|
|
| വരി 296: |
വരി 296: |
| == എന്റെ ഗ്രാമം == | | == എന്റെ ഗ്രാമം == |
| [[{{PAGENAME}}/|'''എന്റെ ഗ്രാമം''']] | | [[{{PAGENAME}}/|'''എന്റെ ഗ്രാമം''']] |
|
| |
| '''കൂട്ടുകാരേ എത്രസുന്ദരം എന്റെ ഗ്രാമം'''
| |
| അന്യമായിപ്പോയ വയലേലകൾ അവയെ ചുറ്റി കളകളം പാടിഒഴുകുന്ന കൊച്ചരുവികൾ സമൃദ്ധമായി കളിയാടുന്ന ജലാശയങ്ങൾ, ആഫ്രിക്കൻ പായൽ തിങ്ങിയ കുളങ്ങൾ, പലനിറത്തിലും തരത്തിലുമുള്ള പരൽമീനുകൾ, ഗ്രാമത്തിന്റെ നാഡിഞരമ്പുകളായ ജലസ്രോതസ്സുകൾ .എല്ലാവരും ഒന്നായി ജീവിക്കാൻ പഠിപ്പിച്ച ക്രിസ്ത്യൻ, ഹിന്ദുമുസ്ലീം ദൈവാലയങ്ങൾ. ഉത്സവങ്ങളും ആഘോഷങ്ങളും ജീവന്റെ കരുത്താക്കി മാറ്റിയ ഒരു കൂട്ടം നല്ല മനുഷ്യർ.
| |
| പ്രകൃതികാന്തി ഊട്ടിയുറപ്പിച്ച പൂങ്കോട്ടുപാറ.കാറ്റിനെ തടഞ്ഞുനിർത്തി മഴപെയ്യിക്കുന്നതിൽ അത് കാട്ടിയ ഉത്സാഹം ഞങ്ങളുടെ നാടിനെ സമൃദ്ധമാക്കി. പുലരിയിൽ പാടവരമ്പിലെ കൃഷിപ്പാട്ടുകളുടെ ആരവം. മഹാന്മാരെ വാർത്തെടുത്ത വിദ്യാലയങ്ങൾ. അണയാതെ അക്ഷരദീപം തെളിയിച്ച അക്ഷയഖനികൾ. ഹായ് ഒന്നുകൂടെ ആ ഗ്രാമത്തിൽ ജീവിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നു ഞാൻ ആശിച്ചു പോയി.
| |
| '''
| |
|
| |
|
| == നാടോടി വിജ്ഞാനകോശം == | | == നാടോടി വിജ്ഞാനകോശം == |