Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 64: വരി 64:
=== ശതോത്തര രജത ജൂബിലി ആഘോഷം  ===
=== ശതോത്തര രജത ജൂബിലി ആഘോഷം  ===
'''(ജനുവരി 2018 - ഓഗസ്റ്റ് 2019) '''
'''(ജനുവരി 2018 - ഓഗസ്റ്റ് 2019) '''
===ജൂബിലി വിളംബര റാലി===
====ജൂബിലി വിളംബര റാലി====
''ജൂബിലി വിളംബര റാലി വെരി.റവ.ഡോ. ജോസഫ് തടത്തിൽ ഫ്ലാഗ് ഓഫ് ചെയ്യുന്നു''

[[പ്രമാണം:45051_125 31.jpg|ലഘുചിത്രം|നടുവിൽ]]

വരി 84: വരി 84:

===സന്ദേശം===
====സന്ദേശം====

''വിളംബര ഘോഷയാത്രാസമാപനത്തിൽ ബഹു.മോൻസ് ജോസഫ് എം. എൽ. എ. സന്ദേശം നൽകുന്നു''

വരി 94: വരി 94:

===ഉദ്ഘാടനം ===
====ഉദ്ഘാടനം ====

വരി 104: വരി 104:
[[പ്രമാണം:45051 125 14.jpg|ലഘുചിത്രം|നടുവിൽ]]

===കൾച്ചറൽ പ്രോഗ്രാം ===
====കൾച്ചറൽ പ്രോഗ്രാം ====
''കൾച്ചറൽ പ്രോഗ്രാം -  മർത്ത് മറിയം ഫൊറോനാ ചർച്ച് എഡ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ്''

[[പ്രമാണം:45051 125 7.jpg|ലഘുചിത്രം|ഇടത്ത്‌]]

വരി 117: വരി 117:
[[പ്രമാണം:45051 125 2.jpg|ലഘുചിത്രം|നടുവിൽ]]

==കരിയർ ഗൈഡൻസ്==
===കരിയർ ഗൈഡൻസ്===
കുറവിലങ്ങാട് സെന്റ്. മേരീസ് ബോയ്സ് ഹൈസ്‌ക്കൂളിലെ ഇംഗ്ലീഷ് അദ്ധ്യാപകനായ ശ്രീ ജിജോ ജോസഫിന്റെ നേതൃത്വത്തിൽ കരിയർ ഗൈഡൻസ് ക്ലാസുകൾ നടന്നുവരുന്നു. എല്ലാ മാസവും നടക്കുന്ന പരീക്ഷകളിൽ മുന്നിലെത്തുന്ന കുട്ടികൾക്കായി വിദഗ്ധരുടെ ക്ലാസുകളും നടന്നുവരുന്നു

[[പ്രമാണം:45051_Career Guidance3.jpg|ലഘുചിത്രം|നടുവിൽ]][[പ്രമാണം:45051 Career Gidance2.jpg|ലഘുചിത്രം|ഇടത്ത്‌]]

[[പ്രമാണം:45051 Career Guidance.jpg|ലഘുചിത്രം|നടുവിൽ]]

==സ്നേഹസ്പർശം==
===സ്നേഹസ്പർശം===

കുട്ടനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകൾക്ക് എത്തിച്ചു കൊടുക്കാനായി,  കുട്ടികളും അദ്ധ്യാപകരും സമാഹരിച്ച തുകയും മറ്റു സാധനങ്ങളും സ്കൂളിന്റെ അസി.മാനേജർ ഫാ.തോമസ് കുറ്റിക്കാട്ട്, സ്കൂൾ അദ്ധ്യാപിക സി.ലിസ്യൂ റാണിക്കും സംഘത്തിനും കൈമാറുന്നു.

വരി 137: വരി 137:
[[പ്രമാണം:45051 Kuttan2.jpeg|ലഘുചിത്രം|നടുവിൽ]]

==പ്രകൃതി ജീവിതം ==
===പ്രകൃതി ജീവിതം ===
===ഔഷധക്കഞ്ഞി വിതരണം===
====ഔഷധക്കഞ്ഞി വിതരണം====
**************************
**************************
കർക്കിടക മാസത്തിലെ ഔഷധക്കഞ്ഞിയുടെ പ്രാധാന്യം, പുതുതലമുറയിലെത്തിക്കാനായി, കുറവിലങ്ങാട് ഗവ.ആയുർവേദ ആശുപത്രിയുടെയും ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ നമ്മുടെ സ്കൂളിൽ ഔഷധക്കഞ്ഞി വിതരണം നടത്തി.

വരി 156: വരി 156:
[[പ്രമാണം:45051 13.jpg|ലഘുചിത്രം|ഇടത്ത്‌]]

==ഇംഗ്ളീഷ് പരിശീലനം==
===ഇംഗ്ളീഷ് പരിശീലനം===
[[പ്രമാണം:45051 English 1.jpg|ലഘുചിത്രം|നടുവിൽ]]

[[പ്രമാണം:45051_Special english.jpg|ലഘുചിത്രം|നടുവിൽ]]  

വരി 162: വരി 162:
ദേവമാതാ കോളേജ് ഇംഗ്ലീഷ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ബോയ്സ് HS ലെ കുട്ടികൾക്ക് ഗ്രാമറിനും സ്പോക്കൺ ഇംഗ്ലീഷിനും പരിശീലനം നൽകുന്നു. എല്ലാ ദിവസവും വൈകുന്നേരം 3.45 മുതൽ ഒരു മണിക്കൂർ പരിശീലനമാണ് നൽകുന്നത്.

==പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം==
===പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം===
കേരളസർക്കാരും വിദ്യാഭ്യാസവകുപ്പും സംയുക്തമായി കേരളത്തിലെ വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന " പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം 2017 " കുറവിലങ്ങാട് സെന്റ്. മേരീസ് ബോയ്സ് ഹൈസ്‌ക്കൂളിലും ഉദ്‌ഘാടനം ചെയ്യപ്പെട്ടു. വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാകുക എന്ന ലക്‌ഷ്യം മുന്നിൽകണ്ടുകൊണ്ട് ഗ്രാമപഞ്ചായത്തിന്റെയും സ്‌കൂൾ പി.ടി.എ യുടെയും പർവ്വവിദ്യാർത്ഥികളുടെയും സഹകരണത്തോടെ സ്‌കൂൾ തലത്തിൽ മികച്ച പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.  

വരി 169: വരി 169:
രാവിലെ 9.30ന് അദ്ധ്യാപകരും പി.ടി.എ. അംഗങ്ങളും വിദ്യാർത്ഥികളും ചേർന്ന് സ്കൂൾ പരിസരത്ത് കാണപ്പെട്ട മിഠായി കടലാസുകൾ, പ്ലാസ്റ്റിക് കൂടുകൾ ,പ്ലാസ്റ്റിക് പേനകൾ , ഗ്ലാസുകൾ മുതലായവ ശേഖരിച്ച് വേസ്റ്റ് ബിന്നിൽ നിക്ഷേപിച്ചു. സ്കൂൾ പരിസരം പ്ലാസ്റ്റിക് വിമുക്തമാണെന്ന് അസംബ്ലിയിൽ പ്രഖ്യാപിച്ചു. പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം എന്ന വിഷയത്തെക്കുറിച്ച് ശ്രീ.സിബി മാണി അവബോധന പ്രസംഗം നടത്തി.

===മലയാളത്തിളക്കം ===
====മലയാളത്തിളക്കം ====

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പ്രാഥമിക ക്ലാസുകളിൽ ഭാഷനിലവാരം ഉയർത്തുന്നതിന് നടത്തുന്ന മലയാളത്തിളക്കം പരിപാടിയുടെ ഉദ്‌ഘാടനം കുറവിലങ്ങാട് ബി.ആർസിയിൽ നടത്തി. മോൻസ് ജോസഫ് എംഎൽഎ ഉദ്‌ഘാടനം ചെയ്തു .ജനപ്രതിനിധികളും കുറവിലങ്ങാട് ഉപജില്ലയിലെ സ്‍കൂൾ അദ്ധ്യാപകരും പങ്കെടുത്തു..

1,888

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/497135" എന്ന താളിൽനിന്ന് ശേഖരിച്ചത്