Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"സുവർണ്ണ ജൂബിലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
വാകേരി സ്കൂളിന്റെ അമ്പതാം വാർഷികം2012-13 അക്കാദമിക വർഷം നടന്നു. അന്നത്തെ വിദ്യാഭ്യാസ മന്ത്രി ബഹു. പി കെ അബ്ദുറബ്ബ് ഒരു വർഷം നീണ്ടുനിന്ന ആഷോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. എം പി ശ്രീ എം ഐ ഷാനവാസ്, സുൽത്താൻ ബത്തേരി എം എൽ എ. ശ്രീ ഐ സി ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്തു പ്രസിഡന്റ് ശ്രീ. കെ. എൽ പൗലോസ്, ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് ശ്രീ പി.എം സുധാകരൻ, പൂതാടി പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി ഐ. ബി. മൃണാളിനി, ജില്ലാ ഡിവിഷൻ മെമ്പർ ശ്രീമതി തങ്കമ്മടീച്ചർ, ജില്ലാ വിദ്യഭ്യാസ ഉപഡയറക്ടർ ശ്രീമതി എൻ ഐ. തങ്കമണി, എ.ഇ. ഒ, ബ്ലോക്കു പഞ്ചായത്തു മെമ്പർമാർ, വാർഡുമെമ്പർമാർ, തുടങ്ങി സാൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖരായ ആളുകൾ ഈ ചടങ്ങിൽ പങ്കെടുത്തു. പൂർവ്വ വിദ്യാർത്ഥി സംഗമം പട്ടികജാതിപട്ടിക വർഗ്ഗവികസന വകുപ്പുമന്ത്രി ശ്രീമതി ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. പൂർവ്വ വിദ്യാർത്ഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു.

[[പ്രമാണം:15047 34.jpg|300px|left|50-ാം വാർഷികം ഉദ്ഘാടനം-ബഹു വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് ]][[പ്രമാണം:15047 Q11.png|300px|center|അമ്പതാം വാർഷികം സദസ്]][[പ്രമാണം:15047 J1.JPG|ലഘുചിത്രം|300px|right|പൂർവ്വവിദ്യാർത്ഥി സംഗമം ബഹു. മന്ത്രി കുമാരി ജയലക്ഷ്മി ഉദ്ഘാടനം ചെയ്യുന്നു]]
[[പ്രമാണം:15047 34.jpg|300px|left|50-ാം വാർഷികം ഉദ്ഘാടനം-ബഹു വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് ]][[പ്രമാണം:15047 Q11.png|300px|right|അമ്പതാം വാർഷികം സദസ്]][[പ്രമാണം:15047 J1.JPG|ലഘുചിത്രം|300px|centre|പൂർവ്വവിദ്യാർത്ഥി സംഗമം ബഹു. മന്ത്രി കുമാരി ജയലക്ഷ്മി ഉദ്ഘാടനം ചെയ്യുന്നു]]
1,644

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/519659" എന്ന താളിൽനിന്ന് ശേഖരിച്ചത്