"ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/ജൂനിയർ റെഡ് ക്രോസ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/ജൂനിയർ റെഡ് ക്രോസ്-17 (മൂലരൂപം കാണുക)
15:50, 3 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 3 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
('ജൂണിയർ റെഡ് ക്രോസ് ലോകമാസകലം പടർന്നു പന്തലിച...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
| വരി 1: | വരി 1: | ||
ജൂണിയർ റെഡ് ക്രോസ് | ജൂണിയർ റെഡ് ക്രോസ് | ||
ലോകമാസകലം പടർന്നു പന്തലിച്ചു കിടക്കുന്ന റെഡ് ക്രോസ് പ്രസ്ഥാനത്തിലേക്ക് കൈപിടിച്ചു നടത്താനായി ഈ സ്കൂളിൽ വർഷങ്ങളായി ഒരു യൂണീറ്റ് പ്രവർത്തിക്കുന്നു. അദ്ധ്യാപികയായ ശ്രീമതി. | ലോകമാസകലം പടർന്നു പന്തലിച്ചു കിടക്കുന്ന റെഡ് ക്രോസ് പ്രസ്ഥാനത്തിലേക്ക് കൈപിടിച്ചു നടത്താനായി ഈ സ്കൂളിൽ വർഷങ്ങളായി ഒരു യൂണീറ്റ് പ്രവർത്തിക്കുന്നു. അദ്ധ്യാപികയായ ശ്രീമതി. റാണി ജോസ് സ്കൂളിലെ റെഡ് ക്രോസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്നു. | ||
യുദ്ധഭൂമികളിൽ സമാധാനത്തിന്റെ സന്ദേശം പകർന്നുകൊണ്ട് ആതുരശുശ്രൂഷ രംഗത്ത് പ്രവർത്തിക്കുന്നവരാണ് റെഡ് ക്രോസ് പ്രവർത്തകർ. സമാധാനത്തിന്റെ അരിപ്രാവുകളാണ് ഓരോ റെഡ് ക്രോസ് പ്രവർത്തകനും. യുദ്ധക്കളത്തിൽ സ്വജീവൻ പോലും അവഗണിച്ചുകൊണ്ട് പ്രവർത്തിക്കുന്നവരാണ് റെഡ് ക്രോസ് പ്രവർത്തകർ. ഈ മാനവസ്നേഹം കുട്ടികളിൽ എത്തിക്കാൻ റെഡ് ക്രോസ് പ്രവർത്തനങ്ങൾ ഉപകരിക്കുന്നു. | യുദ്ധഭൂമികളിൽ സമാധാനത്തിന്റെ സന്ദേശം പകർന്നുകൊണ്ട് ആതുരശുശ്രൂഷ രംഗത്ത് പ്രവർത്തിക്കുന്നവരാണ് റെഡ് ക്രോസ് പ്രവർത്തകർ. സമാധാനത്തിന്റെ അരിപ്രാവുകളാണ് ഓരോ റെഡ് ക്രോസ് പ്രവർത്തകനും. യുദ്ധക്കളത്തിൽ സ്വജീവൻ പോലും അവഗണിച്ചുകൊണ്ട് പ്രവർത്തിക്കുന്നവരാണ് റെഡ് ക്രോസ് പ്രവർത്തകർ. ഈ മാനവസ്നേഹം കുട്ടികളിൽ എത്തിക്കാൻ റെഡ് ക്രോസ് പ്രവർത്തനങ്ങൾ ഉപകരിക്കുന്നു. | ||
സ്കൂളിലെ പ്രവർത്തനങ്ങൾ | സ്കൂളിലെ പ്രവർത്തനങ്ങൾ | ||