Jump to content
സഹായം

"സെന്റ് അലോഷ്യസ് എച്ച്.എസ്സ്. മണലുങ്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

bnbcmbmbnmbnm
(ncbjvjnvbnhbnm)
(bnbcmbmbnmbnm)
വരി 41: വരി 41:
കോട്ടയം ജില്ലയിലെ അകലക്കുന്നം പഞ്ചായത്തിന്റെ  ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് അലോഷ്യസ് എച്ച്.എസ്സ്,മണലുങ്കൽ. ദൈവത്തിന്റെ സ്വന്തം നാട് എന്ന കേരളത്തിന്റെ വിശേഷണത്തിന് തിളക്കം കൂട്ടുന്ന പ്രകൃതി സൗന്ദര്യം കൊണ്ടും ഇന്ത്യയിലെ തന്നെ ഏറ്റവും ഗുണമേന്മയുള്ള സ്വാഭാവിക റബ്ഭറിന്റെ ഉത്പാദന കേന്ദ്രം എന്ന നിലയിലും ഏറെ പ്രശസ്തി നേടിയ ജില്ലയാണ് കോട്ടയം. പടിഞ്ഞാറെ അതിർത്തിയിലെ വേമ്പനാട്ടുകായലും കിഴക്കൻ പ്രദേശങ്ങളിലെ ഹരിതാഭമായ കുന്നും മലകളും ജലസമൃദ്ധമായ പുഴകളും അരുവികളും വിനോദ സഞ്ചാരികളെ എന്നും ആകർഷിച്ചിട്ടുണ്ട്.

<gallery>index33026.jpeg</gallery>
<gallery>index33026.jpeg</gallery>
== ചരിത്രം ==
== <font color =red>ചരിത്രം ==
  [[PANO_20161222_124031a33026.jpg]]
  [[PANO_20161222_124031a33026.jpg]]
<font color =red>
 
സെന്റ് അലോഷ്യസ്  English Middle School 1929 ൽ ബഹുമാനപ്പെട്ട മൂങ്ങാമാക്കൽ  മത്തായിച്ചന്റെ നേതൃത്വത്തിൽ പ്രവർത്തനമാരംഭിച്ചു. മൂങ്ങാമാക്കൽ കുടുംബാംഗങ്ങളായ ചാക്കോ ജോസഫ്, ഔസേപ്പ് വർക്കി, ചാക്കോ തോമസ്, മത്തായി തൊമ്മൻ,മത്തായി ജോസഫ് എന്നീ സഹോദരൻമാരാണ് ഈ മഹത് സംരഭത്തിൽ ബഹു:മത്തായിച്ചനോടോപ്പം സഹകരിച്ചു പ്രവർത്തിച്ചത്. അന്ന് മണലുങ്കൽത്തകിടിയിൽ മൂന്നേക്കർ സ്ഥലം വാങ്ങിച്ച് സ്കൂൾ കെട്ടിടം പണിയുകയാണുണ്ടായത്. 1829 -ൽ ബഹുമനപ്പെട്ട മത്തായി അച്ചന്റെ നേതൃത്വത്തിൽ സെന്റ് അലോഷ്യസ് വിദ്യാലയം സ്ഥാപിച്ചു.<br/>

ബഹുമാനപ്പെട്ട റ്റി.എം ചക്കോ കാട്ടുപറമ്പിൽ ആയിരുന്നു ആദ്യ പ്രധാന അധ്യാപകൻ. പ്രിപ്പേർട്ടറി , ഫസ്റ്റ്, സെക്കൻഡ്, തേർഡ് എന്നീ ക്രമത്തിൽ ക്ലാസ്സുകൾ  ആരംഭിച്ചു. 1949-ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യത്തെ പ്രധാന അധ്യാപകൻ ശ്രീ. എം.സി ജോസഫ് ആയിരുന്നു. സ്കൂൾ ആരംഭിക്കുന്നതിലും ഹൈസ്കൂൾ ആയി ഉയർത്തുന്നതിലും അന്നത്തെ നമ്മുടെ നിയമസഭാ സാമാജികനായിരുന്ന ബഹു: പി.റ്റി.ചാക്കോ വളരെയധികം സഹായിച്ചിട്ടുണ്ട്.

</font color =red>
</font color =red>
== <font color =green>ഭൗതികസൗകര്യങ്ങൾ ==

340

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/526259" എന്ന താളിൽനിന്ന് ശേഖരിച്ചത്