Jump to content
സഹായം

"സി.എ.എച്ച്.എസ്സ്.ആയക്കാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ആയക്കാട് എന്ന താളിലേക്ക് തിരിച്ചുവിടുന്നു
No edit summary
(ആയക്കാട് എന്ന താളിലേക്ക് തിരിച്ചുവിടുന്നു)
റ്റാഗ്: പുതിയ തിരിച്ചുവിടൽ
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 35 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ആയക്കാട് എന്റെ ഗ്രാമം
#തിരിച്ചുവിടുക [[ആയക്കാട്]]
പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിൽ വടക്കഞ്ചേരി, കണ്ണമ്പ്ര എന്നെ പഞ്ചായത്തിലായി രണ്ടു വാർഡുകളിൽ വ്യാപിച്ചു കിടക്കുന്ന പ്രദേശമാണ് ആയക്കാട്. വടക്കഞ്ചേരി പഞ്ചായത്തിലെ മൂന്നാം വാർഡ് മുഴുവനും രണ്ടാം വാർഡിലെ ഏതാനും വീടുകളും, കണ്ണമ്പ്ര പഞ്ചായത്തിലെ പതിനാലാം വാർഡും ഉൾപ്പെട്ട കൊച്ചു ഗ്രാമമാണ് ആയക്കാട്. വടക്കഞ്ചേരി - പുതുക്കോട് റോഡിൽ കൊന്നഞ്ചേരി മുതൽ പുളിങ്കൂട്ടം വരെയുള്ള പ്രദേശങ്ങളും ഉൾപ്രദേശങ്ങളും ഈ ഗ്രാമത്തിൽ ഉൾപ്പെടും. പ്രദേശം പൂർണ്ണമായും വടക്കഞ്ചേരി -2  വില്ലേജിൽ ആണ്. കൊന്നഞ്ചേരി, ആയക്കാട്, ചല്ലിത്തറ, ആയക്കാട് ഗ്രാമം, കൂമൻകോഡ്, ചുണ്ടക്കാട്, അടിയത്തൂപാടംചെറുകണ്ണമ്പ്ര തുടങ്ങിയ ഭാഗങ്ങൾ ആയക്കാടിൽ ഉൾപ്പെടും കാരായങ്കാട്, മഞ്ഞപ്ര, മംഗളം പുഴ, ചെക്കിണി എന്നിവയാണ് നാലതിരുകൾ.
ഭൂമിശാസ്ത്രം
വടക്കുകിഴക്കുള്ള മംഗളം പുഴയിലേക്ക് ചെരിഞ്ഞു കിടക്കുന്ന ഭൂപ്രകൃതിയുള്ള , നെൽകൃഷിക്ക് അനുയോജ്യമായ പാടങ്ങൾ ഉൾപ്പെട്ട മണ്ണോടു കൂടിയതാണ് ഈ പ്രദേശം. നെൽകൃഷി കഴിഞ്ഞാൽ തെങ്ങും വാഴയും ചെറുകിട പച്ച കൃഷിയും ഈ പ്രദേശത്തു ഉൽപ്പാദിപ്പിക്കുന്നുണ്ട്. ഉയരമുള്ള കുന്നുകൾ ഈ ഭാഗത്തിലില്ല. ചല്ലിത്തറ, അടിയത്തൂപാടം, ചുങ്കത്തോടി എന്നെ മേഖലകൾ പാടശേഖരങ്ങളുടെ ബന്ധപ്പെട്ട വലിയ ജനസാന്ദ്രതയുള്ള പ്രദേശങ്ങളാണ്. മംഗളം ഡാമിൽ നിന്നുള്ള ജലം കനലുകൾ വഴി എല്ലാ പാടശേഖരങ്ങളിലും എത്തുന്നതിനാൽ നെൽകൃഷി ലാഭകരമാണ്.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/527591...1833923" എന്ന താളിൽനിന്ന് ശേഖരിച്ചത്