Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/HS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{HSSchoolFrame/Pages}}
| പേര്=GHS KARAKUNNU
| സ്ഥലപ്പേര്=
| വിദ്യാഭ്യാസ ജില്ല=
| റവന്യൂ ജില്ല= മലപ്പുറം
| സ്കൂൾ കോഡ്=
| സ്ഥാപിതദിവസം=
| സ്ഥാപിതമാസം=
| സ്ഥാപിതവർഷം=
| സ്കൂൾ വിലാസം=
| പിൻ കോഡ്=
| സ്കൂൾ ഫോൺ=
| സ്കൂൾ ഇമെയിൽ=
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല= അരീക്കോട്
| ഭരണ വിഭാഗം= സർക്കാർ
| സ്കൂൾ വിഭാഗം= HS
| പഠന വിഭാഗങ്ങൾ1=
| പഠന വിഭാഗങ്ങൾ2=
| പഠന വിഭാഗങ്ങൾ3=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=
| പെൺകുട്ടികളുടെ എണ്ണം=
| വിദ്യാർത്ഥികളുടെ എണ്ണം=
| അദ്ധ്യാപകരുടെ എണ്ണം=
| പ്രിൻസിപ്പൽ=       
| പ്രധാന അദ്ധ്യാപകൻ=
|
പി.ടി.ഏ. പ്രസിഡണ്ട്=
|
| സ്കൂൾ ചിത്രം=18026.jpg|
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<p style="text-align:justify">മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ മഞ്ചേരി ഉപജില്ലയിലെ സ്കൂളാണ് ജി.എച്ച്.എസ്.എസ്. കാരക്കുന്ന്. തൃക്കലങ്ങോട് ഗ്രാമ പഞ്ചായത്തിലെ ഏക സർക്കാർ ഹയർസെക്കണ്ടറി സ്കൂളാണിത്. പ്രദേശത്തിന്റെ ചിരകാല സ്വപ്നമായിരുന്നു ഒരു ഹൈസ്കൂൾ. ആ സ്വപ്നം സാക്ഷാത്കരിക്കുന്നത് 1974 മാണ്. നാടിനു ഹൈസ്കൂൾ അനുവദിച്ചു കൗണ്ട് സർക്കാർ ഉത്തരവുണ്ടായെങ്കിലും ഹൈസ്കൂൾ യാഥാർഥ്യമാകുന്നതിനു വേണ്ട യാതൊരു വിധ ഭൗതികസാഹചര്യങ്ങലും അന്നുണ്ടായിരുന്നില്ല. 1974 സെപ്തംബർ 2 നാണ് ഈ വിദ്യാലയം ആരംഭിച്ചത്. എട്ടാം ക്ലാസ് മാത്രമായി ആരംഭിച്ച ക്ലാസ്സുകൾ കാരക്കുന്ന് യു പി സ്കൂളിലാണ് ആദ്യം ആരംഭിച്ചത്. എട്ടാം ക്ലാസ് മാത്രമായി ആരംഭിച്ച സ്കൂളുൻറെ ഹെഡ്മാസ്റ്റർ ചുമതല വി. കുഞ്ഞിമൊയ്തീൻ കുട്ടി ഏറ്റെടുത്തു. ഉമ്മർ ടി.പി. ആയിരുന്നു ആദ്യ പ്രധാനദ്ധ്യാപകൻ. നാട്ടുകാരും പ്രദേശത്തെ യുവജന ക്ലബ്ബുകാരും പണം സ്വരൂപിച്ച് 2.85 ഏക്കർ സ്തലം വാങ്ങി സംഭാവനയായി സർക്കാറിലേക്ക് നൽകിയതോടെയാണ് ഇന്നത്തെ സ്ഥലത്ത് സ്കൂൾ സ്ഥാപിക്കാനായത്. പിന്നീട് 15 സെന്റു കൂടി ചേർത്ത് മൂന്നേക്കർ തികക്കുകയായിരുന്നു. 1981 ൽ വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. ആദ്യ എസ് എസ് എൽ സി ബാച്ച് പുറത്തിറങ്ങി. ഉയർന്ന വിദ്യാഭ്യാസത്തിലൂടെ സാംസ്കാരിക പ്രബുദ്ധത കൈവരിക്കാൻ മുൻഗാമികൾ കാണിച്ച ദീർഘദർശനത്തിന്റെ നിദാനമാണ് ഈ മഹദ് വിദ്യാലയം.</p>
==<font color=red>''മുൻ സാരഥികൾ ''</font>==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="JOHN.P.J" style="text-align:center; width:400px; height:500px" border="1"
|-
|1974
|ഉമ്മർ ടി.പി.
|-
|1981
|ഗബ്രിയേൽ
|-
|1989
|ഉണ്ണീൻ കുട്ടി പി
|-
|1991
|പത്മനാഭൻ നായർ എൻ. പി.
|-
|1993
|കെ.വി.എസ്. മൊയ്തീൻ കുട്ടി
|-
|1994
|നളിനി ആർ.എഛ്.
|-
|1995
|ശ്യാമള വി.പി.
|-
|1998
|എം. പ്രേമ ലൂക്ക്
|-
|2000
|എം.പി. ഏലിയാമ്മ
|-
|2001
|ഗോവിന്ദൻ നമ്പൂതിരി
|-
|2001
|കല്യാണി എ.
|-
|2005
|മൊയ്തീൻ പി.
|-
|2006
|മുഹമ്മദ് എൻ.
|-
|2008
|കുമുദാ ബായ് വി.പി.
|-
|2010
|രമ ജെ.എഛ്.
|-
|2013
|സുജാത വി.ആർ
|-
|2014
|നാരായണൻ കെ.
|-
|2014
|നുസൈബത് ബീഗം പി.എം.
|-
|2015
|ജയരാജൻ പി
|-
|2017
| രാജീവ് എം.പി.എസ്.
|-
|2017
| വഹീദാ ബീഗം. കെ.ടി.
|-
|2017
| രവീന്ദ്രൻ കെ.കെ.


== ചരിത്രം ==
|-
 
|2017
 
| അസീസ് ടി
== ഭൗതികസൗകര്യങ്ങൾ ==
 
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==


|-
|2018
| ഷീല പി
|-
|}


== ആറാം പ്രവൃത്തി ദിവസത്തെ കണക്ക് ==
[[പ്രമാണം:18026 STR.png|960px|left||2018-19 വർഷത്തെ കുട്ടികളുടെ കണക്ക്]]




<!--visbot  verified-chils->
<!--visbot  verified-chils->
3,135

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/498947...607376" എന്ന താളിൽനിന്ന് ശേഖരിച്ചത്