Jump to content
സഹായം

"ജി.വി.എൽ.പി.എസ് ചിറ്റൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 2: വരി 2:
==<div style="border-top:0px solid #00FF00; border-bottom:1px solid #00FF00;color:#006400"><font size=6>'''<b>ചരിത്രം</b>'''</font></div>==

       <div style:"text-align:justify;"><font size=4> ചിറ്റൂരിന്റ ചരിത്രം ഉറങ്ങുന്ന കൊങ്ങൻപടയുടെ നാട്ടിൽ,ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ജി.എൽ.പി.എസ്.1.6.1930 ൽ ബ്രിട്ടീഷ് ഭരണകാലത്ത് കൊച്ചി രാജ്യത്തിൻറെ ഭാഗമായിരുന്ന ചിറ്റൂരിൽ വിക്റ്റോറിയ ഗേൾസ് പ്രവർത്തനമാരംഭിച്ചു.അക്കാലത്തെ ബ്രിട്ടീഷ് രാജ്ഞി വിക്ടോറിയ മഹാറാണി ആയിരുന്നു.അവരുടെ സ്മരണാർത്ഥമാണ് സ്കൂളിന്  വിക്ടോറിയ എന്ന പേര് വന്നത്.ആദ്യകാലങ്ങളിൽ ഇംഗ്ലീഷ് പഠനത്തിന് മുൻതൂക്കം നൽകിയിരുന്നു.ആദ്യ പ്രധാന അധ്യാപികയായി ശ്രീമതി ഗൗരി  പവിത്രൻ അനേകം വർഷം സേവനമനുഷ്ഠിച്ചു. സൗജന്യ വിദ്യാഭ്യാസം ഉണ്ടായിരുന്നില്ല.ആ കാലഘട്ടത്തിൽ പെൺകുട്ടികൾ വളരെ കുറവായിരുന്നു.1947 ഓഗസ്റ്റ് 17ന് സ്കൂൾ കെട്ടിടം ചിറ്റൂർ കോളേജിനു വേണ്ടി ഒഴിഞ്ഞു കൊടുത്തു.ഈ വിദ്യാലയം അസിസ്റ്റൻറ് വിദ്യാഭ്യാസ ഓഫിസറുടെ കാര്യാലയത്തിൽ പ്രവർത്തിച്ചു.അന്ന് കണ്ണാടി സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്.   

                       1953 ൽ വീണ്ടും പഴയ കെട്ടിടം സ്കൂളിന് ലഭിച്ചു.ആദ്യ കാലഘട്ടത്തിൽ യൂണിഫോം ഇല്ലായിരുന്നു.സർക്കാറിൻറെ ഇടപെടലോടെ ദേശീയ പതാക പോലെ പെൺകുട്ടികൾക്ക് ചുവന്ന റിബ്ബണും ക്രീം ഷർട്ടും പച്ചപ്പാവാടയും. ആൺകുട്ടികൾക്ക് ക്രീം ഷർട്ടും നീല ട്രൗസറും.     
   
                     കലാ,കായിക,ശാസ്ത്ര പ്രവർത്തനങ്ങളിൽ പണ്ടുമുതലേ ഈ വിദ്യാലയം മുൻപന്തിയിലായിരുന്നു.പാഠ്യയ വിഷയങ്ങൾക്ക് പുറമേ തുണി നെയ്ത്ത്,തുന്നൽ,നൂൽ നൂൽക്കൽ,കൊട്ട നെയ്ത്ത്,പായ നെയ്ത്ത് തുടങ്ങിയ സ്വയം തൊഴിൽ വൈദഗ്ധ്യവും നൽകിയിരുന്നു.  

                     കാലക്രമേണ വിദ്യാർത്ഥികളുടെ ആധിക്യം മൂലം എൽ പി,യു പി ആയും പിന്നീട് കോളേജുകളിൽ നിന്ന് പ്രീഡിഗ്രി എടുത്തുമാറ്റിയപ്പോൾ പ്ലസ് വൺ,പ്ലസ് ടു എന്നിവയും ഈ വിദ്യാലയത്തിന്റെ പ്രദേശങ്ങളിൽ വന്നുകൂടി.  
 
                   2000ആണ്ടാകുമ്പോഴേക്കും സംസ്ഥാനത്തെ സ്വകാര്യ വിദ്യാലയങ്ങളുടെ ആധിക്യം മൂലം പൊതുവിദ്യാലയ സംരക്ഷണത്തിന്റെ ഭാഗമായി പൊതുവിദ്യാലയങ്ങളിൽ പ്രീപ്രൈമറികൾ ലഭിക്കുകയുണ്ടായി.ഇതിൻറെ ഭാഗമായി ഈ വിദ്യാലയത്തിന്റെ ഉയർച്ചയിലും,താഴ്ചയിലും നെടുംതൂണുകൾ ആയിരുന്ന അധ്യാപക രക്ഷകർതൃ സമിതിയുടെ നേതൃത്വത്തിൽ 2004 ജൂണിൽ ഒരു പ്രീ പ്രൈമറി അന്നത്തെ എംഎൽഎ ശ്രീ അച്ചുതൻ അവർകൾ ഉദ്ഘാടനം ചെയ്തു.15 കുട്ടികളും ഒരു ടീച്ചറുമായി തുടങ്ങിയ പ്രീപ്രൈമറി ഇപ്പോൾ 75 കുട്ടികളും 2 ടീച്ചർമാരും ഒരു ആയയും ഉണ്ട്.അങ്ങനെ -2 മുതൽ +2 വരെ ഒരു മതിൽ കെട്ടിനുള്ളിലായാണ് ഈ വിദ്യാലയം നിലകൊള്ളുന്നത്.   

               പി.ലീല,ഡോ.ലതാവർമ്മ തുടങ്ങി അനേകം പ്രഗത്ഭരെ വാർത്തെടുത്ത പാരമ്പര്യം ഈ വിദ്യാലയത്തിനുണ്ട്.ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളും അവരുടെ മക്കളും പേരമക്കളും അങ്ങനെ തലമുറകളായി പഠിച്ചു വരുന്നവരാണ് ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും.  

               ജ്ഞാനനിർമ്മിതി ഒരു സാമൂഹ്യ പ്രക്രിയയാണെന്നു പഠനം നടക്കുന്നത് സമൂഹവുമായുള്ള സംവാദത്തിലൂടെയാണെന്നും തന്നെയാണ് ഈ വിദ്യാലയത്തിന്റെ കാഴ്ച്ചപ്പാട്.വിദ്യാലയം പ്രാദേശിക സമൂഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സാംസ്കാരിക കേന്ദ്രമാണെന്നും പ്രാദേശിക സമൂഹവും വിദ്യാലയവുമായി അർത്ഥവത്തായ കൊടുക്കൽ-വാങ്ങലുകൾ ആവശ്യമാണെന്നും ഈ വിദ്യാലയം കരുതുന്നു.

                 കഴിഞ്ഞ പല അധ്യയന വർഷങ്ങളിലെ കണക്കുകൾ പരിശോധിച്ചാൽ പുതിയ കുട്ടികൾ ഓരോ ക്ലാസ്സിലും വന്നു ചേർന്നതല്ലാതെ കൊഴിഞ്ഞുപോക്ക് എന്നൊരവസ്ഥ ഇല്ല. കൂടാതെ ഒന്നാം ക്ലാസ്സിൽ ഓരോ കൊല്ലവും വന്നു ചേരുന്ന കുട്ടികളുടെ എണ്ണം ആനുപാതികമായി വർദ്ധിച്ചുവരികയും ചെയ്യുന്നു.സംസ്ഥാനത്തുതന്നെ ഇത് അപൂർവമായ ഒന്നായിരിക്കും.  

               ഇത്തരത്തിലൊരു നീണ്ട ചരിത്രം ഈ വിദ്യാലയത്തിന്റേതായുണ്ട്.പല കാലയളവുകളിലായി ഇവിടെ സേവ നമനുഷ്ഠിച്ചുപോയ പ്രഗത്ഭമതികളായ ഒട്ടനവധി പേർ ഈ സ്ഥാപനത്തിന്റെ വളർച്ചയ്ക്കും വികാസത്തിനും ഏറെ മുതൽ കൂട്ടായിട്ടുണ്ട്.പാരമ്പര്യാധിഷ്ഠിത മായ വികാസവും വളർച്ചയും ഇ വിദ്യാലയത്തിനുണ്ടായിട്ടുണ്ട് എന്നത് നിസ്തർക്കമാണ്.

               ഒരുപാട് പരിമിതികളുടെ നടുവിലും അധ്യാപക രക്ഷാകർതൃ സമിതിയുടെ ശക്തമായ പിന്തുണയോടുകൂടി ഒരുപാട് കലാതിലകങ്ങളെയും,കലാപ്രതിഭകളെയും,ശാസ്ത്രജ്ഞന്മാരെയും,കായിക പ്രതിഭകളെയും,ഡോക്ടർ,എൻജിനീയർ തുടങ്ങി ഉയർന്ന ജോലി മുതൽ  സമൂഹ നന്മയ്ക്കു വേണ്ടി താഴെതട്ടിൽ ജോലിചെയ്യുന്നവർ വരെ ഒന്നിച്ചിരുന്ന് പഠിച്ച കഥ പറയാനുണ്ടാകും ഈ വിദ്യാലയത്തിന്റെ ഓരോ  മൺതരിക്കും.

</font></div>
</font></div>
5,457

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/518253" എന്ന താളിൽനിന്ന് ശേഖരിച്ചത്