Jump to content
സഹായം

"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
==കടയ്ക്കൽ പേരും പൊരുളും==
==കടയ്ക്കൽ പേരും പൊരുളും==
വനപ്രദേശവുമായി അടുത്തുകിടക്കുന്ന കടയ്ക്കൽ  സഹ്യപർവതത്തിന്റെ ചുവട്ടിലായതിനാലാണ് കടയ്ക്കൽ (ചുവട്ടിൽ) എന്ന പേര് വന്നത് എന്നാണ് ഒരഭിപ്രായമുള്ളത്. ഏറ്റവും ചുവട്ടിലുള്ളത്-കടയ്ക്കൽ.

വരി 6: വരി 7:
വനം ആരംഭിക്കുന്ന സ്ഥലത്ത് സ്ഥാപിക്കുന്ന എലുകക്കല്ലിന് കടയിക്കല്ല്  എന്നു പറയുമായിരുന്നു. ആ കല്ലുണ്ടായിരുന്ന സ്ഥാലം കടയ്ക്കൽ എന്നു പറയുമായിരുന്നു എന്നു അനുമാനിക്കാം.  

കടയ്ക്കൽ പ്രദേശത്തോടു ചേർന്ന് വിവിധ ഭാഗങ്ങൾക്കുള്ള പേരുകൾ എങ്ങനെയുണ്ടായി എന്ന് നോക്കാം.

  1.കുറ്റിച്ചെടികൾ നിറഞ്ഞ സ്ഥലം                            കുറ്റിക്കാട്
   
# കുറ്റിച്ചെടികൾ നിറഞ്ഞ സ്ഥലം      കുറ്റിക്കാട്
1.കുറ്റിച്ചെടികൾ നിറഞ്ഞ സ്ഥലം                            കുറ്റിക്കാട്
  2.കാരയ്ക്കാ മരങ്ങൾ നിറഞ്ഞ സ്ഥലം                      കാരയ്ക്കാട്

  3.പാങ്ങൽ വൃക്ഷങ്ങൾ നിറയെ ഉള്ള സ്ഥലം              പാങ്ങലുകാട്  

2,635

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/524371" എന്ന താളിൽനിന്ന് ശേഖരിച്ചത്