Jump to content
സഹായം

"കോൺകോട് ഇ എച്ച് എസ് ചിറമനേങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 41: വരി 41:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


््തൃശുര്‍ ജില്ലയിലെ കേച്ചേരിക്കടുത്ത് പന്നിത്തടത്ത് 21 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഒരു അണ്‍എയ്ഡഡ് വിദ്യാലയമാണ് കോണ്‍കോഡ് .കോണ്‍കോഡ് ഇ എച്ച് എസ് എസ് ചിറമനേങ്ങാട് . എന്ന പേരിലാണ് അറിയപ്പെടുന്നത്.
््തൃശുര്‍ ജില്ലയിലെ കേച്ചേരിക്കടുത്ത് പന്നിത്തടത്ത് 21 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഒരു അണ്‍എയ്ഡഡ് വിദ്യാലയമാണ് കോണ്‍കോഡ് .കോണ്‍കോഡ് ഇ എച്ച് എസ് എസ് ചിറമനേങ്ങാട് . എന്ന പേരിലാണ് അറിയപ്പെടുന്നത്.ഈ ഗ്രാമത്തിലെ ജനങ്ങളുടെ അറിവിന്റെയും മികവിന്റെയും കേന്ദ്രമാണ് ഈ സ്കൂള്‍.ആര്‍ട്ട്സ് , സയന്‍സ് ലാബ് , കന്പ്യൂട്ടര്‍ലാബ് ,  ഹെല്‍ത്ത് ക്ലബ്, സോഷ്യല്‍സയന്‍സ് ക്ലബ് , മാത്തമാറ്റിക്സ് ക്ലബ് , ബാന്‍റ് സെറ്റ് എന്നിവയുടെ പ്രവര്‍ത്തനം സ്കൂളിന്‍റസമഗ്രമായ പുരോഗതിക്ക് മാറ്റു കൂട്ടുന്നു. ശക്തമായ പി. ടി. എ. , മദര്‍പി. ടി. എ. , കര്‍മ്മനിരതരായ അധ്യാപക – അനധ്യാപക ജീവനക്കാര്‍എന്നിവ ഈ സ്ഥാപനത്തിന്‍റെ പ്രത്യേകതകളാണ്.പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ ഇവിടുത്തെ കുട്ടികള്‍ മികവു പുലര്‍ത്തുന്നു.കഴിഞ്ഞ എസ്എസ് എല്‍സി പരീക്ഷയില്‍ 100 % ഉവും എച്ച് എസി പരീക്ഷയില്‍ 100% വും വിജയം ലഭിക്കുകയുണ്ടായി.എല്ലാ വിദ്യാര്തികള്‍ക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കാനുള്ള ശ്രമം അധ്യാപകരുടെ ഭാഗത്ത്‌ നിന്നും മാനേജ് മെന്റിന്റെ ഭാഗത്ത്‌ നിന്നും ഉണ്ട്.  ആദ്യബാച്ചിനു 100% വിജയം കൊയ്യാന്‍ കഴിയുകയും ചെയ്‌തു എന്നത്‌ വിജയവീഥിയിലെ നാഴികക്കല്ലാണ്‌. പിന്നീട്‌ വന്ന എല്ലാ ബാച്ചുകളും ഇതേ വിജയം ആവര്‍ത്തിച്ചു
 
 
 
[[ചിത്രം:co.jpeg]]
[[ചിത്രം:co.jpeg]]




== ചരിത്രം ==
== ചരിത്രം ==
1988 ജൂണ്‍ 1-ം തിയ്യതി ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ആദ്യകാലത്ത്കെജി മുത‌ല്‍ 10 ക്ലാസ്  വരെയായിരുന്നു. 2005ല്‍ ഹയര്‍ സെക്കന്ററി വിഭാഗത്തിനും അംഗീകാരം ലഭിച്ചു. .2003-2004 വര്‍ഷം മുത‌ല്‍ 10 ക്ലാസ്  തുടര്‍ച്ചയായി അഞ്ച് വര്‍ഷവും എസ്.എസി. എല്‍. സിക്ക് 100% വിജയം  കരസ്ഥമാക്കാന്‍ ഈ സ്കൂള്‍നു കഴിഞ്ഞിട്ടുണ്ട് എന്നത് അഭിമാനാര്‍ഹമാണ്.
1988 ജൂണ്‍ 1-ം തിയ്യതി ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ആദ്യകാലത്ത്കെജി മുത‌ല്‍ 10 ക്ലാസ്  വരെയായിരുന്നു.ഗ്രാമത്തിന്റെ ഹൃദയഭാഗത്ത്‌ വിദ്യാദേവിയുടെ വരപ്രസാദമായി നിലകൊള്ളുന്ന വിദ്യാലയമാണ്‌ കോണ്‍കോഡ്  ഇംഗ്ലീഷ്‌ മീഡിയം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. പഠനരംഗത്തും കലാകായിക രംഗത്തും മികച്ച പ്രകടനം കാഴ്‌ചവെച്ചു കൊണ്ടിരിക്കുന്ന.2005ല്‍ ഹയര്‍ സെക്കന്ററി വിഭാഗത്തിനും അംഗീകാരം ലഭിച്ചു. .2003-2004 വര്‍ഷം മുത‌ല്‍ 10 ക്ലാസ്  തുടര്‍ച്ചയായി അഞ്ച് വര്‍ഷവും എസ്.എസി. എല്‍. സിക്ക് 100% വിജയം  കരസ്ഥമാക്കാന്‍ ഈ സ്കൂള്‍നു കഴിഞ്ഞിട്ടുണ്ട് എന്നത് അഭിമാനാര്‍ഹമാണ്.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 43  ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. താല്കാകലിക ഷെഡ്ഡുകളില്‍ പ്രവര്‍ത്തനമാരംഭിച്ചു ഈ സ്ക്കൂളിനിന്ന് നല്ല നിലയില്‍ പ്രവര്‍ത്തിച്ചു വരുന്ന.ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 43  ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കമ്പ്യൂട്ടര്‍ ലാബ്‌ തുടങ്ങി കുട്ടികളുടെ പഠനതാല്‌പര്യങ്ങളെ തൃപ്‌തിപ്പെടുത്തുന്ന എല്ലാ ആധുനിക സങ്കേതങ്ങളും ഈ സ്‌കൂളിലുണ്ട്‌. പഠന പ്രവര്‍ത്തനങ്ങളെപ്പോലെ പാഠ്യേതര പ്രവര്‍ത്തനങ്ങളേയും തുല്യമായി കണ്ട്‌ കായികധ്യാപകന്റെയും സംഗീത-നൃത്ത അധ്യാപകരുടെയും സേവനം കുട്ടികള്‍ക്ക്‌ ലഭ്യമാക്കിയിട്ടുണ്ട്‌. സ്‌കൗട്ട്‌സ്‌ ആന്റ്‌ ഗൈഡിന്റെ കാര്യക്ഷമവും ഫലപ്രദവുമായ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും മികവുറ്റ രീതിയില്‍ നടത്തപ്പെടുന്നു. ഈ സ്‌കൂളിലെ 3കുട്ടികള്‍ക്ക്‌ രാജ്യ പുരസ്‌ക്കാര്‍ സര്‍ട്ടിഫിക്കറ്റും  നേടാന്‍ കഴിഞ്ഞത്‌ വലിയൊരു നേട്ടമാണ്‌.ഇത്തരത്തില്‍ സമഗ്രവും സമ്പൂര്‍ണ്ണവുമായ വളര്‍ച്ചയുടെ പാതയിലാണ്‌ കോണ്‍കോഡ് ഇംഗ്ലീഷ്‌ മീഡിയം ഹയര്‍ സെക്കന്ററി സ്‌കൂള്‍. നാടിന്റെ വിദ്യാഭ്യാസ പ്രതീക്ഷകളെ നിലനിര്‍ത്തിക്കൊണ്ട്‌ കുട്ടികളുടെ സര്‍ഗ്ഗശേഷികളെ ചിട്ടയായി വളര്‍ത്തി അവരെ പരിപൂര്‍ണ്ണ വ്യക്തിത്വത്തിന്‌ ഉടമകളാക്കി നാളെയുടെ നല്ല പൗരന്മാരാക്കാന്‍ നിസ്വാര്‍ത്ഥ സേവനം കാഴ്‌ചവെക്കുന്ന ഒരു മികച്ച വിദ്യാപീഠമാണ്‌  കോണ്‍കോഡ് ഇംഗ്ലീഷ്‌ മീഡിയം ഹയര്‍ സെക്കന്ററി സ്‌കൂള്‍.സ്‌ക്കൂള്‍ യൂണിഫോം നിര്‍ബന്ധമാണ്‌. അദ്ധ്യാപകരും രക്ഷിത്കളും വിദ്യാര്ത്ഥികളും കൈകോര്ത്ത് സ്നേഹത്തിന്റെയും സേവനത്തിനത്തിന്റെയും പാതയിലൂടെ മുന്നേറുകയാണിവിടെ.
 
 
 
[[ചിത്രം:kg.jpeg]]
[[ചിത്രം:kg.jpeg]]


വരി 69: വരി 75:
*  സി.സി.എ
*  സി.സി.എ
[[ചിത്രം:yo.jpeg]]
[[ചിത്രം:yo.jpeg]]
യാത്രാസൗകര്യം
സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം
[തിരുത്തുക]


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വരി 98: വരി 110:
|----
|----
* ഗുരുവായൂര് നിന്ന്  20 കി.മി.  അകലം
* ഗുരുവായൂര് നിന്ന്  20 കി.മി.  അകലം


|}
|}
30

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/52783" എന്ന താളിൽനിന്ന് ശേഖരിച്ചത്