"സെൻറ്. പയസ് ടെൻത് സി. യു. പി. എസ്. . വരന്തരപ്പിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെൻറ്. പയസ് ടെൻത് സി. യു. പി. എസ്. . വരന്തരപ്പിള്ളി (മൂലരൂപം കാണുക)
11:55, 28 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ഓഗസ്റ്റ് 2018വിദ്യാലയം
(ഹരിതം) |
(വിദ്യാലയം) |
||
വരി 53: | വരി 53: | ||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
പൊതുവിദ്യാലയങ്ങളെ മികവിലേക് ഉയർത്തുക എന്ന ഉദ്ദേശ്യത്തോടെ ഗവൺമെന്റും മാധ്യമങ്ങളും ഒത്തുചേർന്ന് ആവിഷ്‌ക്കരിച്ച ഹരിത വിദ്യാലയം പദ്ധതിയുടെ ഭാഗമാകാൻ സാധിച്ചത് ഈ വിദ്യാലയത്തിന്റെ യശസ്സുയർത്തി ശിരസ്സിൽ പൊൻ തൂവലണിയിച്ചു. 14 ജില്ലകളി ൽ നിന്നായി 1000 ൽ പരം വിദ്യാലയങ്ങളാണ് മത്സരിച്ചത് അതിൽ തൃശൂർ ജില്ലയിലെ 5 വിദ്യാലയങ്ങളാണ് തെരെഞ്ഞടുക്കപ്പെട്ടത്. അതിലൊന്നായി ഈ വിദ്യാലയവും തെരഞ്ഞെടുക്കപ്പെട്ടു എന്നത് അഭിനന്ദനാർഹം തന്നെ . മാത്രമല്ല ഈ വിദ്യാലയത്തിന്റെ മികച്ച പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്കു മുമ്പിൻ പ്രദർശിപ്പിക്കുന്നതിനായി ക്യാമറാ കണ്ണുകൾ അവയെ ഒപ്പിയെടുത്തു. യോഗ ക്ലാസ്സുകൾ അ ബാക്കസ് ക്ലാസ്സുകൾ, പം ന വിശ്രമതണൽ മരം, ജൈവവൈവിധ്യ പാർക്ക്, അബാക്കസ് ക്ലാസ്സുകൾ | പൊതുവിദ്യാലയങ്ങളെ മികവിലേക് ഉയർത്തുക എന്ന ഉദ്ദേശ്യത്തോടെ ഗവൺമെന്റും മാധ്യമങ്ങളും ഒത്തുചേർന്ന് ആവിഷ്‌ക്കരിച്ച ഹരിത വിദ്യാലയം പദ്ധതിയുടെ ഭാഗമാകാൻ സാധിച്ചത് ഈ വിദ്യാലയത്തിന്റെ യശസ്സുയർത്തി ശിരസ്സിൽ പൊൻ തൂവലണിയിച്ചു. 14 ജില്ലകളി ൽ നിന്നായി 1000 ൽ പരം വിദ്യാലയങ്ങളാണ് മത്സരിച്ചത് അതിൽ തൃശൂർ ജില്ലയിലെ 5 വിദ്യാലയങ്ങളാണ് തെരെഞ്ഞടുക്കപ്പെട്ടത്. അതിലൊന്നായി ഈ വിദ്യാലയവും തെരഞ്ഞെടുക്കപ്പെട്ടു എന്നത് അഭിനന്ദനാർഹം തന്നെ . മാത്രമല്ല ഈ വിദ്യാലയത്തിന്റെ മികച്ച പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്കു മുമ്പിൻ പ്രദർശിപ്പിക്കുന്നതിനായി ക്യാമറാ കണ്ണുകൾ അവയെ ഒപ്പിയെടുത്തു. യോഗ ക്ലാസ്സുകൾ അ ബാക്കസ് ക്ലാസ്സുകൾ, പം ന വിശ്രമതണൽ മരം, ജൈവവൈവിധ്യ പാർക്ക്, അബാക്കസ് ക്ലാസ്സുകൾ എന്നിവ | ||
പ്രത്യേക ശ്രദ്ധ നേടി.തിരുവനന്തപുരത്തെ ചിത്രാജ്ഞലി സ്റ്റുഡിയോയിൽ നടന്ന റിയാലിറ്റി ഷോയിൽ പ്രധാനധ്യാപികയും 2 അധ്യാപകരും 10 കുട്ടികളും അടങ്ങിയ ടീം പങ്കെടുക്കുകയുണ്ടായി.മികച്ച പ്രവർത്തനങ്ങൾ പ്രദർശിപ്പിച്ചും Judging Panel യിലെ വിശിഷ്ട വ്യക്തികളുമായി സംവാദത്തിലേർപ്പട്ടും അതിഗംഭീര പ്രകടനം കാഴ്ചവെച്ച നമ്മുടെ വിദ്യാലയം ഉയർന്ന മാർക്കും ഗ്രേഡും കരസ്ഥമാക്കി. അങ്ങനെ St.pius x. cup school ന്റെ ചരിത്രത്തിൽ തങ്കലിപികളാൽ എഴുതിച്ചേർത്ത ഒരധ്യായമായി മാറി " ഹരിത വിദ്യാലയം" | |||
==വഴികാട്ടി== | ==വഴികാട്ടി== |