"ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ (മൂലരൂപം കാണുക)
10:17, 5 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 5 സെപ്റ്റംബർ 2018→സൗകര്യങ്ങൾ
| വരി 72: | വരി 72: | ||
Pin 686632 | Pin 686632 | ||
== സൗകര്യങ്ങൾ == | == ഭൗതിക സൗകര്യങ്ങൾ == | ||
ആറ്ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ആയിരത്തി അഞ്ഞൂറോളം കുട്ടികൾ പഠിക്കുന്ന ഈസ്കൂളിനുവേണ്ട എല്ലാ ഭൗതിക സാഹചര്യങ്ങളും ഒരുക്കുന്നതിൽമാനേജ്മെന്റും പി റ്റി എ യും അങ്ങേയറ്റം ശ്രദ്ധിക്കുന്നു . അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. | |||
ശതാബ്ദി ആഘോഷങ്ങളുെട ഉദ്ഘാടനത്തോടനുബന്ധിച്ച് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ മൂന്നു നിലയുള്ള എൽ പി സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു | |||
2018-19 അദ്ധ്യയന വർഷത്തിൽ ഹൈടെക് സ്ക്കൂൾ പദ്ധതിയുടെ ഭാഗമായി ഹൈസ്ക്കൂൾ വിഭാഗത്തിൽ പന്ത്രണ്ട് ക്ലാസ്സ് മുറികൾ ഹൈടെക്കാക്കി. | |||
2018-19 അദ്ധ്യയനവർഷത്തിൽ ഹൈസ്ക്കൂൾ കമ്പ്യൂട്ടർ ലാബിലേക്ക് നാല് ലാപ്‌ടോപ്പുകൾ കൂടി ലഭിച്ചിട്ടുണ്ട്. | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||