Jump to content
സഹായം

"ക്രസന്റ് ഹൈസ്കൂൾ വാണിമേൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,199 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 സെപ്റ്റംബർ 2018
(ചെ.)
ലൈബ്രറി പ്രവർത്തനം
(ചെ.) (ചെറു തിരുത്ത് മാത്രം)
(ചെ.) (ലൈബ്രറി പ്രവർത്തനം)
വരി 18: വരി 18:
| സ്കൂൾ ഇമെയിൽ= 16079vadakara@gmail.com <!-- സർക്കാർ  -->
| സ്കൂൾ ഇമെയിൽ= 16079vadakara@gmail.com <!-- സർക്കാർ  -->
‌| ഭരണം വിഭാഗം= സർക്കാർ  
‌| ഭരണം വിഭാഗം= സർക്കാർ  
‍‌<!--  പൊതു വിദ്യാലയം  -  -->
‍‌<!--  '''പൊതു വിദ്യാലയം'''   -  -->
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
<!-- ഹൈസ്കൂൾ / )-->
<!-- ഹൈസ്കൂൾ / )-->
വരി 40: വരി 40:

== <b>ചരിത്രം</b> ==
== '''ചരിത്രം''' ==

കോഴിക്കോട് ജില്ലയിലെ കിഴക്കൻ മലയോരപ്രദേശമായ വാണിമേൽ പഞ്ചായത്തിന്റെ ഹൃദയഭാഗത്ത് 1976– ൽ ആണ് വാണിമേൽ ക്രസന്റ് ഹൈസ്കൂൾ സ്ഥാപിച്ചത്.  വിദ്യാഭ്യാസ പരമായി പിന്നാക്കം നിന്നിരുന്ന ഈ പ്രദേശത്തെ വിദ്യാസമ്പന്നമാക്കുന്നതിൽ ഈ വിദ്യാലയം മുഖ്യ പങ്കുവഹിച്ചിട്ടുണ്ട്.  ജ: പി.വി കുഞ്ഞമ്മദ് ഹാജി, പി. തറുവൈഹാജി, പ്രൊഫസർ ടി.കെ കുഞ്ഞബ്ദുല്ല, ടി. കുഞ്ഞബ്ദുല്ല മാസ്റ്റർ, സി. കെ മമ്മുമാസ്റ്റർ തുടങ്ങിയവരായിരുന്നു.  സ്കൂളിന്റെ ആദ്യകാല സാരഥികൾ.  കാസർകോഡ് ഡി.ഡി.ഇ ശ്രീ. ഇ. കെ. സുരേഷ്‌കുമാർ, കവിയും ഗാനരചയിതാവുമായ കുന്നത്ത് മൊയ്തുമാസ്റ്റർ, താമരശ്ശേരി ഡി.ഇ.ഒ സദാനന്ദൻ മാസ്റ്റർ എന്നിവർ ഈ വിദ്യാലയത്തിലെ അധ്യാപകരായിരുന്നു.   

വരി 49: വരി 49:
അഞ്ച് കെട്ടിടങ്ങളിലായി 33 ക്ലാസ് മുറികളും ലൈബ്രറിയും, സയൻസ് ലാബും പ്രവർത്തിക്കുന്നു. 25 കമ്പ്യൂട്ടർ പ്രവർത്തിക്കുന്ന  ലാബും, എല്ലാവിധ സൌകര്യമുള്ള ഒരു സ്മാർട്ട് ക്ലാസ് റൂമും ഈ സ്കൂളിനുണ്ട്.2017- 18 അധ്യായന വർഷത്തിൽ പത്താം തരത്തിലെ 10 ക്സാസ് മുറികളും ക്ലാസ് പി.ടി. എ യുടെ സഹായത്തോട് സമ്പൂർണ ഹൈടെക് ക്ലാസ് മുറികളായി.

== <b>പാഠ്യേതര പ്രവർത്തനങ്ങൾ ==
== <'''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  ജൂനിയർ റെഡ് ക്രോസ്
*  ജൂനിയർ റെഡ് ക്രോസ്
വരി 65: വരി 65:
     * ഫീൽ (ഇംഗ്ലീഷ്)
     * ഫീൽ (ഇംഗ്ലീഷ്)

==<b>മികവുകൾ</b>==
=='''മികവ്'''==
2017- 18 അധ്യായന വർഷം RMSA  കോഴിക്കോടിന്റെ ആഭിമുഖ്യത്തിലുള്ള മികവുനിർണ്ണയത്തിൽ ഒന്നാം സ്ഥാനം.
2017- 18 അധ്യായന വർഷം RMSA  കോഴിക്കോടിന്റെ ആഭിമുഖ്യത്തിലുള്ള മികവുനിർണ്ണയത്തിൽ ഒന്നാം സ്ഥാനം.
2017- 18 അധ്യായന വർഷം നടന്ന കോഴിക്കോട് റവന്യു ജില്ലാ അറബിക് കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടി
2017- 18 അധ്യായന വർഷം നടന്ന കോഴിക്കോട് റവന്യു ജില്ലാ അറബിക് കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടി
വരി 87: വരി 87:
  എം. അബ്ദുല്ല
  എം. അബ്ദുല്ല
  കെ.ദിനേശൻ
  കെ.ദിനേശൻ
==ലൈബ്രറി==
2019-19 അധ്യയന വർഷത്തിൽ ലൈബ്രറി പ്രവർത്തനങ്ങൾക്ക് ശക്തമായ ഊന്നൽ നൽകിയാണ് ആരംഭം കുറിച്ചത്.ഇതിനോടനുബന്ധമായി സ്കൂൾ തുറന്ന അന്ന് മുതൽ തന്നെ '''ബാഗിലൊരു പുസ്തകം'''  പദ്ധതി രൂപകൽപന ചെയ്തു.പാഠ്യ വിഷയങ്ങൾ പഠിക്കുന്നതിനോടൊപ്പം തന്നെ കുട്ടികളിൽ വായനാ ശീലം വളർത്തിയെടുക്കുക എന്നതും ഇതിന്റെ ഒരു പ്രധാന ലക്ഷ്യമായിരുന്നു.
[[പ്രമാണം:Lamiya|ലഘുചിത്രം|ലൈബ്രറി പ്രവർത്തനങ്ങളെ കുറിച്ച് എച്ച്.എം കോൺഫറൻസിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥിനി ലാമിയ സംസാരിക്കുന്നു]]

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
185

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/529215" എന്ന താളിൽനിന്ന് ശേഖരിച്ചത്