"ജി.എച്ച്.എസ്.എസ്. കടുങ്ങപുരം/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. കടുങ്ങപുരം/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
10:54, 21 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 9: | വരി 9: | ||
=== നെൽകൃഷി രീതികൾ === | === നെൽകൃഷി രീതികൾ === | ||
'''പുഞ്ച''' | '''പുഞ്ച''' | ||
[[പ്രമാണം:18078 feed.jpg|ചട്ടരഹിതം|വലത്ത്]] | |||
<br /> | <br /> | ||
വെള്ളം കെട്ടിനിൽക്കുന്നതും ഉറവുള്ളതുമായ നിലമാണ് പുഞ്ചനിലം. മഴക്കാലത്ത് ധാരാളം ചെളി അടിഞ്ഞുകൂടിയ ഈ പ്രദേശത്ത് കൂടുതൽ തോടുകൾ കാണപ്പെടുന്നു. ജലസാന്ദ്രത ഈ പ്രദേശത്തിന്റെ പ്രത്യേകതയാണ്. പുഞ്ചകൃഷിക്ക് കുംഭമാസം അവസാനവും മീനം ആദ്യവുമായി വിത്തിറക്കുന്നു. ഈ മാസങ്ങളിൽ | വെള്ളം കെട്ടിനിൽക്കുന്നതും ഉറവുള്ളതുമായ നിലമാണ് പുഞ്ചനിലം. മഴക്കാലത്ത് ധാരാളം ചെളി അടിഞ്ഞുകൂടിയ ഈ പ്രദേശത്ത് കൂടുതൽ തോടുകൾ കാണപ്പെടുന്നു. ജലസാന്ദ്രത ഈ പ്രദേശത്തിന്റെ പ്രത്യേകതയാണ്. പുഞ്ചകൃഷിക്ക് കുംഭമാസം അവസാനവും മീനം ആദ്യവുമായി വിത്തിറക്കുന്നു. ഈ മാസങ്ങളിൽ | ||
വരി 29: | വരി 30: | ||
മേടത്തിൽ നടത്തുന്ന മോടൻ കൃഷി പറമ്പുകളിലാണ് ചെയ്തിരുന്നത്. പറമ്പ് ചുട്ട് മണ്ണിളക്കി വെറുതെ വിതച്ചെടുത്താൽ മതി. ഇത്തരം പ്രാദേശിക കൃഷിരീതികൾ വള്ളുവനാട്ടിൽ സമ്പന്നമായിരുന്നുവെന്ന് കൃഷിഗീത എന്ന കൃഷിപ്പാട്ടിൽ പറയുന്നുണ്ട്. | മേടത്തിൽ നടത്തുന്ന മോടൻ കൃഷി പറമ്പുകളിലാണ് ചെയ്തിരുന്നത്. പറമ്പ് ചുട്ട് മണ്ണിളക്കി വെറുതെ വിതച്ചെടുത്താൽ മതി. ഇത്തരം പ്രാദേശിക കൃഷിരീതികൾ വള്ളുവനാട്ടിൽ സമ്പന്നമായിരുന്നുവെന്ന് കൃഷിഗീത എന്ന കൃഷിപ്പാട്ടിൽ പറയുന്നുണ്ട്. | ||
<br /> | <br /> | ||
=== കഷി ആയുധങ്ങൾ === | === കഷി ആയുധങ്ങൾ === | ||
കാർഷിക പണിയായുധങ്ങൾ നാട്ടുനൈപുണ്യങ്ങളുടെ ഭാഗമാണ്.ഉഴുന്നതിനും കിളയ്ക്കുന്നതിനും കൊത്തുന്നതിനും വെട്ടുന്നതിനും അരിയുന്നതിനും വിവിധ പണിയായുധങ്ങൾ ഉണ്ടായിരുന്നു.കട്ട പൊട്ടിക്കാൻ മരം,കുറുവടി എന്നിവ വേണം.കരിനുകം,കൈക്കോട്ട്,മടാള്,അരിവാള് തുടങ്ങി വിവിധ കാർഷിക ഉപകരണങ്ങൾ കൃഷിസംസ്കാരത്തിന്റെ ഭാഗമാണ്.ഇവയെ ചുറ്റിപറ്റിയുള്ള ആചാരങ്ങളും വിശ്വാസങ്ങളും ഇന്നും നഷ്ടപ്പെട്ടിട്ടില്ല. | കാർഷിക പണിയായുധങ്ങൾ നാട്ടുനൈപുണ്യങ്ങളുടെ ഭാഗമാണ്.ഉഴുന്നതിനും കിളയ്ക്കുന്നതിനും കൊത്തുന്നതിനും വെട്ടുന്നതിനും അരിയുന്നതിനും വിവിധ പണിയായുധങ്ങൾ ഉണ്ടായിരുന്നു.കട്ട പൊട്ടിക്കാൻ മരം,കുറുവടി എന്നിവ വേണം.കരിനുകം,കൈക്കോട്ട്,മടാള്,അരിവാള് തുടങ്ങി വിവിധ കാർഷിക ഉപകരണങ്ങൾ കൃഷിസംസ്കാരത്തിന്റെ ഭാഗമാണ്.ഇവയെ ചുറ്റിപറ്റിയുള്ള ആചാരങ്ങളും വിശ്വാസങ്ങളും ഇന്നും നഷ്ടപ്പെട്ടിട്ടില്ല. |