"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പരിസ്ഥിതി ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പരിസ്ഥിതി ക്ലബ്ബ്-17 (മൂലരൂപം കാണുക)
11:33, 12 ജൂലൈ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജൂലൈ 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 197: | വരി 197: | ||
[[പ്രമാണം:26056 കൃഷിയെക്കുറിച്ചും വിത്തുപാകലിനെക്കുറിച്ചുമുള്ള ബോധവൽക്കരണ ക്ലാസ്.jpg|thumb|left|അധ്യാപകൻ പി എം സുബൈർ ക്ലാസെടുക്കുന്നു]] | [[പ്രമാണം:26056 കൃഷിയെക്കുറിച്ചും വിത്തുപാകലിനെക്കുറിച്ചുമുള്ള ബോധവൽക്കരണ ക്ലാസ്.jpg|thumb|left|അധ്യാപകൻ പി എം സുബൈർ ക്ലാസെടുക്കുന്നു]] | ||
'''2019-2020''' | |||
പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു.ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിൽ നിന്ന് ലഭിച്ച വൃക്ഷത്തൈകൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു.ക്ലബംഗങ്ങൾ ചേർന്ന് സ്കൂൾ മുറ്റത്ത് ഫലവൃക്ഷത്തൈകൾ നട്ട് പ്രവർത്തനങ്ങൾക്ക് | |||
പ്രാരംഭം കുറിച്ചു.തുടർ പ്രവർത്തനം എന്നരീതിയിൽ ഒരു ഔഷധ സസ്യ ഉദ്യാനം തയ്യാറാക്കാൻ തീരുമാനിച്ചു.ദിനാചരണത്തിന്റെ ഭാഗമായി | |||
കുട്ടികൾക്കായി പ്രശ്നോത്തരി ഉൾപ്പെടെയുള്ള വിവിധ പരിപാടികൾ സംഘടിപ്പിച്ചു. | |||
<!--visbot verified-chils-> | <!--visbot verified-chils-> |