"G.V.H.S.S. KALPAKANCHERY/സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
G.V.H.S.S. KALPAKANCHERY/സയൻസ് ക്ലബ്ബ്-17 (മൂലരൂപം കാണുക)
23:52, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഓഗസ്റ്റ് 2018v
(മ) |
(v) |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | |||
== സയൻസ് ക്ലബ്ബിന്റെ ഇവർഷത്തെ പ്രവർത്തനങ്ങൾ == | |||
[[പ്രമാണം:19022lab1.png|300px|thumb|left| സയൻസ് ലാബ് പ്രവർത്തനങ്ങൾ]] | |||
[[പ്രമാണം:19022lab2.jpg|300px|thumb|right| ഹിരോഷിമ ദിനാചരണം - റോക്കറ്റ് നിർമ്മാണ മത്സരം]] | |||
സയൻസ് ക്ലബ്ബിന്റെ ആദ്യത്തെ പ്രവർത്തനം സ്കൂളിലെ സയൻസ് ലാബ് വൃത്തിയാക്കി പ്രവർത്തന സജ്ജമാക്കുക എന്നതായിരുന്നു. ജൂൺ മാസത്തിൽ തന്നെ രണ്ടാഴ്ചകൊണ്ട് ഈ പ്രവർത്തനം പൂർത്തിയാക്കി. പിന്നീട് ചെയ്ത പ്രവർത്തനങ്ങളിൽ പ്രധാനപ്പെട്ടത് രണ്ടെണ്ണം ആയിരുന്നു. ഒന്ന് നമ്മുടെ രാഷ്ട്രപതിയായിരുന്ന എ.പി.ജെ. അബ്ദുൽ കലാമിന്റെ ചരമദിനത്തിൽ നടത്തിയ അനുസ്മരണ പരിപാടികളായിരുന്നു. മറ്റൊന്ന് ഹിരോഷിമാ ദിനാചരണവുമായി ബന്ധപ്പെട്ട് സ്കൂളിൽ നടത്തിയ പ്രവർത്തനങ്ങൾ ആയിരുന്നു. ഈ രണ്ടു ദിനാചരണങ്ങളും വളരെ ഭംഗിയായി നടത്തുകയുണ്ടായി. | |||
[[പ്രമാണം:19022lab4.png|300px|thumb|left| സയൻസ് ലാബ് പ്രവർത്തനങ്ങൾ]] | |||
എ.പി.ജെ. അബ്ദുൾ കലാം ദിനാചരണത്തിന്റെ ഭാഗമായി അദ്ദേഹത്തെക്കുറിച്ചുള്ള ലഘുജീവചരിത്രം എല്ലാ ക്ലാസ്സിലും ഉള്ള കുട്ടികളെ കേൾപ്പിച്ചു. ഫിലിം പ്രദർശനവും ഉണ്ടായിരുന്നു. അതുപോലെ ഹിരോഷിമാദിനത്തിന്റെ ഭാഗമായി സ്കൂളിൽ ക്വിസ് മൽസരങ്ങൾ, വീഡിയോ പ്രദർശനങ്ങൾ തുടങ്ങിയവ നടത്തി. ഹൈസ്കൂൾ വിഭാഗത്തിന് റോക്കറ്റ് നിർമ്മാണം മത്സരവും നടത്തി. | |||
[[പ്രമാണം:19022lab3.png|300px|thumb|right| സയൻസ് ലാബ് പ്രവർത്തനങ്ങൾ]] | |||
ലാബ് സജ്ജീകരിക്കാൻ പരിപാടിയുടെ ഭാഗമായി ഫലമായി ഇപ്പോൾ എല്ലാത്തരത്തിലും പ്രവർത്തന സജ്ജമായ ഒരു ലാബ് സ്കൂളിന് അവകാശപ്പെടാവുന്നതാണ്. ലാബിൽ ആവശ്യമായ പുതിയ സാധനങ്ങൾ വാങ്ങി വേണ്ടതരത്തിൽ എല്ലാ ഇനങ്ങളും ക്രമീകരിച്ചു വയ്ക്കുകയായിരുന്നു. അതുകൊണ്ട് പാഠഭാഗങ്ങൾക്ക് ആവശ്യമായ പരീക്ഷണങ്ങൾ എല്ലാം വേണ്ട തരത്തിൽ ചെയ്യുവാനുള്ള സൗകര്യം ഇന്ന് ലാബിൽ നിലവിലുണ്ട്. |