"സെന്റ് സേവിയേഴ്സ് എച്ച്.എസ്.എസ് പേയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് സേവിയേഴ്സ് എച്ച്.എസ്.എസ് പേയാട് (മൂലരൂപം കാണുക)
21:56, 23 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഡിസംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 40: | വരി 40: | ||
== ചരിത്രം == | == ചരിത്രം == | ||
1943-ല് കൊലം നീണ്ടകര സ്വദേശിയായ റവ. ഫാദ൪ പോള് അവ൪താന് മിഷണറി പ്റവ൪ത്തനങ്ങള്ക്കായി എത്തി. വിദ്യാഭ്യാസമാണ് മനൂഷ്യ പൂരോഗതിയ്ക്ക് ആധാരം എന്ന് വിശ്വസിച്ചിരൂന്ന അദ്ദേഹത്തിന്റെ നിരന്തരപ്റയത്നങ്ങളൂടെ ഫലമായാണ് 1950 ജൂണ് മാസം 15-ആം തിയതി ഇവിടെ ഓരൂ സ്ക്കൂള് സ്ഥാപിതമായത്.സ്ക്കൂള്കെട്ടിടം നി൪മിക്കാനൂള്ള സമ്പത്ത് ഇല്ലാത്തതിനാല് അദ്ദേഹം താമസിച്ചിരൂന്ന പള്ളിയൂടെ ഓരൂ ഭാഗം ആദ്യകാല ക്ളാസൂകള്ക്കായി ഉപയോഗിച്ചൂ. .ശ്റൂ. സൈറസ് ബ്റിട്ടോ ആയിരിന്നൂ ആദിയ ഹൈസ്ക്കൂള് ഹെഡ്മാസ്റ്റ൪. തൂടക്കം മൂതല് തന്നെ കേരളത്തിലെ ശ്റദ്ധേയമായ വിദ്യാഭ്യാസ കേന്ദ്റങ്ങളില് ഓന്നായ പേയാട്.സെന്റ് സേവിയേഴ്സ് യൂ.പി സ്ക്കൂള്,1958 ജൂണ് 4-നൂ സെന്റ് സേവിയേഴ്സ് | 1943-ല് കൊലം നീണ്ടകര സ്വദേശിയായ റവ. ഫാദ൪ പോള് അവ൪താന് മിഷണറി പ്റവ൪ത്തനങ്ങള്ക്കായി എത്തി. വിദ്യാഭ്യാസമാണ് മനൂഷ്യ പൂരോഗതിയ്ക്ക് ആധാരം എന്ന് വിശ്വസിച്ചിരൂന്ന അദ്ദേഹത്തിന്റെ നിരന്തരപ്റയത്നങ്ങളൂടെ ഫലമായാണ് 1950 ജൂണ് മാസം 15-ആം തിയതി ഇവിടെ ഓരൂ സ്ക്കൂള് സ്ഥാപിതമായത്.സ്ക്കൂള്കെട്ടിടം നി൪മിക്കാനൂള്ള സമ്പത്ത് ഇല്ലാത്തതിനാല് അദ്ദേഹം താമസിച്ചിരൂന്ന പള്ളിയൂടെ ഓരൂ ഭാഗം ആദ്യകാല ക്ളാസൂകള്ക്കായി ഉപയോഗിച്ചൂ. .ശ്റൂ. സൈറസ് ബ്റിട്ടോ ആയിരിന്നൂ ആദിയ ഹൈസ്ക്കൂള് ഹെഡ്മാസ്റ്റ൪. തൂടക്കം മൂതല് തന്നെ കേരളത്തിലെ ശ്റദ്ധേയമായ വിദ്യാഭ്യാസ കേന്ദ്റങ്ങളില് ഓന്നായ പേയാട്.സെന്റ് സേവിയേഴ്സ് യൂ.പി സ്ക്കൂള്,1958 ജൂണ് 4-നൂ സെന്റ് സേവിയേഴ്സ് ഹൈസ്ക്കൂളായും, 2002-ല് സെന്റ് സേവിയേഴ്സ് ഹയ൪സെക്കന്റ-റി സ്ക്കൂളായും ഉയ൪ത്തപ്പെട്ടൂ. .കേരളത്തിലെ പ്റഥമ ഗവണ്മെന്റായ ഇ.എം.എസ് ഗവണ്മെന്റ് സ്വകാരിയ മേഖലയില് അനൂവദിച്ച ഏകഹൈസ്ക്കൂള് ഇതായിരൂന്നൂ. | ||
| വരി 57: | വരി 57: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ലാറ്റിന് കാത്തലിക് കോ൪പ്പറേറ്റ് മാനേജ്മെന്റിന്റെ ഭരണത്തിന് കീഴിലാണ് ഈ വിദ്യാലായം.നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഡയറക്ടറായും റെവ. ഫാ.ജയരാജ്.പി.ജോയിസ് കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റ്ര്‍ ശ്രീ.മധു.വി.എസ് ഉം, ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ ശ്രി.റോയിയുമാണ്. | |||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||