Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവൺമെന്റ് വി.എച്ച്.എസ്.എസ്. തിടനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 50: വരി 50:
ര്‍ നേടിയ ഒട്ടേറെ കുട്ടികള്‍ ഇവിടെ ഉണ്ട്. ശ്രീമതി ഓമന ടീച്ചറിന്റെ നേതൃത്വത്തില്‍ സ്കൂളി
ര്‍ നേടിയ ഒട്ടേറെ കുട്ടികള്‍ ഇവിടെ ഉണ്ട്. ശ്രീമതി ഓമന ടീച്ചറിന്റെ നേതൃത്വത്തില്‍ സ്കൂളി
ന്റെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ വളരെ സേവനം നല്‍കിവരുന്നു.  
ന്റെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ വളരെ സേവനം നല്‍കിവരുന്നു.  
* [[എന്‍ എസ് എസ്‍‍‍‍]]
നമ്മുടെ സ്കൂളില്‍ ഇദംപ്രഥമമായി V H S S വിഭാഗത്തില്‍ നാഷണല്‍ സര്‍
വീസ് സ്കീമിന്റെ യൂണിറ്റ് പ്രവര്‍ത്തിച്ചു വരുന്നു. സാമൂഹ്യസേവന പ്രവര്‍ത്തനങ്ങളിലൂ
ടെ കുട്ടികളുടെ വ്യക്തിത്വ വികസനവും വിദ്യാഭ്യാസപൂര്‍ത്തികരണവുമാണ് NSS ല
ക്ഷ്യമാക്കുന്നത്. യൂണിറ്റ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി കരിയര്‍ ഗൈഡന്‍സ് ക്ലാസു
കള്‍ , ശുചീകരണപ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തുന്നു. പ്രോഗ്രാം ഓഫീസറായി ശാ
ലിനിറാണി V . G സേവനം നടത്തി വരുന്നു.


*  [[ക്ലാസ് മാഗസിന്‍]]
*  [[ക്ലാസ് മാഗസിന്‍]]
കുട്ടികളിലെ കലാഭിരുചിയും  തനതുപ്രവര്‍ത്തനങ്ങളും പരിപോഷിപ്പിക്കുന്നതി
നും വേണ്ടി ക്ലസ് മാഗസിനുകള്‍ അധ്യാപകരുടെമേല്‍നോട്ടത്തില്‍ മലയാളം, ഇംഗ്ലീഷ്, ഹി
ന്ദി എന്നീ  വിഷയങ്ങളില്‍ കാസ്സ് മാഗസിനുകള്‍  തയ്യാറാക്കുന്നു.
*  [[വിദ്യാരംഗം കലാ സാഹിത്യ വേദി]]
*  [[വിദ്യാരംഗം കലാ സാഹിത്യ വേദി]]
ശ്രീ PPS നന്വൂതിരിയുടെ മേല്‍ നോട്ടത്തില്‍ വിദ്യാരംഗം കലാസാഹിത്യ വേദി പ്ര
വര്‍ത്തിക്കുന്നു. ഇതിലൂടെ കുട്ടികളുടെ കലാവാസനകളെ പ്രോത്സാഹിപ്പിക്കാനും വളര്‍ത്താ
നും പരിശീലനം നല്‍കുവാനും സഹായിക്കുന്നു.
*  [[ക്ലബ്ബ് പ്രവര്‍ത്തനങ്ങള്]]
*  [[ക്ലബ്ബ് പ്രവര്‍ത്തനങ്ങള്]]
#സോഷ്യല്‍ സയന്‍സ് ക്ലബ്
              ശ്രീമതി മേരികുട്ടി എബ്രാഹമിന്റെ നേതൃത്വത്തില്‍ സോഷ്യല്‍ സയന്‍സ് ക്ലബ്ബ്
പ്രവര്‍ത്തിക്കുന്നു. ക്ലബ്ബുകളുടെ നേതൃത്വത്തില്‍ പഠനയാത്രകള്‍ , ക്വിസ് മത്സരങ്ങള്‍ , പ്രദര്‍ശ
നങ്ങള്‍ എന്നിവ സംഘടിപ്പിക്കുന്നു. ജില്ലാതല സോഷ്യല്‍ സയന്‍സ് മേളയില്‍ ഇവിടുത്തെ
കുട്ടികള്‍ സമ്മാനങ്ങള്‍ നേടുന്നു.
#സയന്‍സ് ക്ലബ്
                ശ്രീമതി റാണി . പി . ജോര്‍ജിന്റെ നേതൃത്വത്തില്‍ സയ്‍സ്കക്ലബ് ഭംഗിയായി പ്രവര്‍ത്തിക്കുന്നു. കുട്ടികളുടെ ശാസ്ത്ര പരമായ കഴിവുകള്‍ വികസിപ്പിക്കുവാന്‍ ശാസ്ത്രപ്രദര്‍ശ
നം , ക്വിസ് മത്സരങ്ങള്‍ എന്നിവസംഘടിപ്പിക്കുന്നു.
#മാത്​സ് ക്ലബ്
              ശ്രീ എം . ആര്‍ വിജയന്റെ നേതൃത്വത്തില്‍ മാക്സ് ക്ലബ് പ്രവര്‍ത്തിക്കുന്നു. സബ്ജില്ല,
ജില്ലാ മത്സരങ്ങളില്‍ ഗണിത ശാസ്ത്രവുമായി ബന്ധപ്പെട്ട മത്സരങ്ങളില്‍ കുട്ടിള്‍ സമ്മാനങ്ങള്‍
നേടുകയും ചെയ്യുന്നു.
 
#പരിസ്ഥിതി ക്ലബ്
                ശ്രീ  പി . ബി ഉഷാകുമാരി , എല്‍ . ബിന്ദു എന്നിവരുടെ നേതൃത്വത്തില്‍ ഹിന്ദി
ക്ലബ് പ്രവര്‍ത്തിക്കുന്നു. കുട്ടികളുടെ ഭാഷാ പരമായ വളര്‍ച്ചക്ക് ഉതകുന്ന രീതിയില്‍ മികച്ചപ്ര
കടനം ഹിന്ദി ക്ലബ് ഏറ്റെടുത്ത് നടത്തുന്നു.
#കമ്പ്​യൂൂട്ടര്‍  ക്ലബ്
                കംബ്യൂട്ടര്‍ പഠനത്തിനു പ്രാധാന്യം നല്‍കുന്നതിനുവേണ്ടി U P മുതല്‍ highschool
വരെ കുട്ടികള്‍ക്ക് പരിശീലനം നല്‍കി വരുന്നു. 29 ഇഞ്ച് ടി . വി ഉള്‍പ്പെടുന്ന നല്ലൊരു മള്‍
ട്ടിമീഡിയായും പ്രവര്‍ത്തിക്കുന്നു. ബ്രോഡ്ബാന്റ് ഇന്റെര്‍നെറ്റ് സൗകര്യം ഉപയോഗിച്ച് അ
തി നൂതന ആശയങ്ങള്‍ കുട്ടികളില്‍ എത്തിക്കാന്‍ ഇതുവഴി കഴ്യുന്നു.
#ഇംഗ്ലീഷ് ക്ലബ്
                ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം വളര്‍ത്തുന്നതിനും ഇംഗ്ലീഷില്‍ ആശയ വിനിമ
യം നടത്താനുള്ള കഴിവു വര്‍ദ്ധിപ്പിക്കുന്നതിനുമായി ഇംഗ്ലീഷ് ക്ലബ് വിവിധ പ്രവര്‍ത്തനങ്ങ
ള്‍ നടത്തിവരുന്നു. ക്ലബംഗങ്ങള്‍ റവന്യൂജില്ലാടിസ്ഥാനത്തില്‍ നടത്തിയ ഇംഗ്ലീഷ് റോള്‍
പ്ലേ മത്സരത്തില്‍ സമ്മാനം നേടി.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
547

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/52525" എന്ന താളിൽനിന്ന് ശേഖരിച്ചത്