"സുവർണ്ണ ജൂബിലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സുവർണ്ണ ജൂബിലി (മൂലരൂപം കാണുക)
16:23, 7 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 7 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 19: | വരി 19: | ||
===ഗുരുവന്ദനം=== | ===ഗുരുവന്ദനം=== | ||
സുവർണജൂബിലിയോടനുബന്ധിച്ച് നടന്ന അനുബന്ധപരിപാടികൾ ഏറ്റവും പ്രധാനപ്പെട്ടത് ഗുരുവന്ദനം ആയിരുന്നു. 2012 ഫെബ്രുവരി 19നാണ് ഇതു നടന്നത് സ്കൂളിൽനിന്ന് റിട്ടയർ ചെയ്യുകയും പല മാറിപ്പോകുകയും ചെയ്ത പൂർവ അധ്യാപകരെ ആദരിക്കുന്ന ഒരു ചടങ്ങായിരുന്നു ഗുരുവന്ദനം. അധ്യാപകർക്ക് അർഹമായ അംഗീകാരം നല്കുക എന്നുള്ളത് ഒരു സമൂഹത്തിൻറെ കടമയാണ്.പൂർവവിദ്യാർഥികളുടെ മേൽനോട്ടത്തിൽ നടന്ന പ്രധാനപ്പെട്ട പരിപാടി ആയിരുന്നു ഇതി. പഴയകാല അധ്യാപകരെ മുഴുവൻ ക്ഷണിക്കുകയും അവർക്ക് ഗുരുദക്ഷിണ എന്ന നിലയിൽ ഒരു സമ്മാനം നൽകുകയും ചെയ്തു സുഗന്ധവ്യഞ്ജനങ്ങൾ ആയിരുന്നു ഈ കീഴിയിൽ ഉണ്ടായിരുന്നത് കുരുമുളക്, ഏലം, കറുവാപ്പട്ട, ഗ്രാമ്പൂ, മഞ്ഞൾ, കാപ്പിപ്പൊടി, തുടങ്ങിയവയാണ് കീഴിയിലെ സുഗന്ധവ്യഞ്ജനങ്ങൾ. വയനാട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീമതി ടീച്ചർ പൂർവ അധ്യാപകരെ പൊന്നാട അണിക്കുകയും കളിയാക്കുകയും ഗുരുദക്ഷിണ നൽകുകയും ചെയ്തു 44 അധ്യാപകർ ഗുരുവന്ദനം പരിപാടിയിൽ പങ്കെടുത്തു തുടർന്ന് വിദ്യാർത്ഥികളുടെ കലാപ്രകടനങ്ങൾ അവതരിപ്പിച്ചു | |||
===പൂർവ്വ വിദ്യാർത്ഥി സംഗമം=== | ===പൂർവ്വ വിദ്യാർത്ഥി സംഗമം=== | ||
[[പ്രമാണം:15047 J1.JPG|ലഘുചിത്രം|300px|right|പൂർവ്വവിദ്യാർത്ഥി സംഗമം ബഹു. മന്ത്രി കുമാരി ജയലക്ഷ്മി ഉദ്ഘാടനം ചെയ്യുന്നു]]<br> | [[പ്രമാണം:15047 J1.JPG|ലഘുചിത്രം|300px|right|പൂർവ്വവിദ്യാർത്ഥി സംഗമം ബഹു. മന്ത്രി കുമാരി ജയലക്ഷ്മി ഉദ്ഘാടനം ചെയ്യുന്നു]]<br> | ||