"സെന്റ്.ജോൺസ് ജെ.എസ്.എച്ച്.എസ്.കണിയാട്ടുനിരപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 37: വരി 37:


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== '''<big>ആമുഖം</big>''' ==
എറണാകുളം ജില്ലയിൽ പള്ളിക്കര  സമീപം 1919ൽ ആരംഭിക്കപ്പെട്ട സ്‌കൂൾ 2016 ആയപ്പോഴേക്കും നാടിന്റെ പ്രഥമ വിദ്യാഭ്യാസ സ്ഥാപനമായി മാറിക്കഴിഞ്ഞു. 1962 -ൽ യു.പി. സ്‌കൂളായും 1968 ൽ ഹൈസ്‌കൂളായും ഉയർത്തപ്പെട്ടു. 1986 -87 വർഷത്തിൽ 5-ാം സ്റ്റാർന്റേർഡ്‌ ഒരു പാരലൽ ഇംഗ്ലീഷ്‌ മീഡിയം തുടർച്ചയായി 100% വിജയം നേടിക്കൊണ്ടിരിക്കുന്നു. ഹയർ സെക്കണ്ടറിയിൽ ശ്രീ സണ്ണിപോൾ സാർ പ്രിൻസിപ്പളായും 16 അദ്ധ്യാപകരും 450  കുട്ടികളും ഹൈസ്‌കൂൾ വിഭാഗത്തിൽ ശ്രീ.ജോസ് മാത്യു ഹെഡ്‌മാസ്റ്റർ ആയും 65 അദ്ധ്യാപകരും 1642 കുട്ടികളും ആയി പഠനം നടത്തപ്പെടുന്നു. കലാകായികരംഗത്തും നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കി നല്ല നിലവാരം പുലർത്തുന്നു. സാഹത്യരംഗത്തും മുന്നേറ്റം നേടുന്നു. ഗെഡു യൂണിറ്റുകളും റെഡ്‌ ക്രോസ്‌ യൂണിറ്റുകളും സ്‌കൂളിന്റെ ഭാഗമായി പ്രവർത്തിക്കുന്നു. സാസ്‌കാരിക വികസനത്തിന്‌ ഒരു തിലക്കുറിയായി ഈ വിദ്യാഭ്യാസസ്ഥാപനം വളർന്നുകൊണ്ടിരിക്കുന്നു.
=='''<big>ചരിത്രം</big>'''==
പളളിക്കര സെന്റ്.മേരീസ് പളളി 1919ൽ പളളിക്കര ചന്തയ്ക്ക് സമീപം വി.വി. സ്കുൾ എന്ന പേരിൽ ഒരു പ്രൈമറി സ്കുൾ ആരംഭിച്ചു. അക്കാലത്ത് പള്ളിക്കരയ്ക്ക് 30 കി.മി. ചുറ്റളവിലുളള ഏക വിദ്യാഭ്യാസ സ്ഥാപനമായിരുന്നു ഇത്.
[[പ്രമാണം:History 001.jpg|thumb|500px|center|history]]
=='''<big>മാനേജ്‌മെന്റ്</big>'''==
[[പ്രമാണം:25044palli.JPG|thumb|300px|center|management]]
പളളിക്കര സെന്റ്.മേരീസ് കത്തീഡ്രൽ ആണ് ഈ സ്കുളിന്റെ ഉടമസ്ഥൻ. മാനേജരായി ശ‌ീ.കെ.വി ജോയിയെ നിയമിച്ചിരിക്കുന്നു,
== <big>'''സൗകര്യങ്ങൾ'''</big><big>==
<big>
* '''റീഡിംഗ് റൂം
* ലൈബ്രറി
* സയൻസ് ലാബ്
* കംപ്യൂട്ടർ ലാബ് ​​എച്ച്, എസ്സ് (30കുട്ടികൾക്ക് ഉപയോഗിക്കാവുന്നത്)
* കംപ്യൂട്ടർ ലാബ് ​​യു. പി (30 കുട്ടികൾക്ക് ഉപയോഗിക്കാവുന്നത്)
* മൽട്ടിമിഡിയ റൂം
* സ്കുൾ ബസ് (2എണ്ണം)
*ഗ്രൗണ്ട്'''
</big>
== '''<big>നേട്ടങ്ങൾ</big>''' ==
* <big>
* കോല‍‌ഞ്ചേരി ഉപജില്ലയിൽ SSLC പരീക്ഷ 100% വിജയം
* കോല‍‌ഞ്ചേരി ഉപജില്ല ശാസ്ത്രമേളയിലും മികച്ച വിജയം.
* കലോത്സവത്തിൽ ജില്ല സംസ്ഥാന തലങ്ങളിൽ വിജയം.
* സംസ്ഥാന ഐ. റ്റി മേളയിൽ പങ്കാളിത്തം
* കോല‍‌ഞ്ചേരി ഉപജില്ല ഐ. റ്റി മേളയിൽ  ഓവർറോൾ കിരീടം
</big>
== '''<big>മറ്റു പ്രവർത്തനങ്ങൾ</big>''' ==
OSTA- St.Mary's Old Students & Teachers Association എന്ന പേരിൽ ഒരു പൂർവ്വവിദ്യാർഥി സംഘടന സ്ക്കുളിൽ നല്ലരീതിയിൽ പ്രവർത്തിച്ച് വരുന്നു.
== '''<big>മുൻ സാരഥികൾ</big>''' ==
<big>'''സ്കൂളിന്റെ മുൻ മാനേജർമാർ'''</big>
[[പ്രമാണം:Managers.png|thumb|500px|center|managers]]
<big>'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.'''</big>
[[പ്രമാണം:Previous Hmss.png|thumb|400px|center|previous Hmss]]
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|1968 - 85
|K. A George
|-
|1985 - 89
|M. C Varghese
|-
|1989- 98
|M. C Mathai
|-
|1998 - 2001
|V K Kurian
|-
|2001 - 2003
|Ittoop Tharian
|-
|2003 - 2006
|Varghese Kurian
|-
|2006 -
|N. M Ramleth
|}
== '''<big>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</big>''' ==
<big>* ദേശീയഅധ്യാപകഅവാർഢ് ജേതാവ് ടി.എം. വർഗീസ്
* റേഡിയോ റോക്കി നിത നാരായണൻ
* ലളിതകല അക്കാദമി അവാർഡ് ജേതാവ് പി എ സജീഷ്
* സിനിമ നടി അമല പോൾ..................................
</big>
== യാത്രാസൗകര്യം ==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* ബസ് സ്റ്റോപ്പിൽനിന്നും 60 മീറ്റർ അകലം.
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:10.0186, 76.4012 |zoom=15}}
== മേൽവിലാസം ==
ST.JOHN'S JSHS KANNIATTUNIRAPPU
KUZHIYARA P O
Ernakulam Dist,
Kerala,
Pin-682312
Ph-04842711079
Email: stjohnsjshs@gmail.com.
<!--visbot  verified-chils->
48

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/506645" എന്ന താളിൽനിന്ന് ശേഖരിച്ചത്