"സി.എ.എച്ച്.എസ്സ്.ആയക്കാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.എ.എച്ച്.എസ്സ്.ആയക്കാട്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
12:19, 8 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 8 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 30: | വരി 30: | ||
വിദ്യാഭാസം
| വിദ്യാഭാസം

*1930 കളിലാണ് ആയക്കാട് ഒരു വിദ്യാലയം ആരംഭിക്കുന്നത്. അതിനുമുമ്പ് കുടിപ്പള്ളിക്കൂടങ്ങൾ കളരി പണിക്കന്മാരുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്നതായി പറയപ്പെടുന്നു. മദ്രാസ് ബോർഡിന് കീഴെ ഒരു വിദ്യാലയം ഇവിടെ ഉണ്ടായിരുന്നു. അതാണ് പിന്നീട് ചാമി അയ്യർ എന്ന മഹദ് വ്യക്തി 1941 ൽ ഒരു ഹൈ സ്കൂളായി ഉയർത്തുകയും ചാമി അയ്യർ ഹൈ സ്കൂൾ എന്ന പേരിൽ പ്രസിദ്ധിയാവുകയും ചെയ്തത്. എല്ലാ വിഭാഗത്തിലെ കുട്ടികൾക്കും പ്രവേശനം കൊടുത്തിരുന്നുവെങ്കിലും , ആദ്യകാല വിദ്യാർത്ഥികൾ ഭൂരിഭാഗവും സമ്പന്ന, സവർണ്ണ വിഭാഗത്തിൽ പെട്ട ആൺകുട്ടികൾ ആയിരുന്നു. | *1930 കളിലാണ് ആയക്കാട് ഒരു വിദ്യാലയം ആരംഭിക്കുന്നത്. അതിനുമുമ്പ് കുടിപ്പള്ളിക്കൂടങ്ങൾ കളരി പണിക്കന്മാരുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്നതായി പറയപ്പെടുന്നു. മദ്രാസ് ബോർഡിന് കീഴെ ഒരു വിദ്യാലയം ഇവിടെ ഉണ്ടായിരുന്നു. അതാണ് പിന്നീട് ചാമി അയ്യർ എന്ന മഹദ് വ്യക്തി 1941 ൽ ഒരു ഹൈ സ്കൂളായി ഉയർത്തുകയും ചാമി അയ്യർ ഹൈ സ്കൂൾ എന്ന പേരിൽ പ്രസിദ്ധിയാവുകയും ചെയ്തത്. എല്ലാ വിഭാഗത്തിലെ കുട്ടികൾക്കും പ്രവേശനം കൊടുത്തിരുന്നുവെങ്കിലും , ആദ്യകാല വിദ്യാർത്ഥികൾ ഭൂരിഭാഗവും സമ്പന്ന, സവർണ്ണ വിഭാഗത്തിൽ പെട്ട ആൺകുട്ടികൾ ആയിരുന്നു. | ||
ഇതിനു കാതലായ മാറ്റം വന്നത് 1957 ലെ കേരളം വിദ്യാഭ്യാസ ചട്ടം നിലവിൽ വന്ന ശേഷം ആയിരുന്നു. പാവപെട്ടവിഭാഗത്തിലെ കുട്ടികൾ വലിയതോതിൽ പ്രവേശനം നേടിത്തുടങ്ങി. | *ഇതിനു കാതലായ മാറ്റം വന്നത് 1957 ലെ കേരളം വിദ്യാഭ്യാസ ചട്ടം നിലവിൽ വന്ന ശേഷം ആയിരുന്നു. പാവപെട്ടവിഭാഗത്തിലെ കുട്ടികൾ വലിയതോതിൽ പ്രവേശനം നേടിത്തുടങ്ങി. കേരള ഭൂപരിഷ്കരണ നിയമവും ഇതിനു ആക്കം കൂട്ടി.

രാഷ്ട്രീയ പ്രസ്ഥാനങ്ങങ്ങൾ
| രാഷ്ട്രീയ പ്രസ്ഥാനങ്ങങ്ങൾ

*സ്വാതന്ത്ര്യസമരങ്ങളിൽ സജീവമായ സാന്നിധ്യമോ പ്രവർത്തനമോ ഈ ഭാഗങ്ങളിൽ ദര്‍ശിച്ചിട്ടില്ല. എന്നാൽ കാർഷികവൃത്തിയിൽ ഏർപ്പെട്ട ഏതൊരു സമൂഹത്തെയും പോലെ സജീവമായ ഇടതുപക്ഷരാഷ്ട്രീയം ദീർഘകാലം മുതൽ സമൂഹത്തിന്റെ നാനാകോണിലും പ്രകടമാണ്. കർക്ഷകപ്രസ്ഥാനങ്ങളും കമ്മ്യൂണിസ്റ് പ്രസ്ഥാനങ്ങളുടെയും ദീർഘകാല പാരമ്പര്യം ഈ സമൂഹത്തിനു എടുത്തു പറയാനുണ്ട്. ജാതിവ്യവസ്ഥക്കെതിരെയുള്ള പന്തിഭോജനങ്ങളും ക്ഷേത്രപ്രവേശനങ്ങളും ഈ സമൂഹത്തിൽ വ്യാപകമായി നടന്നിട്ടുണ്ട്.
| *സ്വാതന്ത്ര്യസമരങ്ങളിൽ സജീവമായ സാന്നിധ്യമോ പ്രവർത്തനമോ ഈ ഭാഗങ്ങളിൽ ദര്‍ശിച്ചിട്ടില്ല. എന്നാൽ കാർഷികവൃത്തിയിൽ ഏർപ്പെട്ട ഏതൊരു സമൂഹത്തെയും പോലെ സജീവമായ ഇടതുപക്ഷരാഷ്ട്രീയം ദീർഘകാലം മുതൽ സമൂഹത്തിന്റെ നാനാകോണിലും പ്രകടമാണ്. കർക്ഷകപ്രസ്ഥാനങ്ങളും കമ്മ്യൂണിസ്റ് പ്രസ്ഥാനങ്ങളുടെയും ദീർഘകാല പാരമ്പര്യം ഈ സമൂഹത്തിനു എടുത്തു പറയാനുണ്ട്. ജാതിവ്യവസ്ഥക്കെതിരെയുള്ള പന്തിഭോജനങ്ങളും ക്ഷേത്രപ്രവേശനങ്ങളും ഈ സമൂഹത്തിൽ വ്യാപകമായി നടന്നിട്ടുണ്ട്.