"ജി.എച്ച്. എസ്. എസ്. കൊട്ടോടി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്. എസ്. കൊട്ടോടി/സൗകര്യങ്ങൾ (മൂലരൂപം കാണുക)
22:30, 30 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 28: | വരി 28: | ||
== സയൻസ് ലാബ് == | == സയൻസ് ലാബ് == | ||
<p style="text-align:justify">'''ഹൈസ്കൂൾ വിഭാഗത്തിനും ഹയർസെക്കന്ററി വിഭാഗത്തിനും പ്രത്യേകം സയൻസ് ലാബുണ്ടെങ്കിലും ആവശ്യമുള്ളത്ര വലിപ്പം മുറികൾക്കില്ല.മാത്രമല്ല ഫിസിക്സ്,കെമിസ്ട്രി,ബോട്ടണി,സുവോളജി എന്നിങ്ങനെ വെവ്വേറെ ലാബുകൾ വേണ്ടിടത്ത്ഹയർ സെക്കന്ററി ലാബ് ഒറ്റമുറിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.അതുപോലെ തന്നെയാണ് ഹൈസ്കൂൾ ലാബും.ശാസ്ത്രപഠനം ഫലപ്രദമാകണമെങ്കിൽ ശാസ്ത്രീയമായി ക്രമീകരിക്കപ്പെട്ടലാബുകളും വേണ്ടതാണ്.'''</p> | <p style="text-align:justify">'''ഹൈസ്കൂൾ വിഭാഗത്തിനും ഹയർസെക്കന്ററി വിഭാഗത്തിനും പ്രത്യേകം സയൻസ് ലാബുണ്ടെങ്കിലും ആവശ്യമുള്ളത്ര വലിപ്പം മുറികൾക്കില്ല.മാത്രമല്ല ഫിസിക്സ്,കെമിസ്ട്രി,ബോട്ടണി,സുവോളജി എന്നിങ്ങനെ വെവ്വേറെ ലാബുകൾ വേണ്ടിടത്ത്ഹയർ സെക്കന്ററി ലാബ് ഒറ്റമുറിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.അതുപോലെ തന്നെയാണ് ഹൈസ്കൂൾ ലാബും.ശാസ്ത്രപഠനം ഫലപ്രദമാകണമെങ്കിൽ ശാസ്ത്രീയമായി ക്രമീകരിക്കപ്പെട്ടലാബുകളും വേണ്ടതാണ്.'''</p> | ||
== കമ്പ്യൂട്ടർ ലാബ് == | == കമ്പ്യൂട്ടർ ലാബ് == | ||
<p style="text-align:justify">'''16 എണ്ണം പ്രവർത്തനക്ഷമമായ കമ്പ്യൂട്ടറുകൾ ഐ.ടി.ലാബിലുണ്ട്.ഒരു കമ്പ്യൂട്ടറിൽ രണ്ടു കുട്ടികൾ എന്ന രീതിയിൽ ഇരുന്ന് പഠിക്കുന്നതിനുള്ള സൗകര്യമാണ് ഇപ്പോഴുള്ളത്.16 കമ്പ്യൂട്ടറുകളിൽ 8 എണ്ണം ലാപ്‌ടോപ് കമ്പ്യൂട്ടറുകളും 8 എണ്ണം ഡെസ്ക്‌ടോപ് കമ്പ്യൂട്ടറുകളുമാണ്.2്0 കമ്പ്യൂട്ടറുകളെങ്കിലും ഉണ്ടെങ്കിൽ മാത്രമേ ഒരു ക്ലാസ്സിലെ എല്ലാ കുട്ടികളെയും ഒരുമിച്ച് ലാബിൽ കൊണ്ടുപോയി പ്വർത്തനങ്ങൾ ചെയ്യാൻ കഴിയുകയുള്ളു.ബി.എസ്.എൻ.എൽ ന്റെ ബ്രോഡ്‌ബാൻഡ് ഇന്റർനെറ്റ് കണക്ഷൻ ലാബിൽ ലഭ്യമാണ്.മോഡം ലാബിലാണ് സ്ഥാപിച്ചിരിക്കുന്നത്.ഓഫീസ് പ്രവർത്തനത്തിനാവശ്യമായ ഇന്റർനെറ്റ് കണക്ഷൻ ലാബിൽ നിന്നും ഓഫീസിലേക്ക് നൽകിയിട്ടുണ്ട്.ഹൈടെക് ക്ലാസ്സുമുറികളിലേക്കാവശ്യമായ ഇന്റർനെറ്റ് കണക്ഷൻ നൽകുന്നതിനുള്ള നെറ്റ്‌വർക്കിംഗ് ജോലികൾ പൂർത്തീകരിച്ചിട്ടുണ്ട്. ''' </p> | <p style="text-align:justify">'''16 എണ്ണം പ്രവർത്തനക്ഷമമായ കമ്പ്യൂട്ടറുകൾ ഐ.ടി.ലാബിലുണ്ട്.ഒരു കമ്പ്യൂട്ടറിൽ രണ്ടു കുട്ടികൾ എന്ന രീതിയിൽ ഇരുന്ന് പഠിക്കുന്നതിനുള്ള സൗകര്യമാണ് ഇപ്പോഴുള്ളത്.16 കമ്പ്യൂട്ടറുകളിൽ 8 എണ്ണം ലാപ്‌ടോപ് കമ്പ്യൂട്ടറുകളും 8 എണ്ണം ഡെസ്ക്‌ടോപ് കമ്പ്യൂട്ടറുകളുമാണ്.2്0 കമ്പ്യൂട്ടറുകളെങ്കിലും ഉണ്ടെങ്കിൽ മാത്രമേ ഒരു ക്ലാസ്സിലെ എല്ലാ കുട്ടികളെയും ഒരുമിച്ച് ലാബിൽ കൊണ്ടുപോയി പ്വർത്തനങ്ങൾ ചെയ്യാൻ കഴിയുകയുള്ളു.ബി.എസ്.എൻ.എൽ ന്റെ ബ്രോഡ്‌ബാൻഡ് ഇന്റർനെറ്റ് കണക്ഷൻ ലാബിൽ ലഭ്യമാണ്.മോഡം ലാബിലാണ് സ്ഥാപിച്ചിരിക്കുന്നത്.ഓഫീസ് പ്രവർത്തനത്തിനാവശ്യമായ ഇന്റർനെറ്റ് കണക്ഷൻ ലാബിൽ നിന്നും ഓഫീസിലേക്ക് നൽകിയിട്ടുണ്ട്.ഹൈടെക് ക്ലാസ്സുമുറികളിലേക്കാവശ്യമായ ഇന്റർനെറ്റ് കണക്ഷൻ നൽകുന്നതിനുള്ള നെറ്റ്‌വർക്കിംഗ് ജോലികൾ പൂർത്തീകരിച്ചിട്ടുണ്ട്. ''' </p> |