"ജി.എഫ്.എച്ച്. എസ്.എസ്.ബേക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എഫ്.എച്ച്. എസ്.എസ്.ബേക്കൽ (മൂലരൂപം കാണുക)
12:35, 7 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 7 സെപ്റ്റംബർ 2018ൗൗൗ
(ൂൂൂൂ) |
(ൗൗൗ) |
||
| വരി 40: | വരി 40: | ||
== ചരിത്രം == | == ചരിത്രം == | ||
''ഒരു വിദ്യാലയം തുറക്കുമ്പോൾ നൂറ് കാരാഗൃഹങ്ങൾ അട.യ്ക്കപ്പെടുന്നു."'വിക്ടർ ഹ്യൂഗോ | <big>''ഒരു വിദ്യാലയം തുറക്കുമ്പോൾ നൂറ് കാരാഗൃഹങ്ങൾ അട.യ്ക്കപ്പെടുന്നു."'വിക്ടർ ഹ്യൂഗോ</big> | ||
"മനുഷ്യനിലുള്ള സമ്പൂർണ്ണതയുടെ ആവിഷ്ക്കാരമാണ് വിദ്യാഭ്യാസം" -സ്വാമി വിവേകാനന്ദൻ | "മനുഷ്യനിലുള്ള സമ്പൂർണ്ണതയുടെ ആവിഷ്ക്കാരമാണ് വിദ്യാഭ്യാസം" -സ്വാമി വിവേകാനന്ദൻ | ||
മുകളിൽ കൊടുത്ത രണ്ടു വാക്യവും വിദ്യാലയത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും പ്രാധാന്യത്തെ വിളിച്ചോതുന്നു.നമ്മളൊക്കെയും കാലങ്ങളിൽ യാത്ര ചെയ്യുന്നവരാണ്.യാത്രയിൽ നമുക്ക് അറിവും അനുഭവവും ഉണ്ടാകുന്നു.ഇത്തരമൊരു അറിവിനും അനുഭവങ്ങൾക്കുമപ്പുറം ചാക്രികമായ അറിവിന്റെ കൊടുക്കൽവാങ്ങളുകൾക്ക് കൂടുതൽ സാധ്യതയൊരുക്കുന്ന അക്കാദമിക സ്ഥാപനങ്ങളാണ് വിദ്യാലയങ്ങൾ.ഈ ഭൂമിയിലുള്ള അറിവിന്റെ വെളിച്ചം അശരണരും ദുർബലരുമായ സാധാരണമനുഷ്യന് പകർന്നുനൽകിയതിൽ നമ്മുടെ സ്ക്കൂളുകൾ വഹിച്ച പങ്ക് നിസ്തുലമാണ്.അധീശവർഗ്ഗത്തിന്റെ അടയാളമായിരുന്ന അറിവിനെ അധഃസ്ഥിതരുടെ പടവാളാക്കി മാറ്റുകയാണ് നാം ചെയ്തത്.മണ്ണിനോട് മല്ലിടുന്ന കൂലിവേലക്കാർക്കും കടലിനോട് പൊരുതുന്ന കടലിന്റെ മക്കൾക്കും ഒരു കാലത്ത് അപ്രാപ്യമായിരുന്ന വിദ്യായെ അവർക്കിടയിൽ സാർവ്വത്രികമാക്കുന്നതിൽ ഈ മാതൃസ്ഥാനം വലിയൊരു മുന്നേറ്റമാണ് നടത്തിയത്. | മുകളിൽ കൊടുത്ത രണ്ടു വാക്യവും വിദ്യാലയത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും പ്രാധാന്യത്തെ വിളിച്ചോതുന്നു.നമ്മളൊക്കെയും കാലങ്ങളിൽ യാത്ര ചെയ്യുന്നവരാണ്.യാത്രയിൽ നമുക്ക് അറിവും അനുഭവവും ഉണ്ടാകുന്നു.ഇത്തരമൊരു അറിവിനും അനുഭവങ്ങൾക്കുമപ്പുറം ചാക്രികമായ അറിവിന്റെ കൊടുക്കൽവാങ്ങളുകൾക്ക് കൂടുതൽ സാധ്യതയൊരുക്കുന്ന അക്കാദമിക സ്ഥാപനങ്ങളാണ് വിദ്യാലയങ്ങൾ.ഈ ഭൂമിയിലുള്ള അറിവിന്റെ വെളിച്ചം അശരണരും ദുർബലരുമായ സാധാരണമനുഷ്യന് പകർന്നുനൽകിയതിൽ നമ്മുടെ സ്ക്കൂളുകൾ വഹിച്ച പങ്ക് നിസ്തുലമാണ്.അധീശവർഗ്ഗത്തിന്റെ അടയാളമായിരുന്ന അറിവിനെ അധഃസ്ഥിതരുടെ പടവാളാക്കി മാറ്റുകയാണ് നാം ചെയ്തത്.മണ്ണിനോട് മല്ലിടുന്ന കൂലിവേലക്കാർക്കും കടലിനോട് പൊരുതുന്ന കടലിന്റെ മക്കൾക്കും ഒരു കാലത്ത് അപ്രാപ്യമായിരുന്ന വിദ്യായെ അവർക്കിടയിൽ സാർവ്വത്രികമാക്കുന്നതിൽ ഈ മാതൃസ്ഥാനം വലിയൊരു മുന്നേറ്റമാണ് നടത്തിയത്. | ||