"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
23:47, 6 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 6 സെപ്റ്റംബർ 2018→മൊഴിവഴക്കം
No edit summary |
|||
വരി 100: | വരി 100: | ||
കടയ്ക്കൽ പഞ്ചായത്ത്പ്രദേശങ്ങളിൽ ഇപ്പേഴും മുതിർന്നവരുടെ പ്രയോഗങ്ങളിൽ ഇത്തരം വാക്കുകളുണ്ട്. സംസാരഭാഷയിൽ മാത്രമാണ് ഈ പ്രയോഗങ്ങൾ വരിക. | കടയ്ക്കൽ പഞ്ചായത്ത്പ്രദേശങ്ങളിൽ ഇപ്പേഴും മുതിർന്നവരുടെ പ്രയോഗങ്ങളിൽ ഇത്തരം വാക്കുകളുണ്ട്. സംസാരഭാഷയിൽ മാത്രമാണ് ഈ പ്രയോഗങ്ങൾ വരിക. | ||
പ്രയോഗം അർത്ഥം | |||
* അവുത്തുങ്ങൾ അവർ | |||
അവുത്തുങ്ങൾ | * അയ്യം പുരയിടം, പറമ്പ് | ||
* അപ്പാവി പച്ചപാവം, പമസാധു | |||
അപ്പാവി | * അങ്കമ്മാളി ധിക്കാരി, തന്റേടി | ||
അങ്കമ്മാളി | * അർക്കീസ് പിശുക്കൻ | ||
* ഇത്തിരിപ്പോലം വളരെക്കുറച്ച് | |||
* മുഞ്ഞി മുഖം | |||
* തോനെ അധികം | |||
* ചിറി ചുണ്ട് | |||
* ചെവിക്കല്ലം കവിൾത്തടം | |||
* ചെന്നാറെ ചെന്നിട്ട് | |||
ചെന്നാറെ | * വന്നാറെ വന്നിട്ട് | ||
വന്നാറെ | * ചിറച്ചില്,ചിനപ്പ് ധിക്കാരം | ||
* വെക്കം വേഗം | |||
* എരുത്തിൽ കന്നുകാലിപ്പൂര | |||
* പാതാമ്പ്രം അടുപ്പിനു മുകൾഭാഗം | |||
* പര്യമ്പ്രം വീട്ടിനു പുറകുവശം | |||
* ചെവുത്ത ശ്രദ്ധ, ജാഗ്രത | |||
* എരണം മോക്ഷം, ഐശ്യര്യം | |||
* കശർപ്പ് അരുചി | |||
* ഇനിപ്പ് മധുരം | |||
* തുറപ്പ ചൂല് | |||
* നമ്മട്ടി മൺവെട്ടി | |||
* ഉറുത്തൽ അസ്വസ്തത | |||
* ചക്കാത്ത് സൗജന്യം | |||
* തേമ്പ്രക്ക തേക്കിൻ കായ | |||
* തിളപ്പ് അഹങ്കാരം, ധാർഷ്ട്രം | |||
തിളപ്പ് | * കെറുവിക്കുക കോപിക്കുക,പിണങ്ങുക | ||
കെറുവിക്കുക | * കൺപേറ് ദൃഷ്ടിദോഷം | ||
* എന്റൂടെ എന്നോട് | |||
* തൊടക്ക് അശുദ്ധി | |||
തൊടക്ക് | * പൊക്കണം ഭാണ്ഡം | ||
പൊക്കണം | * പോക്കണം ഗതി | ||
* പൊത്ത വയൽ മീൻ(തോട്ടുമീൻ) | |||
* പാത്ത കുറിയവൾ | |||
പാത്ത | * തോട്ട തോട്ടി | ||
* തടുക്ക് ഇട്ട് ഇരിക്കുന്ന പായ | |||
തടുക്ക് | * തടുക്ക് ഇട്ട് ഇരിക്കുന്ന പായ | ||
തട്ടൂടി | * തട്ടൂടി പലക കട്ടിൽ | ||
വല്ലം | * വല്ലം ഓലമെഞ്ഞ പുല്ല് വയ്ക്കുന്ന പാത്രം | ||
* പഷ്ട് നല്ലത് | |||
* തറുതല എതിർവാക്ക് | |||
തുരിശം | * തുരിശം ധൃതി | ||
* തന്നെത്താൻ സ്വയം | |||
* കലിപ്പ് വാഗ്വാതം | |||
* കിറുമ്മിണി വളരെ ചെറിയ | |||
മിഴുങ്ങസ്യ | * മിഴുങ്ങസ്യ നിർവികാരം | ||
കെട്ടവാട | * മിഴുങ്ങസ്യ നിർവികാരം | ||
* കെട്ടവാട ദുർഗന്ധം | |||
* എതം എളുപ്പം | |||
* ഞെരിപ്പ് ബഹളം | |||
* കഴപ്പ് മടി | |||
* വരുത്തം വിമ്മിട്ടം | |||
* വരത്തൻ പരദേശി | |||
* മറുകൃതി എതിർവാക്ക് | |||
* ചവുണ്ട് മുഷിഞ്ഞ് | |||
* പെരട്ട വൃത്തികെട്ട | |||
* എരപ്പ് ആരവം | |||
പൊടിച്ചി | * പൊടിയൻ ബാലൻ | ||
* പൊടിച്ചി ബാലിക |