Jump to content
സഹായം

"G. V. H. S. S. Kalpakanchery" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

10,248 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 സെപ്റ്റംബർ 2018
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 43: വരി 43:
== ചരിത്രം ==
== ചരിത്രം ==
                       1920 - ൽ മേലങ്ങാടി കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനം 1933 - ൽ ഒരു എലിമെന്ററി സ്കൂളായി കടുങ്ങാത്തുകുണ്ടിൽ പ്രവർത്തനം തുടങ്ങി. 1958-ൽ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. അപ്പോഴേക്കും ജില്ലയിലെ  ഭൂരിഭാഗം പ്രദേശങ്ങളിലും ഉള്ള ആളുകളുടെ അക്ഷരകേന്ദ്രമായി സ്കൂൾ മാറിക്കഴിഞ്ഞിരുന്നു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.ടിപ്പുസുൽത്താന്റെ വാഴ്ചയ്ക്ക് ശേഷം മലബാർ വാണ ബ്രിട്ടീഷ് ഗവൺമെൻറ് ആണ് കൽപ്പകഞ്ചേരിയിലെ ആദ്യ എൽപി സ്കൂൾ സ്ഥാപിച്ചത്. അക്കാലത്തു തന്നെയാണ് കൽപ്പകഞ്ചേരി പഞ്ചായത്തിന്റെ പ്രഥമ പ്രസിഡണ്ട് ആയിരുന്ന കൊച്ചുണ്ണി മൂപ്പൻ എന്നറിയപ്പെട്ടിരുന്ന ആലിക്കുട്ടി മൂപ്പൻ മേൽ അങ്ങാടിയിൽ എൽപി സ്കൂൾ സ്ഥാപിച്ചത് ഈ വിദ്യാലയം പിന്നീട് യുപി സ്‌കൂളായി  ഉയർത്തപ്പെട്ടു. തുടർന്ന് സർക്കാർ ഏറ്റെടുത്ത സ്‌കൂൾ കടുങ്ങാത്തുകുണ്ടിലേക്ക് മാറ്റി. അതിന് ശേഷമാണ് ഇത് ഹൈസ്കൂളായി ഉയർത്തപ്പെട്ടത്.

                    രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ മണ്ഡലങ്ങളിലെ ഒട്ടേറെ പ്രമുഖരെ സൃഷ്ടിക്കുന്നതിന് ഈ കലാലയം സാക്ഷ്യം വഹിച്ചിട്ടുണ്ട്. 1980 കാലഘട്ടത്തിൽ  ജില്ലയിലെ ഏറ്റവും കൂടുതൽ മുസ്ലിം പെൺകുട്ടികൾ പഠിക്കുന്ന സ്ഥാപനം എന്ന ഖ്യാതി നേടിയിട്ടുണ്ട്. അക്കാലത്ത് ഷിഫ്റ്റ് സമ്പ്രദായത്തിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്.
  ([[{{PAGENAME}} / കൂടുതൽ അറിയുക|<font size=3>കൂടുതൽ വിവരങ്ങൾ </font>]])
  ([[{{PAGENAME}} / കൂടുതൽ അറിയുക|<font size=3>കൂടുതൽ വിവരങ്ങൾ </font>]])

== അന്താരാഷ്ട്ര സ്ക്കൂൾ ==
== അന്താരാഷ്ട്ര സ്ക്കൂൾ ==
  ഏറ്റുവും പ്രധാനപ്പെട്ട ഒരു കാര്യം കൽപകഞ്ചേരി സ്കൂൾ എം.എൽ.എ യുടെ ശുപാർശപ്രകാരം അന്താരാഷ്ട്രസ്ക്കൂൾ ആയി ഉയർത്തപ്പെടാൻ പോകയാണ് എന്നതാണ്. അതിനുള്ള നീക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. പഴയകെട്ടിടങ്ങൾ പൊളിച്ചുമാറ്റപ്പെട്ടുകൊണ്ടിരിക്കുകയാണിപ്പോൾ

                അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 25 ക്ലാസ് മുറികളും ഹയർ സെക്കണ്ടറി വൊക്കേഷണൽ ഹയർ സെക്കണ്ടറി എന്നിവയ്ക്ക് ഒരോ കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളുമുണ്ട്. എല്ലാം സ്മാർട്ട് ക്ലാസ് മുറികളായിക്കഴിഞ്ഞു. യു.പി. വിഭാഗത്തിൽ പതിനഞ്ച് ക്ലാസ്‌മുറികളാണുള്ളത്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
[[പ്രമാണം:1gate.jpg|400px|thumb|center|അന്താരാഷ്ട്ര വിദ്യാലയത്തിന്റെ ഗേറ്റ് - മാതൃക]][[പ്രമാണം:3hs.jpg|400px|thumb|center|അന്താരാഷ്ട്ര വിദ്യാലയം ഹൈസ്‌കൂൾ ബ്ലോക്ക് - മാതൃക]] [[പ്രമാണം:2hss.jpg|400px|thumb|center|അന്താരാഷ്ട്ര വിദ്യാലയം ഹയർസെക്കന്ററി ബ്ലോക്ക് - മാതൃക]]
                  ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
[[പ്രമാണം:3hs.jpg|400px|thumb|center|അന്താരാഷ്ട്ര വിദ്യാലയം ഹൈസ്‌കൂൾ ബ്ലോക്ക് - മാതൃക]] [[പ്രമാണം:2hss.jpg|400px|thumb|center|അന്താരാഷ്ട്ര വിദ്യാലയം ഹയർസെക്കന്ററി ബ്ലോക്ക് - മാതൃക]]

                  അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 16 കെട്ടിടങ്ങളിലായി 82 ക്ലാസ് മുറികളും ഹയർ സെക്കണ്ടറി വൊക്കേഷണൽ ഹയർ സെക്കണ്ടറി എന്നിവയ്ക്ക് ഒരോ കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
                  25 ക്ലാസ്‌മുറികൾ ഹൈസ്ക്കൂളിനുണ്ട്. എല്ലാം സ്മാർട്ട് ക്ലാസ് മുറികളായിക്കഴിഞ്ഞു.
                  ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
== മികവുകൾ ==
== മികവുകൾ ==
                   ഐ.ടി, സ്പോർട്സ്, പ്രവർത്തി പരിചയമേള തുടങ്ങിയ ഇനങ്ങളിൽ തുടർച്ചയായി സബ്ജില്ലാതല കിരീടം ലഭിച്ചിട്ടുണ്ട്. കൂടാതെ ജില്ലാ, സംസ്ഥാതലങ്ങളിലും കുട്ടികൾ മികച്ച വിജയം നേടിയിട്ടുണ്ട്. എസ്.എസ്.എൽ.സി. പരീക്ഷയിലെ നല്ല വിജയമാണ് മറ്റൊരു മികവ്. 2018 ലെ പരീക്ഷയിൽ സേ പരീക്ഷയ്ക്ക് മുൻപ് 99% വിജയം എന്നത് സേ പരീക്ഷ കഴിഞ്ഞപ്പോൾ 100% ആയിട്ടുണ്ട്.

വരി 59: വരി 58:
[[പ്രമാണം:19022subratho1.jpg|450px|thumb|right|സ്പോർട്സ് രംഗത്ത്  സബ്‌ജില്ലാതലത്തിൽ നടന്ന മത്സരങ്ങളിൽ മാത്രമല്ല മറ്റ് പലരംഗങ്ങളിലും സ്‌കൂൾ വിജയിച്ചിട്ടുണ്ട്. സുബ്രതോ കപ്പിൽ തുടർച്ചയായി ചാമ്പ്യൻഷിപ്പും സ്‍‌കൂളിന് ലഭിച്ചിട്ടുണ്ട്.2015 ലെ വിജയികൾ]]

                               സ്പോർട്സിലും പ്രവർത്തിപരിചയത്തിലും  കൂടി ഇതുപോലെതന്നെ തുടർച്ചയായി  ഓവറോൾ ട്രോഫി നേടാൻ സ്‌കൂളിന് കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല സംസ്ഥാനതലത്തിലും ദേശീയതലത്തിലും ഈ മൂന്നിനങ്ങളിലുമായി സ്‌കൂളിലെ കുട്ടികൾ മികവ് തെളിയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം  സബ്‌ജില്ലാ ജല്ലാ കലാമേളകളിൽ മികച്ച വിജയം നേടുകയുണ്ടായി. അറബിക്ക് കലാമേളയിലും സബ്‌ജില്ലാ ഓവറോൾ ട്രോഫി നേടാൻ സ്‌കൂളിന് കഴിഞ്ഞു. കൂടാതെ ഐ.ടി. മേളയിൽ സംസ്ഥാനതലത്തിൽ എ ഗ്രേഡ്( മൃദുൽ എം മഹേഷ്  ), സംസ്ഥാനതലത്തിൽ ഉപന്യാസമത്സരത്തിന് എ ഗ്രേഡ് ( അരുൺ ), തുടങ്ങിയ ചരിത്രങ്ങളുമുണ്ട്. കൂടുതൽ ഇനങ്ങളിൽ മികവ് പുലർത്താനുള്ള ശ്രമം നടക്കുന്നു.

=== SSLC വിജയശതമാനം  ===
== ബ്ലോഗ് പ്രവർത്തനങ്ങൾ ==
[[പ്രമാണം:It-club-malayalam19022.png|480px|thumb|right|  [https://itclubgvhss.wordpress.com/ ഐ.ടി.ക്ലബ്ബിന്റെ ബ്ലോഗിലെ ചിത്രമാണിത് - കുട്ടികൾക്കുള്ള സന്ദേശത്തിന്റെ ചിത്രം. ബ്ലോഗ് പരിശോധിക്കാൻ ഇവിടെ ക്ലിക്കുചെയ്താൽ മതി]  ]]
                      ബ്ലോഗ് പ്രവർത്തനങ്ങൾ കൽപകഞ്ചേരി സ്‌കൂളിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. കാരണം, സാധാരണ ബ്ലോഗുകളുടെ ലക്ഷ്യങ്ങൾ ഇതിനുണ്ടെങ്കിലും അതിനുപരിയായി രണ്ട് പ്രധാന ലക്ഷ്യങ്ങൾ കൂടി ഈ ബ്ലോഗിനുണ്ട്. കുട്ടികളിൽ '''മൗലിക ചിന്ത''' ഉണർത്തുക എന്നതാണ് അതിലൊന്ന്. രണ്ടാമത്തേത് എല്ലാ കാര്യങ്ങളും ഐ.ടി ഉപയോഗിച്ച് സ്വന്തമായി പഠിക്കുവാൻ വേണ്ട സാഹചര്യം ഇന്ന് നിലവിലുണ്ട് എന്ന് വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തുക എന്നതും.. ഐ.ടി. യുടെ സാധ്യതകൾ ഇന്ന് അത്രയധികം വിപുലമാണ്.
                    മറ്റുചില കാര്യങ്ങളുമുണ്ട്. ഉദാഹരണമായി ഐ.ടി. ഉപയോഗിച്ച് ഇതുപോലുള്ള കാര്യങ്ങൾ കുട്ടികൾക്ക് തന്നെ സ്വന്തമായിട്ട് ചെയ്യാൻ കഴിയുമെന്നവരെ മനസ്സിലാക്കിക്കൊടുക്കൽ, ബ്ലോഗ് പ്രവർത്തനത്തോടൊപ്പം തന്നെ ഇന്റർനെറ്റ് ഉപയോഗിച്ചുള്ള പ്രവർത്തനങ്ങളെക്കുറിച്ച് ശരിയായധാരണ അവർക്ക് ഉണ്ടാക്കിക്കൊടുക്കൽ തുടങ്ങിയ ലക്ഷ്യങ്ങൾ കൂടി ഇതിനുണ്ട്. 2014 ൽ തുടങ്ങിയ ഒരു ബ്ലോഗ് ആണ് ഇത്. ഇതിനെ ഈ വർഷം കൂടുതൽ വിപുലീകരിക്കണമെന്ന് ആഗ്രഹിക്കുന്നു. വിദ്യാർത്ഥികൾക്ക് തന്നെ ബ്ലോഗ് എഡിറ്റ് ചെയ്യുവാനുള്ള സൗകര്യം ഒരുക്കിക്കൊടുത്ത് അവരെ ഇത്തരം കാര്യങ്ങൾക്ക് പ്രാപ്തരാക്കുന്ന തരത്തിലായിരിക്കും ഇതിന്റെ പ്രവർത്തനങ്ങൾ തുടർന്നു പോകുന്നത്. ഒത്തിരി സാധ്യതകളുള്ള ഈ ഒരു പ്രവർത്തനത്തെ ഏറ്റവും കൂടുതൽ പ്രയോജനപ്രദമായി മുന്നോട്ടുകൊണ്ടുപോകാൻ ശ്രമിക്കുന്നതാണ്.
                    എല്ലാം സ്വയം പഠിക്കാം, നിങ്ങൾ തന്നെ നിങ്ങളുടെ ഗുരു. ഐ.ടി. ക്ലബ് പ്രചരിപ്പിക്കുന്ന ഒരു സന്ദേശമാണിത്. "നിങ്ങൾ തന്നെ നിങ്ങളുടെ ഗുരു." ഇതിന് രണ്ടുതരം അർത്ഥങ്ങളുണ്ട്. ഒന്ന് ഐ.ടി.യുമായി ബന്ധപ്പെട്ടിട്ടുള്ള സാധാരണ അർത്ഥമാണ്. രണ്ടാമത്തേത് തത്വചിന്താപരമായ അർത്ഥം. രണ്ടാമത്തെ അർത്ഥം നിരവധി തത്വചിന്തകന്മാരുടെ ആശയങ്ങളുമായി ബന്ധപ്പെട്ടതും, ആത്മാന്വേഷണത്തിന്റെ ദിശയിലേയ്ക്ക് വിരൽ ചൂണ്ടുന്നതമാണ്. വലിയൊരു ആശയംതന്നെയാണിതെങ്കിലും അത് ഇവിടെ ഇപ്പോൾ ചർച്ച ചെയ്യേണ്ടതില്ല. അതിലെ ആദ്യത്തേതും ഏറ്റവും സാധാരണവുമായ അർത്ഥമാണ് ഇവിടെ ഇപ്പോൾ പരിഗണിക്കപ്പെടുന്നത്. അതായത് ഐ.ടി.യുടെ സാധ്യതകൾ ഉപയോഗിച്ച് പല വിഷയങ്ങളും സ്വയം പഠിച്ച് നമ്മൾതന്നെ നമ്മളുടെ ഗുരുവാകുന്ന ഒരു പ്രക്രിയ - ഇതാണിവിടെ കൂടുതൽ പ്രാധാന്യമുള്ള ആശയം . അധ്യാപകനടക്കം ഇവിടെ വിദ്യാർത്ഥിയാകേണ്ടതുണ്ട്. അതിനനുസരിച്ച് നമ്മൾ നമ്മളുടെ പ്രവർത്തനങ്ങളെ ചിട്ടപ്പെടുത്തേണ്ടതുണ്ട്. അപ്പോഴാണ്  അത് ഐ.ടി.ക്ലബ്ബിന്റെതായ ഒരു ആശയമായി പൂർണ്ണമായും അനുരൂപണം (adaptation)ചെയ്യപ്പെടുന്നത്. മാത്രമല്ല നവ സാങ്കേതിക വിദ്യകൾ അനുദിനം വളർന്നു കൊണ്ടിരിക്കുന്ന ഇക്കാലത്ത് '''വിപ്ലവകരമായ ഒരു അർത്ഥം''' അതിന് കൈവരുന്നതും അപ്പോഴാണ്. തത്വചിന്താപരമായ അർത്ഥം അതിന് വൈപുല്യമണയ്ക്കുന്ന ഒരു പരിചിന്തനയായി, വലിയൊരു പിൻബലമായി നിലകൊള്ളുകയും ചെയ്യും.
                    ബ്ലോഗ് പ്രവർത്തനത്തെപ്പറ്റി കൂടുതൽ വിശദമായി അറിയണമെന്നുണ്ടെങ്കിൽ പാഠ്യേതര പ്രവർത്തനങ്ങൾ എന്ന തലക്കെട്ടിനടിയിൽ ചേർത്തിട്ടുള്ള ബ്ലോഗ് പ്രവർത്തനങ്ങൾ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ മതി
 
== SSLC വിജയശതമാനം  ==
                   എസ്.എസ്.എൽ.സി. പരീക്ഷയിൽ വിജയശതമാനം കൂടിക്കൊണ്ടിരിക്കുന്നു. 2018 ലെ പരീക്ഷയിൽ സേ പരീക്ഷയ്ക്ക് മുൻപ് 99% വിജയം എന്നത് സേ പരീക്ഷ കഴിഞ്ഞപ്പോൾ 100% ആയിട്ടുണ്ട്. 17 പേർക്ക് മുഴുവൻ വിഷയങ്ങൾക്കും A+ ലഭിച്ചു. 9 വിഷയങ്ങൾക്ക് A+ നേടിയവർ 7. ഉന്നത വിജയം നേടിയവർക്ക് സമ്മാനങ്ങൾ മികവുത്സവത്തിൽവെച്ച് വിതരണം ചെയ്തു. മുൻ വർഷങ്ങളിലും മികച്ച വിജയശതമാനം നേടുവാൻ കഴിഞ്ഞിട്ടുണ്ട്. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മികവുത്സവം ഉദ്ഘാടനം ചെയ്തു.  

[[പ്രമാണം:SSLC19022aplus.jpg|450px|thumb|left|എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നത വിജയം നേടിയവർ സമ്മാനങ്ങൾ ഏറ്റ് വാങ്ങിയതിന് ശേഷം]]
[[പ്രമാണം:SSLC19022aplus.jpg|470px|thumb|left|എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നത വിജയം നേടിയവർ സമ്മാനങ്ങൾ ഏറ്റ് വാങ്ങിയതിന് ശേഷം]]
{| class="wikitable"
{| class="wikitable"
! സമീപവർഷങ്ങളിലെ  വിജയം!! ശതമാനം  
! സമീപവർഷങ്ങളിലെ  വിജയം!! ശതമാനം
|-
| 2008-2009 || 86
|-
| 2009-2010 || 89
|-
|-
| 2010-2011 || 89
| 2010-2011 || 89
വരി 86: വരി 96:
             ഇനിയുള്ള പല പരിപാടികളും ആകർഷകമാക്കാൻ ബാന്റ് സെറ്റ് അകമ്പടി വളരെ ഉപകാരപ്പെടുമെന്നത് പ്രതീക്ഷ നൽകുന്നു
             ഇനിയുള്ള പല പരിപാടികളും ആകർഷകമാക്കാൻ ബാന്റ് സെറ്റ് അകമ്പടി വളരെ ഉപകാരപ്പെടുമെന്നത് പ്രതീക്ഷ നൽകുന്നു
             ജെ.ആർ.സി. യിൽ അംഗങ്ങളായ കുട്ടികളാണ് ഇപ്പോൾ ബാന്റ് സെറ്റ് ടീമിന് നോതൃത്വം കൊടുക്കുന്നത്.
             ജെ.ആർ.സി. യിൽ അംഗങ്ങളായ കുട്ടികളാണ് ഇപ്പോൾ ബാന്റ് സെറ്റ് ടീമിന് നോതൃത്വം കൊടുക്കുന്നത്.
            ബാന്റ് സെറ്റ് ടീമിന് ആവശ്യമായ യൂണീഫോമും ജില്ലാ പഞ്ചായത്തിൽ നിന്ന് ലഭിച്ചത് വലിയെരനുഗ്രഹമായി. ബാന്റ് സെറ്റിനെകൂടാതെ കമ്പ്യട്ടർ ലാബിലേയ്ക്കുള്ള ഉപകരണങ്ങൾ, സയൻസ് ലാബിലേയ്ക്കുള്ള ഉപകരണങ്ങൾ തുടങ്ങിയവയും ജില്ലാ പഞ്ചായത്തിൽനിന്ന് ലഭിച്ചിരുന്നു.

== അക്കാദമിക്ക് മാസ്റ്റർ പ്ലാൻ ==
== അക്കാദമിക്ക് മാസ്റ്റർ പ്ലാൻ ==
വരി 108: വരി 119:
=== ഐ.ടി. പ്രോജറ്റ് ===
=== ഐ.ടി. പ്രോജറ്റ് ===
[[പ്രമാണം:Itproject19022.jpg|400px|thumb|left|ഐ.ടി. പ്രോജറ്റ് - ഇംഗ്ലീഷ് സ്വന്തമായി പഠിക്കുന്ന വിദ്യാർത്ഥികൾ]]
[[പ്രമാണം:Itproject19022.jpg|400px|thumb|left|ഐ.ടി. പ്രോജറ്റ് - ഇംഗ്ലീഷ് സ്വന്തമായി പഠിക്കുന്ന വിദ്യാർത്ഥികൾ]]
                   ഐ.ടി. ഉപയോഗിച്ച് കുട്ടികൾക്ക് '''സ്വയം ഇംഗ്ലീഷ് പഠിക്കാനുള്ള ഒരു പ്രോജക്‌റ്റ്''' സ്ക്കൂളിൽ തുടങ്ങിയിട്ടുണ്ട്. സ്ക്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ പൊതുവെ കണ്ടുവരുന്ന ഒരു പ്രശ്നമാണ്  ഇംഗ്ലീഷ് വേണ്ടവിധം ഉപയോഗിക്കാനുള്ള കഴിവില്ലായ്മ. ഒന്നുമുതൽ പന്ത്രണ്ട് ( പ്ലസ് ടൂ ) വരെ ക്ലാസ്സുകളിലെ ഇംഗ്ലീഷ്  പഠനത്തിന്  ശേഷം പുറത്തിറങ്ങുമ്പോൾ ഇംഗ്ലീഷിൽ തെറ്റ്കൂടാതെ കത്തുകളെഴുതാൻ പോലും പലർക്കും കഴിയുന്നില്ല. തുടർന്ന് അവരിൽ പലരും ഇംഗ്ലീഷിനോട് വിട പറയുകയാണ് പതിവ്. ഇംഗ്ലീഷ് പഠിപ്പിക്കാൻ അധ്യാപകരോ മറ്റ് അനുകൂല സാഹചര്യങ്ങളോ  പിന്നീട് അവർക്ക് ലഭിക്കാറില്ല. അതുകൊണ്ട്  എത്രതന്നെ താല്പര്യം തോന്നിയാലും അധ്യാപകരില്ലാത്തതിനാലോ ഉണ്ടെങ്കിൽതത്തന്നെ പോയി പഠിക്കാനുള്ള മടി മൂലമോ അവരുടെ ഇംഗ്ലീഷ്  പഠനം മിക്കവാറും മുടങ്ങിപ്പോകുന്നു. എന്നാൽ ഇംഗ്ലീഷ് പഠനത്തിന്  അധ്യാപകർ നിർബ്ബന്ധമല്ലെന്നതാണ് വാസ്തവം.  കാരണം '''ഐ.ടി. യുടെ സാദ്ധ്യതകൾ''' ഉപയോഗിച്ച് ഇംഗ്ലീഷ് ഇന്ന് എല്ലാവർക്കും സ്വയം പഠിക്കാൻ കഴിയും. അതിനുള്ള ചില പരിപാടികളെ അവതരിപ്പിക്കുകയും, ക്ലാസ് മുറികൾ മുതൽ തുടർപഠനതലം വരെ അവയുടെ പ്രയോഗസാദ്ധ്യതകൾ ആരായുകയുമാണ് ഈ പ്രോജറ്റിലൂടെ.
                   ഐ.ടി. ഉപയോഗിച്ച് കുട്ടികൾക്ക് സ്വയം ഇംഗ്ലീഷ് പഠിക്കാനുള്ള ഒരു പ്രോജക്‌റ്റ് സ്ക്കൂളിൽ തുടങ്ങിയിട്ടുണ്ട്. സ്ക്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ പൊതുവെ കണ്ടുവരുന്ന ഒരു പ്രശ്നമാണ്  ഇംഗ്ലീഷ് വേണ്ടവിധം ഉപയോഗിക്കാനുള്ള കഴിവില്ലായ്മ. ഒന്നുമുതൽ പന്ത്രണ്ട് ( പ്ലസ് ടൂ ) വരെ ക്ലാസ്സുകളിലെ ഇംഗ്ലീഷ്  പഠനത്തിന്  ശേഷം പുറത്തിറങ്ങുമ്പോൾ ഇംഗ്ലീഷിൽ തെറ്റ്കൂടാതെ കത്തുകളെഴുതാൻ പോലും പലർക്കും കഴിയുന്നില്ല. തുടർന്ന് അവരിൽ പലരും ഇംഗ്ലീഷിനോട് വിട പറയുകയാണ് പതിവ്. ഇംഗ്ലീഷ് പഠിപ്പിക്കാൻ അധ്യാപകരോ മറ്റ് അനുകൂല സാഹചര്യങ്ങളോ  പിന്നീട് അവർക്ക് ലഭിക്കാറില്ല. അതുകൊണ്ട്  എത്രതന്നെ താല്പര്യം തോന്നിയാലും അധ്യാപകരില്ലാത്തതിനാലോ ഉണ്ടെങ്കിൽതത്തന്നെ പോയി പഠിക്കാനുള്ള മടി മൂലമോ അവരുടെ ഇംഗ്ലീഷ്  പഠനം മിക്കവാറും മുടങ്ങിപ്പോകുന്നു. എന്നാൽ ഇംഗ്ലീഷ് പഠനത്തിന്  അധ്യാപകർ നിർബ്ബന്ധമല്ലെന്നതാണ് വാസ്തവം.  കാരണം '''ഐ.ടി. യുടെ സാദ്ധ്യതകൾ ഉപയോഗിച്ച്''' ഇംഗ്ലീഷ് ഇന്ന് എല്ലാവർക്കും '''സ്വയം പഠിക്കാൻ കഴിയും.''' അതിനുള്ള ചില പരിപാടികളെ അവതരിപ്പിക്കുകയും, ക്ലാസ് മുറികൾ മുതൽ തുടർപഠനതലം വരെ അവയുടെ പ്രയോഗസാദ്ധ്യതകൾ ആരായുകയുമാണ് ഈ പ്രോജറ്റിലൂടെ.
                 സ്ക്കൂളുകളിലെ പഠനം പലപ്പോഴും യാന്ത്രികമാകുന്നതുകൊണ്ടാണ് കുട്ടികൾ പലരും പഠിക്കാതെ പോകുന്നത്. സ്ക്കൂളിനെ തുറന്ന ജയിലെന്ന് രവീന്ദ്രനാഥ ടാഗോർ വിശേഷിപ്പിച്ചത്. ശരിയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഏതെങ്കിലും ക്ലാസ്സുകളിൽനിന്നും ബുദ്ധിമുട്ടുള്ള ഒരു ജോലി ചെയ്യാൻ ക്ലാസ് ടൈമിൽ വിദ്യാർത്ഥികളെ വിളിച്ചുനോക്കുക. തീർച്ചയായും ധാരാളം കുട്ടികൾ അതിന് തയ്യാറായി വരും. കാരണം അത് അവർക്ക് ജയിലിൽ നിന്നുള്ള രക്ഷപെടലാണ്. ഇതിനർത്ഥം  കുട്ടികൾക്ക് പഠനത്തിൽ കഴിവില്ലെന്നല്ല. സ്ക്കൂളിൽ പഠിപ്പിക്കാത്ത ക്രിക്കറ്റിനെ കുറിച്ചോ, സിനിമയെക്കുറിച്ചോ പല കാര്യങ്ങളും അവർക്കറിയാം. ഓർക്കാൻ ബുദ്ധിമുട്ടുള്ള പേരുകളടക്കം 100 ക്രിക്കറ്റ് കളിക്കാരുടെ പേര് വേണമെങ്കിലും ഒരു കുട്ടി പറഞ്ഞേക്കാം. എന്നാൽ 10 ശാസ്ത്രജ്ഞന്മാരുടെ പേര് പറയാൻ അവന് കഴിയുമോ എന്നത് ആലോചിക്കണം. പ്രവർത്തനങ്ങളിലൂടെയും പൊതുവായ കാര്യങ്ങളുടെ അപഗ്രഥനത്തിലൂടെയും ഇവിടെ ഞങ്ങൾ എത്തിച്ചേരുന്നത്  വളരെ പ്രധാനപ്പെട്ട ചില  നിഗമനങ്ങളിലാണ്. അതുകൊണ്ടാണ് ഇത്തരമൊരു പ്രോജറ്റ് ഞങ്ങൾ തെരഞ്ഞടുത്തത്.

                 യാന്ത്രികമായ പഠനരീതികൾ മാറ്റിയിട്ട് കുട്ടികൾക്കും അധ്യാപകർക്കും  ക്രീയാത്മകമായി എന്തെങ്കിലും ചെയ്യുവാനുള്ള അവസരങ്ങൾ ഉണ്ടാക്കേണ്ടതുണ്ട്. ഇന്ന് ഹൈടെക്ക് പദ്ധതിയുടെയും മറ്റും ഫലമായി മാറ്റങ്ങൾ വന്നുതുടങ്ങിയിട്ടുണ്ട് എന്നതിൽ ആശ്വാസമുണ്ട്. അധ്യാപകർ പഠിപ്പിക്കാത്തത്കൊണ്ടാണ് വിദ്യാർത്ഥികൾ പഠിക്കാത്തതെന്ന ധാരണ തെറ്റാണ്. കാരണം എത്രതന്നെ നന്നായി പഠിപ്പിക്കുന്ന അധ്യാപകന്റെ ക്ലാസ്സിലിരുന്നാലും ചില കുട്ടികൾ തീരെ പഠിക്കാറില്ല. അവർക്ക് പഠിക്കാൻ താല്പര്യമില്ല. ഇതിന് പ്രധാന കാരണം യാന്ത്രികമായ പഠനസമ്പ്രദായങ്ങൾ തന്നെയാണ്. എങ്കിലും മറ്റ് ചില കാര്യങ്ങൾ കൂടിയുണ്ട് എന്ന് മറക്കുന്നില്ല.  നിലവിലുള്ള രാഷ്ട്രീയ, സാംസ്കാരിക, സാമൂഹ്യ, ആരോഗ്യ, വൈകാരിക, ബൗദ്ധിക കാര്യങ്ങളെല്ലാം അതിന് കാരണമാകാം. മറ്റൊരുതരത്തിൽ പറഞ്ഞാൽ ടി.വി.യിലോ മൊബൈലിലോ കാണുന്ന ഒരു പരസ്യം പോലും കുട്ടികളുടെ പഠനത്തെ സ്വാധീനിക്കുമെന്നത്കൊണ്ട്, യഥാർത്ഥത്തിൽ അതിനെയെല്ലാം മറികടക്കത്തവിധത്തിൽ, നമ്മുടെ വിദ്യാഭ്യാസ രംഗത്തെ പ്രവർത്തനങ്ങളെ ആകർഷകമാക്കേണ്ടതുണ്ട്. അങ്ങനെ അതിനെ ആകർഷകമാക്കാൻവേണ്ടി ചെയ്യുന്ന ഒരു ചെറിയ പണി എന്ന നിലയ്ക്ക്, ഈ പ്രോജറ്റിന് ഗുണഫലങ്ങളുണ്ടെന്ന് ഞങ്ങൾ കരുതുന്നു.

വരി 163: വരി 174:
Img_0592.jpg| സഫ - സ്‌കെച്ച് പെൻ
Img_0592.jpg| സഫ - സ്‌കെച്ച് പെൻ
19022sk.jpg| ആയിഷാത്തു അഫ്‍ന - സ്‌കെച്ച് പെൻ
19022sk.jpg| ആയിഷാത്തു അഫ്‍ന - സ്‌കെച്ച് പെൻ
 
190229B1.jpg|മുഹമ്മദ് ഷിബിലി - പെൻസിൽ
</gallery>
</gallery>

വരി 181: വരി 192:
! നമ്പർ !! പേര് !! മുതൽ !! വരെ
! നമ്പർ !! പേര് !! മുതൽ !! വരെ
|-
|-
| 1 || ചന്ദ്രമതി. എം || 01 - 01 - 1997|| 01 - 03 - 1999  
| 1 || ചന്ദ്രമതി. എം || 01 . 01 . 1997|| 01 . 03 . 1999  
|-
|-
| 2 || ശ്രീനിവാസൻ. വി || 01 - 06 - 1999||  30 - 06 - 2001
| 2 || ശ്രീനിവാസൻ. വി || 01 . 06 . 1999||  30 . 06 . 2001
|-
|-
| 3 || ഖദീജ. പി || 02 - 07 - 2001 || 25 - 09 - 2005  
| 3 || ഖദീജ. പി || 02 . 07 . 2001 || 25 . 09 . 2005  
|-
|-
| 4 || രഞ്ജിനി. പി || 10 - 10 - 2005 || 25 - 11 - 2005
| 4 || രഞ്ജിനി. പി || 10 . 10 . 2005 || 25 . 11 . 2005
|-
|-
| 5 || അഹമ്മദ്.എം || 25 - 11 - 2005 || 31 - 05 - 2006  
| 5 || അഹമ്മദ്.എം || 25 . 11 . 2005 || 31 . 05 . 2006  
|-
|-
| 6 || ബാലഭാസ്കരൻ. സി.ടി || 03 - 06 - 2006 || 31 - 05 - 2008  
| 6 || ബാലഭാസ്കരൻ. സി.ടി || 03 . 06 . 2006 || 31 . 05 . 2008  
|-
|-
| 7 || ശ്രീനിവാസൻ. ഇ.ടി || 04 - 06 - 2008 || 09 - 04 - 2010  
| 7 || ശ്രീനിവാസൻ. ഇ.ടി || 04 . 06 . 2008 || 09 . 04 . 2010  
|-
|-
| 8 || പ്രദീപ്. എൻ.എൽ || 27 - 05 - 2010 || 22 - 06 - 2011  
| 8 || പ്രദീപ്. എൻ.എൽ || 27 . 05 . 2010 || 22 . 06 . 2011  
|-
|-
| 9 || ബാലകൃഷ്ണൻ. കെ.പി || 22 - 06 - 2011 || 03 - 06 - 2015  
| 9 || ബാലകൃഷ്ണൻ. കെ.പി || 22 . 06 . 2011 || 03 . 06 . 2015  
|-
|-
| 10 || ബെന്നി ഡൊമിനിക്ക് || 03 - 06 - 2015 || 29 - 07 - 2017  
| 10 || ബെന്നി ഡൊമിനിക്ക് || 03 . 06 . 2015 || 29 . 07 . 2017  
|-
|-
| 11 || സാവിത്രി. വി.യു || 23 - 09 - 2017 || 29 - 11 - 2017  
| 11 || സാവിത്രി. വി.യു || 23 . 09 . 2017 || 29 . 11 . 2017  
|-
|-
| 12 || കൃഷ്ണദാസ്. കെ.ടി || 29 - 11 - 2017 || 04 - 06 - 2018  
| 12 || കൃഷ്ണദാസ്. കെ.ടി || 29 . 11 . 2017 || 04 . 06 . 2018  
|}
|}

== ഇലക്ട്രോണിക്ക് ബുക്കുകൾ ==
  ലോകപ്രശസ്തമായ ക്ലാസിക്ക് ബുക്കുകൾ വായിക്കാനും ഡൈൺലോഡ് ചെയ്യാനും ഞങ്ങളുടെ ഐ.ടി. ക്ലബ്ബിന്റെ ബ്ലോഗ് സന്ദർശ്ശിക്കുക. ബ്ലോഗിന്റെ ലിങ്ക് ഇൻഫോബോക്‌സിലുണ്ട്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
                 പലതരത്തിലുള്ള പാഠ്യേതര പ്രവർത്തനങ്ങൾ സ്കൂളിൽ നടക്കാറുണ്ട്. അവയിൽ പ്രധാനപ്പെട്ട ചിലത് മാത്രമാണ് ഇവിടെ ലിസ്റ്റ് ചെയ്തു കൊടുത്തിരിക്കുന്നത്. ഓരോന്നും ഓരോ ലിങ്കുകളാണ്. അവയിൽ ക്ലിക്ക് ചെയ്താൽ അവയെപ്പറ്റിയുള്ള വിശദവിവരങ്ങൾ കാണാവുന്നതാണ്. ഇതിൽ ആനിമേഷൻ പരിശീലനത്തിന്റെ ഭാഗമായി ഒരു ചെറിയ ആനിമേഷൻ സിനിമ നിർമ്മിക്കുവാൻ തീരുമാനിച്ചിട്ടുണ്ട്. അതിന്റെ കഥയും തിരക്കഥയും എഴുതിക്കഴിഞ്ഞു. മാർച്ച് മാസത്തിന് മുമ്പ് അതു പൂർത്തിയാക്കി ഇവിടെ പ്രസിദ്ധീകരിക്കുന്നതാണ്. കഴിഞ്ഞവർഷം കുട്ടിക്കൂട്ടം ക്ലബ്ബിന്റെ പരിശീലനത്തിനു വേണ്ടി അധ്യാപകരുടെ സഹായത്തോടുകൂടി കുട്ടികൾ ചെയ്ത ഒരു ജിഫ് ആനിമേഷൻ "ആനിമേഷൻ പരിശീലനം" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കാണാവുന്നതാണ്.

വരി 234: വരി 243:
*ഓഗസ്റ്റ് 9 നാഗസാക്കി ദിനം,  
*ഓഗസ്റ്റ് 9 നാഗസാക്കി ദിനം,  
*ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം  
*ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം  
തുടങ്ങിയവയാണ് പ്രധാനമായി ദിനാചരണങ്ങൾ ആയി ആചരിച്ചത്. സ്കൂളിൽ ഒരു വാർത്താ വിതരണ സംവിധാനം ഉണ്ട്. അതിന് അനുഗുണമായ രീതിയിൽ എല്ലാ ക്ലാസ്‌മുറികളിലും സ്പീക്കറുകൾ വച്ചിട്ടുണ്ട്. പ്രാർത്ഥന കഴിഞ്ഞാൽ ഉടൻ പല ക്ലാസിലും ഉള്ള കുട്ടികൾ മാറിമാറി വാർത്ത അവതരിപ്പിക്കുന്നതാണ്. അതിനുശേഷം അന്നത്തെ ദിവസം ഏതെങ്കിലും ദിനം ആചരിക്കണം എങ്കിൽ അധ്യാപകർ അല്ലെങ്കിൽ തിരഞ്ഞെടുത്ത കുട്ടികൾ ആ ദിനത്തിന്റെ പ്രാധാന്യത്തെപ്പറ്റി ഓർമിപ്പിക്കുന്നു. പിന്നീട് ഓരോ ഇനങ്ങളുടെയും പ്രാധാന്യമനുസരിച്ച് ക്വിസ് മത്സരങ്ങൾ, വീഡിയോ പ്രദർശനങ്ങൾ, ഉപന്യാസ മത്സരങ്ങൾ അതുപോലുള്ള മറ്റനവധി മത്സരങ്ങളോ പരിപാടികളോ ഒക്കെ അവതരിപ്പിക്കുന്നു. ആഗസ്റ്റ് 15 പോലുള്ള ദിനാചരണങ്ങൾ സാധാരണ വലിയ പരിപാടികളോടുകൂടി ആചരിക്കപ്പെടുന്നു
*സെപ്‌റ്റംബർ 5 അധ്യാപകദിനം
                  തുടങ്ങിയവയാണ് പ്രധാനമായി ദിനാചരണങ്ങൾ ആയി ആചരിച്ചത്. സ്കൂളിൽ ഒരു വാർത്താ വിതരണ സംവിധാനം ഉണ്ട്. അതിന് അനുഗുണമായ രീതിയിൽ എല്ലാ ക്ലാസ്‌മുറികളിലും സ്പീക്കറുകൾ വച്ചിട്ടുണ്ട്. പ്രാർത്ഥന കഴിഞ്ഞാൽ ഉടൻ വിവിധക്ലാസുകളിൽ ഉള്ള കുട്ടികൾ മാറിമാറി വാർത്ത അവതരിപ്പിക്കാറുണ്ട്.. അതിനുശേഷം അന്നത്തെ ദിവസം ഏതെങ്കിലും ദിനം ആചരിക്കണം എങ്കിൽ അധ്യാപകർ അല്ലെങ്കിൽ തിരഞ്ഞെടുത്ത കുട്ടികൾ ആ ദിനത്തിന്റെ പ്രാധാന്യത്തെപ്പറ്റി ഓർമിപ്പിക്കുന്നു. പിന്നീട് ഓരോ ഇനങ്ങളുടെയും പ്രാധാന്യമനുസരിച്ച് ക്വിസ് മത്സരങ്ങൾ, വീഡിയോ പ്രദർശനങ്ങൾ, ഉപന്യാസ മത്സരങ്ങൾ അതുപോലുള്ള മറ്റനവധി മത്സരങ്ങളോ പരിപാടികളോ ഒക്കെ അവതരിപ്പിക്കുന്നു. ആഗസ്റ്റ് 15 പോലുള്ള ദിനാചരണങ്ങൾ സാധാരണ വലിയ പരിപാടികളോടുകൂടി ആചരിക്കപ്പെടുന്നു
<br>
<br>
ഉദാഹരണമായി അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം, മനുഷ്യച്ചങ്ങല തീർത്ത് ആചരിച്ചപ്പോൾ
'''ചില ദിനാചരണങ്ങൾ - ചിത്രങ്ങൾ'''
{| class="wikitable"
{| class="wikitable sortable"
|-
|-
| [[പ്രമാണം:19022laharivirudha1.jpg|300px|thumb|center|ലഹരിവിരുദ്ധദിനാചരണം - പ്രകടനം, ഹൈസ്‌കൂൾ, യു.പി. വിഭാഗങ്ങൾ]]
| [[പ്രമാണം:Hiroshima19022.jpg|300px|thumb|center|ഈ വർഷത്തെ ഹിരോഷിമ ദിനാചരണം കൊളാഷ് മത്സരത്തിലെ സൃഷികൾ - ഹൈസ്‌കൂൾ വിഭാഗം]]  || [[പ്രമാണം:19022lab2.jpg|300px|thumb|center| ചാന്ദ്ര ദിനാചരണം - റോക്കറ്റ് നിർമ്മാണ മത്സരത്തിലെ തെരഞ്ഞെടുത്ത സൃഷ്ടികൾ]] || [[പ്രമാണം:19022pn2.jpg|300px|thumb|center|വായനാ ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾ ലൈബ്രറിയിൽ ഇരുന്ന്പുസ്തകങ്ങൾ വായിക്കുന്നു]]
  || [[പ്രമാണം:19022laharivirudha2.jpg|300px|thumb|center|ലഹരിവിരുദ്ധദിനാചരണം - ഹയർസെക്കണ്ടറി. വിഭാഗം മനുഷ്യച്ചങ്ങലയ്ക്ക് തയ്യാറെടുപ്പ്]] || [[പ്രമാണം:19022laharivirudha3.jpg|300px|thumb|center|ലഹരിവിരുദ്ധദിനാചരണം - ഹയർസെക്കണ്ടറി. വിഭാഗം മനുഷ്യച്ചങ്ങലയ്ക്ക് നിർദ്ദേശങ്ങൾ]]
|}
സ്വാതന്ത്ര്യദിനം, ആചരിച്ചപ്പോൾ
{| class="wikitable"
|-
|-
| [[പ്രമാണം:19022f2.png|300px|thumb|center|ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം ]]
| [[പ്രമാണം:19022ad1.jpg|300px|thumb|center|അധ്യാപക ദിനാചരണം 2018 - പഴയ അധ്യാപകരെ ആദരിക്കുന്ന ചടങ്ങ്. ]] || [[പ്രമാണം:19022ad2.jpg|300px|thumb|center|ഈ വർഷത്തെ അധ്യാപക ദിനാചരണം - ആശംസ, പി.ടിഎ. പ്രസിഡന്റ് ]] || [[പ്രമാണം:19022ad8f.jpg|300px|thumb|center|ഈ വർഷത്തെ അധ്യാപക ദിനാചരണത്തിൽ 8A യിലെ സുഹൈറ ഗണിതക്ലാസ് എടുക്കുന്നു ]]
  || [[പ്രമാണം:19022f3.2.png|300px|thumb|center|ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം ]] || [[പ്രമാണം:19022f1.png|300px|thumb|center|ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം - മിഠായി വിതരണം]]
|}
മറ്റ് ചില ദിനാചരണങ്ങൾ
{| class="wikitable"
|-
| [[പ്രമാണം:Hiroshima19022.jpg|300px|thumb|center|ഈ വർഷത്തെ ഹിരോഷിമ ദിനാചരണം കൊളാഷ് മത്സരത്തിലെ സൃഷികൾ - ഹൈസ്‌കൂൾ വിഭാഗം]]
|| [[പ്രമാണം:19022lab2.jpg|300px|thumb|center| ചാന്ദ്ര ദിനാചരണം - റോക്കറ്റ് നിർമ്മാണ മത്സരത്തിലെ തെരഞ്ഞെടുത്ത സൃഷ്ടികൾ]] || [[പ്രമാണം:19022pn2.jpg|300px|thumb|center|വായനാ ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾ ലൈബ്രറിയിൽ ഇരുന്ന്പുസ്തകങ്ങൾ വായിക്കുന്നു]]
|}
|}
== ഇ വിദ്യാരംഗം ==  
== ഇ വിദ്യാരംഗം ==  
                 ഇ വിദ്യാരംഗത്തിന്റെ പ്രവർത്തനങ്ങൾ തുടങ്ങുന്നു. അതിലേയ്ക്കുള്ള ലിങ്ക്  [[ ഇ വിദ്യാരംഗം സൃഷ്ടികൾ]]  
                 ഈവർ‍ത്തെ ഇ വിദ്യാരംഗത്തിന്റെ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്. കുട്ടികളിൽ നിന്ന് ലഭിക്കുന്ന കഥകൾ, കവിതകൾ, ഉപന്യാസങ്ങൾ, ചിത്രങ്ങൾ തുടങ്ങിയവയാണ് ഈ വിദ്യ രംഗത്തിൽ പ്രസിദ്ധീകരിക്കാൻ ഉദ്ദേശിക്കുന്നത്. ഇപ്പോൾ ഇ -വിദ്യാരംഗത്തിൽ പ്രസിദ്ധപ്പെടുത്തുന്ന സൃഷ്ടികൾ എല്ലാം കൂടി ചേർത്ത് ഒരു ഡിജിറ്റൽ മാഗസിൻ പ്രസിദ്ധീകരിക്കുവാനും ഉദ്ദേശമുണ്ട്. കുട്ടികളിൽ നിന്ന് സൃഷ്ടികൾ ലഭിച്ചുതുടങ്ങി. ഓരോ സൃഷ്ടികളും ലഭിക്കുന്ന മുറയ്ക്ക് ഒരുവിധം മെച്ചപ്പെട്ട സൃഷ്ടികൾ ഇവിടെ പ്രസിദ്ധീകരിക്കുന്നതാണ്. പിന്നീട് കൂടുതൽ മെച്ചപ്പെട്ടവ മാത്രം തിരഞ്ഞെടുത്തായിരിക്കും ഡിജിറ്റൽ മാഗസിനിൽ ചേർക്കുന്നത്. 
              പൂർണമായും ഇലക്ട്രോണിക്ക് മാധ്യമങ്ങൾ ഉപയോഗിച്ച് തന്നെ ചെയ്യുന്ന ഒരു പ്രവൃത്തി ആയിട്ടാണ് ഇപ്പോൾ ഇത് ആസൂത്രണം ചെയ്തിരിക്കുന്നത്. അതായത് ഈമെയിൽ വഴിയോ, വാട്സ്ആപ്പ് വഴിയോ ഒക്കെയാണ് ഇവിടെ കഥകളും കവിതകളും എഴുതുന്നത്. അയക്കുന്നതും അതുപോലെതന്നെ. ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയുള്ള പ്രയോജനപ്രദമായ ഇത്തരം പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും, അനാരോഗ്യകരമായ മറ്റ് ചില പ്രവണതകളെ നിരുത്സാഹപ്പെടുത്തുന്നതിനും വേണ്ടിയാണ് ഇത് ഇങ്ങനെ ആസൂത്രണം ചെയ്യപ്പെട്ടിരിക്കുന്നത്.
 
ഇ വിദ്യാരംഗത്തിലേയ്ക്കുള്ള ലിങ്ക്  [[ ഇ വിദ്യാരംഗം സൃഷ്ടികൾ]]  

         -
         -
2,893

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/520026" എന്ന താളിൽനിന്ന് ശേഖരിച്ചത്