| ഭരണ വിഭാഗം സര്‍ക്കാര്‍
| |
| സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം
| |
| പഠന വിഭാഗങ്ങള്‍ ഹൈസ്കൂള്‍
| |
| എച്ച്.എസ്.എസ്
| |
| വി.എച്ച്.എസ്.എസ്
| |
| മാധ്യമം മലയാളം
| |
| ആണ് കുട്ടികളുടെ എണ്ണം 2268
| |
| പെണ് കുട്ടികളുടെ എണ്ണം 2068
| |
| വിദ്യാര്‍ത്ഥികളുടെ എണ്ണം 4336
| |
| അദ്ധ്യാപകരുടെ എണ്ണം 53
| |
| പ്രിന്‍സിപ്പല്‍
| |
| പ്രധാന അദ്ധ്യാപകന് മോഹന൯
| |
| പി.ടി.ഏ. പ്രസിഡണ്ട്
| |
| പ്രോജക്ടുകള്‍
| |
| എന്റെ നാട് സഹായം
| |
| നാടോടി വിജ്ഞാനകോശം സഹായം
| |
| സ്കൂള്‍ പത്രം സഹായം
| |
|
| |
|
| |
| ഉള്ളടക്കം
| |
| [മറയ്ക്കുക]
| |
|
| |
| * 1 ചരിത്രം
| |
| * 2 ഭൗതികസൗകര്യങ്ങള്
| |
| * 3 പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
| |
| * 4 മാനേജ്മെന്റ്
| |
| * 5 മുന്‍ സാരഥികള്‍
| |
| * 6 പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
| |
| * 7 വഴികാട്ടി
| |
|
| |
| [തിരുത്തുക] ചരിത്രം
| |
|
| |
| 1968- ല്‍ കേരള സര്‍ക്കാരാണ് സ്ക്കൂള് സ്ഥാപിച്ചത്. അന്നത്തെ പെരിന്തല്‍മണ്ണ എം.എല്‍.എ യും മക്കരപ്പറന്പ് സ്വദേശിയുമായ യശശ്ശരീരനായ ശ്രീമാന്‍ കെ.കെ.എസ് തങ്ങളുടെ നേതൃത്ത്വത്തില്‍ ഈ പ്രദേശത്തുകാരുടെ ശ്രമ ഫലമായാണ് ഈ സ്ക്കൂള് സ്ഥാപിതമായത്. മക്കരപ്പറമ്പ അമ്പലപ്പടിയില്‍ പെരിന്തല്‍മണ്ണ- മലപ്പുറം NH-213 ന്റെ ഓരത്ത് മക്കരപ്പറമ്പ ഗ്രാമപ്പഞ്ചായത്ത് 10- വാര്‍ഡില്‍ സ്ഥിതി ചെയ്യുന്നു. 8,9,10 ക്ലാസ്സുകളിലായി 21 ഡിവിഷനുകള്‍ പ്രവര്‍ത്തിക്കുന്നു.1993- ല്‍ V.H.S.E. വിഭാഗം ആരംഭിച്ചു. M.L.T., E.C.G., L.S.M. എന്നീ കോഴ്സുകള്‍ നിലവിലുണ്ട്. 2004 -ല്‍ ആണ് ഹയര്‍സെക്കന്ററി വിഭാഗം ആരംഭിച്ചത്. ഹ്യൂമാനിറ്റീസ്,കൊമേഴ്സ്, സയന്‍സ് എന്നീ വിഷയങ്ങളില്‍ ഈരണ്ട് ബാച്ചുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മൂന്നു വിഭാഗങ്ങളിലുമായി രണ്ടായിരത്തോളം കുട്ടികള്‍ ഈ വിദ്യാലയത്തില്‍ പഠിക്കുന്നുണ്ട്.
| |
| [തിരുത്തുക] ഭൗതികസൗകര്യങ്ങള്
| |
|
| |
| മൂന്ന് ഏക്കര്‍ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍, എന്നീ വിഭാഗങ്ങള്‍ക്ക് 9 കെട്ടിടങ്ങളിലായി 38 ക്ലാസ്സുമുറികള്‍, 2 ഓഫീസുമുറികള്‍, 4 സ്റ്റാഫ്റൂമുകള്‍,2 ലൈബ്രറി റൂമുകള്‍,6 ലബോറട്ടറികള്‍, അടുക്കള എന്നിവ ഇവിടെയുണ്ട്. കുട്ടികള്‍ക്കാവശ്യമായ പഠനസാമഗ്രികള്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നല്കുന്നു. വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ടു ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
| |
| [തിരുത്തുക] പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
| |
|
| |
| * സ്കൗട്ട് & ഗൈഡ്സ്
| |
| * ബാന്റ് ട്രൂപ്പ്
| |
| * ക്ലാസ് മാഗസിന്
| |
| * വിദ്യാരംഗം കലാ സാഹിത്യ വേദി
| |
|
| |
| വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവര്‍ത്തനം വളരെ നല്ല രീതിയില്‍ ഈ സ്ക്കൂളുല്‍ നടന്നുവരുന്നുണ്ട്.കയ്യെഴുത്തുമാസിക,ചുമര്‍പത്രിക,രചനാമത്സരങ്ങള്‍,്ക്വിസ്മത്സരങ്ങല്‍,ചിത്രരചനാമത്സരങ്ങല്‍,പുസ്തകാസ്വാദനക്കുറിപ്പുകള്‍,വായനാമത്സരങ്ങള്‍,ശില്ുശാലകള്‍ എന്നിവ വര്‍ഷം തോറും നടത്തിവരികയും സബ്ജില്ലാ,ജില്ലാമത്സരങ്ങളില്‍ പങ്കെടുക്കുകയും വിജയം നേടുകയും ചെയ്യുന്നുണ്ട്.
| |
|
| |
| * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
| |
|
| |
| [തിരുത്തുക] മാനേജ്മെന്റ്
| |
|
| |
| ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
| |
| [തിരുത്തുക] മുന്‍ സാരഥികള്‍
| |
|
| |
| സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവ. ടി. മാവു | മാണിക്യം പിള്ള | കെ.പി. വറീദ് | കെ. ജെസുമാന്‍ | ജോണ്‍ പാവമണി | ക്രിസ്റ്റി ഗബ്രിയേല്‍ | പി.സി. മാത്യു | ഏണസ്റ്റ് ലേബന്‍ | ജെ.ഡബ്ലിയു. സാമുവേല്‍ | കെ.എ. ഗൗരിക്കുട്ടി | അന്നമ്മ കുരുവിള | എ. മാലിനി | എ.പി. ശ്രീനിവാസന് | സി. ജോസഫ് | സുധീഷ് നിക്കോളാസ് | ജെ. ഗോപിനാഥ് | ലളിത ജോണ്‍ | വല്‍സ ജോര്‍ജ് | സുധീഷ് നിക്കോളാസ്
| |
| [തിരുത്തുക] പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
| |
|
| |
| * ടി.എന്‍. ശേഷന് - മുന്‍ ചീഫ് ഇലക്ഷന് കമ്മീഷ്ണര്‍
| |
| * ഇ. ശ്രീധരന് - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
| |
| * ഉണ്ണി മേനോന് - ചലച്ചിത്ര പിന്നണിഗായകന്‍
| |
| * അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
| |
| * അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
| |
|
| |
| [തിരുത്തുക] വഴികാട്ടി
| |
| ഇമേജറി ©2009 DigitalGlobe, GeoEye, മാപ്പ് ഡാറ്റ ©2009 Europa Technologies - ഉപയോഗ നിബന്ധനകള്‍
| |
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
| |
|
| |
| * NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 8 കി.മി. അകലത്തായി പെരിന്തല്‍മണ്ണ റോഡില്‍ സ്ഥിതിചെയ്യുന്നു.
| |
|
| |
| "http://schoolwiki.in/index.php/%E0%B4%9C%E0%B4%BF.%E0%B4%B5%E0%B4%BF.%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%AE%E0%B4%95%E0%B5%8D%E0%B4%95%E0%B4%B0%E0%B4%AA%E0%B4%B1%E0%B4%AE%E0%B5%8D%E0%B4%AA" എന്ന താളില്‍നിന്നു ശേഖരിച്ചത്
| |
| വര്‍ഗ്ഗങ്ങള്‍: മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ | മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങള്‍
| |
| താളിന്റെ അനുബന്ധങ്ങള്‍
| |
|
| |
| * ലേഖനം
| |
| * സംവാദം
| |
| * മാറ്റിയെഴുതുക
| |
| * നാള്‍വഴി
| |
| * തലക്കെട്ടു് മാറ്റുക
| |
| * മാറ്റങ്ങള്‍ ശ്രദ്ധിക്കുക
| |
|
| |
| സ്വകാര്യതാളുകള്‍
| |
|
| |
| * Nsshsvallicodekottayam
| |
| * എന്റെ സംവാദവേദി
| |
| * എന്റെ ക്രമീകരണങ്ങള്‍
| |
| * ഞാന്‍ ശ്രദ്ധിക്കുന്ന താളുകളുടെ പട്ടിക
| |
| * എന്റെ സംഭാവനകള്‍
| |
| * ലോഗൗട്ട്
| |
|
| |
| ഉള്ളടക്കം
| |
|
| |
| * പ്രധാന താള്
| |
| * പ്രവേശിക്കുക
| |
| * സാമൂഹ്യകവാടം
| |
| * സഹായം
| |
| * വിദ്യാലയങ്ങള്‍
| |
| * സംശയങ്ങള്‍
| |
|
| |
| തിരയൂ
| |
|
| |
| മംഗ്ലീഷിലെഴുതാം
| |
| ഉപകരണശേഖരം
| |
|
| |
| * നിരീക്ഷണശേഖരം
| |
| * സമകാലികം
| |
| * പുതിയ മാറ്റങ്ങള്‍
| |
| * ഏതെങ്കിലും താള്
| |
|
| |
| പണിസഞ്ചി
| |
|
| |
| * അനുബന്ധകണ്ണികള്‍
| |
| * അനുബന്ധ മാറ്റങ്ങള്‍
| |
| * അപ്ലോഡ്
| |