"സെന്റ്.ജോർജ്ജ്സ് യു പി സ്ക്കൂൾ, പൂണിത്തുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്.ജോർജ്ജ്സ് യു പി സ്ക്കൂൾ, പൂണിത്തുറ (മൂലരൂപം കാണുക)
21:03, 2 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 2 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 85: | വരി 85: | ||
* [[{{PAGENAME}}/ചാന്ദ്രദിനം|ചാന്ദ്രദിനം]] | * [[{{PAGENAME}}/ചാന്ദ്രദിനം|ചാന്ദ്രദിനം]] | ||
'''ചാന്ദ്രദിനം'''' | '''ചാന്ദ്രദിനം'''' | ||
[[പ്രമാണം:Chandradhinam Img1534085709320.jpg|thumb|Chandradhinam AEO LEVEL QUIZ COMPETITION L P LEVEL - SECEOND - HELGA SILJU]] | [[പ്രമാണം: Chandradhinam Img1534085709320.jpg|thumb|Chandradhinam AEO LEVEL QUIZ COMPETITION L P LEVEL - SECEOND - HELGA SILJU ]] | ||
ഈ വർഷം ജൂലൈ 21 ശനിയായതിനാൽ ജൂലൈ 20 വെള്ളിയാഴ്ച ഈ ദിനാചരണം സമുചിതമായി ആഘോഷിച്ചു. അതിനായി ശാസ്ത്രഅധ്യാപകരായ ഡെൻസി ടീച്ചർ , കൊച്ചുത്രേസ്യ ടീച്ചർ, ലിസാന്റോ സിസ്റ്റർ , മരിയറ്റ് സിസ്റ്റർ എന്നിവരുടെ നേതൃത്വത്തിൽ ചാന്ദ്രദിനത്തിന്റെ പ്രാധാന്യം കുട്ടികളിൽ എത്തിക്കാൻ ഉതകുന്ന രീതിയിൽ ചാന്ദ്രദിന ക്വിസ്സ്, ബഹിരാകാശ വിശേഷങ്ങൾ ഉൾപ്പെടുത്തിയ വീഡിയോ പ്രദർശനം എന്നിവ സംഘടിപ്പിച്ചു. കൂടാതെ രാവിലെ അസംബ്ലിയിൽ ബഹിരാകാശയാത്രികന്റെ വേഷത്തിൽ എത്തിയ 7-ാം ക്ലാസിലെ നോയൽ ജോസഫിനെ കുട്ടികൾ കൗതുകത്തോടെ- നിറഞ്ഞ താത്പര്യത്തോടെ നോക്കിനിന്നു. ശേഷം 7-ാം ക്ലാസിലെ കൃഷ്ണപ്രിയയുടെ "ബഹിരാകാശയാത്രികനൊപ്പം ഇത്തിരി നേരം ” എന്ന രീതിയിൽ നടത്തിയ ഇന്റർവ്യൂ കുട്ടികളിൽ ഉണ്ടായുരുന്ന ഒട്ടുമിക്ക സംശയങ്ങൾക്കും ഉത്തരം തന്നെ ആയിരുന്നു. ചാന്ദ്രദിനത്തിന്റെ പ്രാധാന്യം ഉദ്ദേശ്യം എന്നിവ ബഹുമാനപ്പെട്ട ഹെഡ് മിസ്ട്രസ്സ് സിസ്റ്റർ അനി ജോർജ്ജ് വിശദീകരിച്ചു. സ്കൂൾ തല ചാന്ദ്രദിനക്വിസ്സ് മത്സരത്തിൽ MASTER NOYAL JOSEPH, ALAN എന്നിവർ യു പി തലത്തിലും , HELGA SILJU , ABHINANDHU എന്നിവർ എൽ. പി തലത്തിലും യഥാക്രമം 1, 2 സ്ഥാനങ്ങൾ കരസ്ഥമാക്കി. തൃപ്പൂണിത്തുറ എ ഇ ഒ തല ചാന്ദ്രദിനക്വിസ്സ് 2018 മത്സരത്തിൽ HELGA SILJU എൽ. പി തലത്തിൽ 2-ം സ്ഥാനം കരസ്ഥമാക്കി. | ഈ വർഷം ജൂലൈ 21 ശനിയായതിനാൽ ജൂലൈ 20 വെള്ളിയാഴ്ച ഈ ദിനാചരണം സമുചിതമായി ആഘോഷിച്ചു. അതിനായി ശാസ്ത്രഅധ്യാപകരായ ഡെൻസി ടീച്ചർ , കൊച്ചുത്രേസ്യ ടീച്ചർ, ലിസാന്റോ സിസ്റ്റർ , മരിയറ്റ് സിസ്റ്റർ എന്നിവരുടെ നേതൃത്വത്തിൽ ചാന്ദ്രദിനത്തിന്റെ പ്രാധാന്യം കുട്ടികളിൽ എത്തിക്കാൻ ഉതകുന്ന രീതിയിൽ ചാന്ദ്രദിന ക്വിസ്സ്, ബഹിരാകാശ വിശേഷങ്ങൾ ഉൾപ്പെടുത്തിയ വീഡിയോ പ്രദർശനം എന്നിവ സംഘടിപ്പിച്ചു. കൂടാതെ രാവിലെ അസംബ്ലിയിൽ ബഹിരാകാശയാത്രികന്റെ വേഷത്തിൽ എത്തിയ 7-ാം ക്ലാസിലെ നോയൽ ജോസഫിനെ കുട്ടികൾ കൗതുകത്തോടെ- നിറഞ്ഞ താത്പര്യത്തോടെ നോക്കിനിന്നു. ശേഷം 7-ാം ക്ലാസിലെ കൃഷ്ണപ്രിയയുടെ "ബഹിരാകാശയാത്രികനൊപ്പം ഇത്തിരി നേരം ” എന്ന രീതിയിൽ നടത്തിയ ഇന്റർവ്യൂ കുട്ടികളിൽ ഉണ്ടായുരുന്ന ഒട്ടുമിക്ക സംശയങ്ങൾക്കും ഉത്തരം തന്നെ ആയിരുന്നു. ചാന്ദ്രദിനത്തിന്റെ പ്രാധാന്യം ഉദ്ദേശ്യം എന്നിവ ബഹുമാനപ്പെട്ട ഹെഡ് മിസ്ട്രസ്സ് സിസ്റ്റർ അനി ജോർജ്ജ് വിശദീകരിച്ചു. സ്കൂൾ തല ചാന്ദ്രദിനക്വിസ്സ് മത്സരത്തിൽ MASTER NOYAL JOSEPH, ALAN എന്നിവർ യു പി തലത്തിലും , HELGA SILJU , ABHINANDHU എന്നിവർ എൽ. പി തലത്തിലും യഥാക്രമം 1, 2 സ്ഥാനങ്ങൾ കരസ്ഥമാക്കി. തൃപ്പൂണിത്തുറ എ ഇ ഒ തല ചാന്ദ്രദിനക്വിസ്സ് 2018 മത്സരത്തിൽ HELGA SILJU എൽ. പി തലത്തിൽ 2-ം സ്ഥാനം കരസ്ഥമാക്കി. | ||
<gallery> | |||
Chandradhinam Img1534085709320.jpg|thumb|Chandradhinam AEO LEVEL QUIZ COMPETITION L P LEVEL - SECEOND - HELGA SILJU | |||
</gallery> | |||
* [[{{PAGENAME}}/സ്വാതന്ത്രദിനം|സ്വാതന്ത്രദിനം]] | * [[{{PAGENAME}}/സ്വാതന്ത്രദിനം|സ്വാതന്ത്രദിനം]] | ||
സ്വാതന്ത്രദിനം - രാവിലെ തിമിർത്തു പെയ്ത മഴയെ പോലും വകവയ്ക്കാതെ കുട്ടികളും രക്ഷിതാക്കളും ഭാരതത്തിന്റെ തൃവർണ്ണ പതാക ഉയരുന്നത് കാണാൻ സ്കൂളിൽ എത്തി. സ്കൂൾ മാനേജർ സിസ്റ്റർ ജാൻസി സി.എം.സി പതാക ഉയർത്തൽ കർമ്മം നിർവഹിച്ചു. ശേഷം സ്വാതന്ത്രസമരത്തിന്റെ ഓരോ നിശ്ചല ദൃശ്യങ്ങൾ കുട്ടികൾ അവതരിപ്പിച്ചു. ബഹുമാനപ്പെട്ട ഹെഡ് മിസ്ട്രസ്സ് സിസ്റ്റർ അനി ജോർജ്ജ് , കൊച്ചുത്രേസ്യ ടീച്ചർ, റെയ്സി ടീച്ചർ,, പി ടി എ പ്രസിഡന്റ് എന്നിവർ സ്വാതന്ത്രദിനാശംസകൾ നേർന്നു. | സ്വാതന്ത്രദിനം - രാവിലെ തിമിർത്തു പെയ്ത മഴയെ പോലും വകവയ്ക്കാതെ കുട്ടികളും രക്ഷിതാക്കളും ഭാരതത്തിന്റെ തൃവർണ്ണ പതാക ഉയരുന്നത് കാണാൻ സ്കൂളിൽ എത്തി. സ്കൂൾ മാനേജർ സിസ്റ്റർ ജാൻസി സി.എം.സി പതാക ഉയർത്തൽ കർമ്മം നിർവഹിച്ചു. ശേഷം സ്വാതന്ത്രസമരത്തിന്റെ ഓരോ നിശ്ചല ദൃശ്യങ്ങൾ കുട്ടികൾ അവതരിപ്പിച്ചു. ബഹുമാനപ്പെട്ട ഹെഡ് മിസ്ട്രസ്സ് സിസ്റ്റർ അനി ജോർജ്ജ് , കൊച്ചുത്രേസ്യ ടീച്ചർ, റെയ്സി ടീച്ചർ,, പി ടി എ പ്രസിഡന്റ് എന്നിവർ സ്വാതന്ത്രദിനാശംസകൾ നേർന്നു. | ||
വരി 93: | വരി 96: | ||
Example.jpg|കുറിപ്പ്2 | Example.jpg|കുറിപ്പ്2 | ||
</gallery> | </gallery> | ||
[[ | * [[{{PAGENAME}}/ഓണം|ഓണം]] | ||
* [[{{PAGENAME}}/അധ്യാപകദിനം|അധ്യാപകദിനം]] | * [[{{PAGENAME}}/അധ്യാപകദിനം|അധ്യാപകദിനം]] | ||
* [[{{PAGENAME}}/കർഷകദിനം|കർഷകദിനം]] | * [[{{PAGENAME}}/കർഷകദിനം|കർഷകദിനം]] |