Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/HS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary

വരി 91: വരി 91:
റവന്യുജില്ലാ ശാസ്ത്രോൽസവത്തിൽ 51 കുട്ടികൾ പങ്കെടുത്തു.33 കുട്ടികൾ സബ്ജില്ലാതല കലോല്സവത്തിൽ പങ്കെടുത്തു.23 കുട്ടികൾ രാജ്യപുരസ്കാർ അവാർഡ്‌ നേടി. SSLC വിജയശതമാനം 10൦%. 3൦കുട്ടികൾ ഫുൾ A പ്ലസുകളും നേടി.
റവന്യുജില്ലാ ശാസ്ത്രോൽസവത്തിൽ 51 കുട്ടികൾ പങ്കെടുത്തു.33 കുട്ടികൾ സബ്ജില്ലാതല കലോല്സവത്തിൽ പങ്കെടുത്തു.23 കുട്ടികൾ രാജ്യപുരസ്കാർ അവാർഡ്‌ നേടി. SSLC വിജയശതമാനം 10൦%. 3൦കുട്ടികൾ ഫുൾ A പ്ലസുകളും നേടി.

'''2016-17'''
ആകെ കുട്ടികളുടെ എണ്ണം 929. സ്കൂൾ നവീകരിച്ചു. സമ്പൂർണ്ണ ഹൈടെക്ക് വൽക്കരണം നടത്തി. ഹൈടെക്ക് വൽക്കരണത്തിൻറെ ഉദ്ഘാടനം ബഹുമാനപ്പെട്ട ധനകാര്യ വകുപ്പ് മന്ത്രി ഡോ ടി എം തോമസ്‌ ഐസക്ക് നിർവഹിച്ചു .സബ്ജില്ലാ സ്പോർട്സിൽ 21 കുട്ടികൾ പങ്കെടുത്തു.64 കുട്ടികൾ സ്ബജില്ലാ ശാസ്ത്രോൽസവത്തിൽ പങ്കെടുത്തു. റവന്യുജില്ലാ ശാസ്ത്രോൽസവത്തിൽ 38 കുട്ടികൾ പങ്കെടുത്തു.ഗണിതമേളയിൽ 7൦ പോയിന്റോടെ ഒവറോൾ ചാമ്പ്യൻഷിപ്പ്.13 കുട്ടികൾ സംസ്ഥാനതല മത്സരത്തിൽ പങ്കെടുത്തു.SSLC വിജയശതമാനം 10൦%. 28കുട്ടികൾ ഫുൾ A പ്ലസുകളും നേടി.

'''2017-18'''
ആകെ കുട്ടികളുടെ എണ്ണം 967."ഇമ്മാകുലാറ്റ" എന്ന പേരിൽ ഒരു ചാനൽ ആരംഭിച്ചു. സ്കൂൾ തലത്തിൽ ഇത്തരത്തിൽ ഒരു ചാനൽ ആരംഭിക്കുന്ന  ആദ്യത്തെ സ്കൂൾ എന്ന ഖ്യാതി നേടി. സംസ്ഥാനതലത്തിൽ രണ്ടാമത്തെ മികച്ച പി ടി എ യ്ക്കുള്ള അവാർഡ് സ്കൂളിന് ലഭിച്ചു. ഹൈടെക്ക് വൽക്കരണത്തിലെ  വൈവിധ്യമാർന്ന പ്രവർത്തനങ്ങൾക്ക് സംസ്ഥാനതലത്തിൽ ശ്രദ്ധ നേടി. ശ്രീ വയലാർ രവി എം പിയുടെ എം പി ഫണ്ട് ഉപയോഗിച്ച് ഓപ്പൺ എയർ ആഡിറ്റോറിയം പണി പൂർത്തിയാക്കി.സബ്ജില്ലാതല മത്സരത്തിൽ ഗണിതമേള, ശാസ്ത്രമേള ഓവറോൾ ചാമ്പ്യൻഷിപ്പ്. സാമൂഹ്യശാസ്ത്ര മേളയിൽ ഓവറോൾ രണ്ടാം സ്ഥാനം. പ്രവൃത്തി പരിചയമേളയിൽ 7 ഇനങ്ങളിൽ ഒന്നാം സ്ഥാനം, 3 ഇനങ്ങളിൽ രണ്ടാം സ്ഥാനം. ഐ.റ്റി മേളയിൽ ഓവറോൾ രണ്ടാം സ്ഥാനം.ജില്ലാതല ശാസ്ത്രോൽസവത്തിലും ഗണിതശാസ്ത്രമേളയിലും  ഓവറോൾ ചാമ്പ്യൻഷിപ്പ്‌ കരസ്ഥമാക്കി. കോഴിക്കോട് നടക്കുന്ന സംസ്ഥാനതല സ്കൂൾ ശാസ്ത്രോൽസവത്തിൽ  IT മേളയിൽ പ്രൊജക്റ്റ്‌ വിഭാഗത്തിൽ രണ്ടാം സ്ഥാനം പ്രണവ്. റ്റി ബിജു കരസ്ഥമാക്കി. ഗണിതമേളയിൽ 33 പോയിന്റോടെ രണ്ടാംസ്ഥാനവും നേടുകയുണ്ടായി. ശാസ്ത്രമേളയിൽ വർക്കിംഗ് മോഡൽ വിഭാഗത്തിൽ A ഗ്രേഡും ലഭിച്ചു.സാമൂഹികശാസ്ത്ര മേളയിൽ സ്റ്റിൽ മോഡൽ വിഭാഗത്തിലും വർക്കിംഗ്‌ മോഡൽ വിഭാഗത്തിലും A ഗ്രേഡ് കരസ്ഥമാക്കി. 2018 ലെ ഹരിതവിദാലയം റിയാലിറ്റി ഷോയിൽ ആലപ്പുഴയിൽ നിന്നും സ്കൂൾ തിര‍ഞ്ഞെടുക്കപ്പെട്ടു. കേരളത്തിലെ മികച്ച പതിമൂന്ന് വിദ്യാലയങ്ങളിൽ ഒന്നായി . ഈ വർഷവും  100 % വിജയം (297 / 297) . 44  ഫുൾ എ  പ്ലസ്

'''2017-18'''
ആകെ കുട്ടികളുടെ എണ്ണം 967."ഇമ്മാകുലാറ്റ" എന്ന പേരിൽ ഒരു ചാനൽ ആരംഭിച്ചു. സ്കൂൾ തലത്തിൽ ഇത്തരത്തിൽ ഒരു ചാനൽ ആരംഭിക്കുന്ന  ആദ്യത്തെ സ്കൂൾ എന്ന ഖ്യാതി നേടി. സംസ്ഥാനതലത്തിൽ രണ്ടാമത്തെ മികച്ച പി ടി എ യ്ക്കുള്ള അവാർഡ് സ്കൂളിന് ലഭിച്ചു. ഹൈടെക്ക് വൽക്കരണത്തിലെ  വൈവിധ്യമാർന്ന പ്രവർത്തനങ്ങൾക്ക് സംസ്ഥാനതലത്തിൽ ശ്രദ്ധ നേടി. ശ്രീ വയലാർ രവി എം പിയുടെ എം പി ഫണ്ട് ഉപയോഗിച്ച് ഓപ്പൺ എയർ ആഡിറ്റോറിയം പണി പൂർത്തിയാക്കി.സബ്ജില്ലാതല മത്സരത്തിൽ ഗണിതമേള, ശാസ്ത്രമേള ഓവറോൾ ചാമ്പ്യൻഷിപ്പ്. സാമൂഹ്യശാസ്ത്ര മേളയിൽ ഓവറോൾ രണ്ടാം സ്ഥാനം. പ്രവൃത്തി പരിചയമേളയിൽ 7 ഇനങ്ങളിൽ ഒന്നാം സ്ഥാനം, 3 ഇനങ്ങളിൽ രണ്ടാം സ്ഥാനം. ഐ.റ്റി മേളയിൽ ഓവറോൾ രണ്ടാം സ്ഥാനം.ജില്ലാതല ശാസ്ത്രോൽസവത്തിലും ഗണിതശാസ്ത്രമേളയിലും  ഓവറോൾ ചാമ്പ്യൻഷിപ്പ്‌ കരസ്ഥമാക്കി. കോഴിക്കോട് നടക്കുന്ന സംസ്ഥാനതല സ്കൂൾ ശാസ്ത്രോൽസവത്തിൽ  IT മേളയിൽ പ്രൊജക്റ്റ്‌ വിഭാഗത്തിൽ രണ്ടാം സ്ഥാനം പ്രണവ്. റ്റി ബിജു കരസ്ഥമാക്കി. ഗണിതമേളയിൽ 33 പോയിന്റോടെ രണ്ടാംസ്ഥാനവും നേടുകയുണ്ടായി. ശാസ്ത്രമേളയിൽ വർക്കിംഗ് മോഡൽ വിഭാഗത്തിൽ A ഗ്രേഡും ലഭിച്ചു.സാമൂഹികശാസ്ത്ര മേളയിൽ സ്റ്റിൽ മോഡൽ വിഭാഗത്തിലും വർക്കിംഗ്‌ മോഡൽ വിഭാഗത്തിലും A ഗ്രേഡ് കരസ്ഥമാക്കി. 2018 ലെ ഹരിതവിദാലയം റിയാലിറ്റി ഷോയിൽ ആലപ്പുഴയിൽ നിന്നും സ്കൂൾ തിര‍ഞ്ഞെടുക്കപ്പെട്ടു. കേരളത്തിലെ മികച്ച പതിമൂന്ന് വിദ്യാലയങ്ങളിൽ ഒന്നായി . ഈ വർഷവും  100 % വിജയം (297 / 297) . 44  ഫുൾ എ  പ്ലസ് . സ്‌കൂളിൽ  ഐ.റ്റി  മ്യൂസിയം , ക്യു .ആർ  കോഡ്  എന്നിവ  സ്ഥാപിച്ചു. ഡിജിറ്റലൈസേഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി ഡിജിറ്റൽ  മാഗസിൻ , പഴയ  പാഠപുസ്തകങ്ങളുടെ ഡിജിറ്റലൈസേഷൻ എന്നിവ  നടന്നു വരുന്നു.

[[പ്രമാണം:Mihs-immaculata-channel.jpg||250px||ഇമ്മകുലാറ്റ ചാനലിലെ സ്റ്റുഡിയോയിൽ നടക്കുന്ന സെമിനാർ എല്ലാ ക്ലാസ് മുറികളിലും തത്സമയം കാണുന്നു]]
[[പ്രമാണം:Mihs-immaculata-channel.jpg||250px||ഇമ്മകുലാറ്റ ചാനലിലെ സ്റ്റുഡിയോയിൽ നടക്കുന്ന സെമിനാർ എല്ലാ ക്ലാസ് മുറികളിലും തത്സമയം കാണുന്നു]]
1,528

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/514102" എന്ന താളിൽനിന്ന് ശേഖരിച്ചത്