Jump to content
സഹായം

"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 621: വരി 621:
ഇൗ വർ‍ഷം നമ്മുടെ സ്‌കൂളിൽ നിന്നും 143 കുട്ടികൾ DCL സ്‌കോളർഷിപ്പ് പരീക്ഷയിൽ പങ്കെടുത്തു. ഇതിൽ 4 കുട്ടികൾക്ക് ക്യാഷ് അവാർഡും മെഡലും സർട്ടിഫിക്കറ്റും 55 കുട്ടികൾക്ക് മെഡലും സർട്ടിഫിക്കറ്റും ലഭിച്ചു. ഉന്നത വിജയം കരസ്ഥമാക്കിയ എല്ലാ വിദ്യാർഥികൾക്കും അഭിനന്ദനങ്ങൾ!!!

==== കമ്പ്യൂട്ടർ പഠനം ====
കമ്പ്യൂട്ടർ പഠനം  
 
ആധുനിക വിവര സാങ്കേതിക വിദ്യ കുട്ടികൾ സ്വായുക്തമാക്കുന്നതിനായി നമ്മുടെ സ്‌കൂളിൽ ഒരു മികച്ച കമ്പ്യൂട്ടർ ലാബ് ഉണ്ട്. കമ്പ്യൂട്ടർ പരിശീലനത്തിന്റെ മേൽനോട്ടം വഹിക്കുന്നതിനായി ഒരു IT കോർഡിനേറ്ററിനെയും നിയമിച്ചിട്ടുണ്ട്. തൽഫലമായി എെടി മേളയിൽ ഇൗ വർഷം പങ്കെടുക്കാനും വിജയം വരിക്കാനും നമ്മുടെ വിദ്യാലയത്തിന് കഴിഞ്ഞു എന്നത് അഭിനന്ദനാർഹമാണ്.

ആധുനിക വിവര സാങ്കേതിക വിദ്യ കുട്ടികൾ സ്വായുക്തമാക്കുന്നതിനായി നമ്മുടെ സ്‌കൂളിൽ ഒരു മികച്ച കമ്പ്യൂട്ടർ ലാബ് ഉണ്ട്. കമ്പ്യൂട്ടർ പരിശീലനത്തിന്റെ മേൽനോട്ടം അതത് ക്ലാസ്സ് ടീച്ചേഴ്‌സ് തന്നെ വളരെ ഭംഗിയായി നിർവ്വഹിക്കുന്നു. സ്കൂളിൽ നിന്നും ആദ്യമായി എെടി മേളയിൽ പങ്കെടുക്കുകയും സബ്ജില്ലാ - ജില്ലാ മേളയിൽ രണ്ടാംസ്ഥാനം കൈവരിക്കാനും നമ്മുടെ വിദ്യാലയത്തിന് കഴിഞ്ഞു എന്നത് അഭിനന്ദനാർഹമാണ്.

എൻഡോവ്മെന്റ്  
എൻഡോവ്മെന്റ്  
ഇൗ സ്‌കൂളിൽ പഠിച്ച് അകാലത്തിൽ വേർപിരിഞ്ഞ്പോയ ഗൗതം കിഷോർ തോമസിന്റെ പേരിൽ മണ്ഡപത്തിൽ പരേതനായ ടോമിയും കുടുംബവും ഏർപ്പെടുത്തിയ എൻഡോവ്മെന്റ് പഠനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന നിർധനരായ വിദ്യാർഥികൾക്ക് നൽകി വരുന്നു. യശ:ശരീരനായ പാലാ സാറിന്റെ പേരിലുള്ള എൻഡോവ്മെന്റ് സ്‌കൂളിൽ കലാരംഗത്ത് മികവ് പുലർത്തുന്ന രണ്ട് കുട്ടികൾക്ക് ഇലവുങ്കൽ കുടുംബം നൽകി വരുന്നു. വേർപിരിഞ്ഞുപോയ‍
പ്രിയപ്പെട്ടവരുടെ പാവന സ്‌മര​​ണയ്‌ക്കു മുമ്പിൽ ആദരാ‍ഞ്‌‍ജലികൾ അർപ്പിക്കുന്നതോടൊപ്പം ഇവരുടെ കുടുംബാങ്കങ്ങളെ നന്ദിയോടെ സ്‌മരിക്കുകയും ചെയ്യുന്നു.

ഇൗ സ്‌കൂളിൽ പഠിച്ച് അകാലത്തിൽ വേർപിരിഞ്ഞ്പോയ ഗൗതം കിഷോർ തോമസിന്റെ പേരിൽ മണ്ഡപത്തിൽ പരേതനായ ടോമിയും കുടുംബവും ഏർപ്പെടുത്തിയ എൻഡോവ്മെന്റ് പഠനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന നിർധനരായ വിദ്യാർഥികൾക്ക് നൽകി വരുന്നു. യശ:ശരീരനായ പാലാ സാറിന്റെ പേരിലുള്ള എൻഡോവ്മെന്റ് സ്‌കൂളിൽ കലാരംഗത്ത് മികവ് പുലർത്തുന്ന രണ്ട് കുട്ടികൾക്ക് ഇലവുങ്കൽ കുടുംബം നൽകി വരുന്നു. വേർപിരിഞ്ഞുപോയ‍ പ്രിയപ്പെട്ടവരുടെ പാവന സ്‌മര​​ണയ്‌ക്കു മുമ്പിൽ ആദരാ‍ഞ്‌‍ജലികൾ അർപ്പിക്കുന്നതോടൊപ്പം ഇവരുടെ കുടുംബാംഗങ്ങളെ നന്ദിയോടെ സ്‌മരിക്കുകയും ചെയ്യുന്നു.

നന്ദി...  
നന്ദി...  
ഇൗ നാടിന്റെ വിദ്യാഭ്യാസ, സാമൂഹിക സാംസ്കാരിക നേട്ടങ്ങൾക്ക് അളവറ്റ സംഭാവനകൾ നൽകുന്ന ഇൗ കലാലയത്തിന്റെ പുരോഗതിക്ക് വേണ്ടി ഏറെ പ്രയത്‌നിക്കുന്ന മാനേജ്‌മെന്റിനും ട്രസ്റ്റിമാർക്കും എല്ലാ പി.ടി.എ , എം.പി.ടി.എ അംഗങ്ങൾക്കും രക്ഷിതാക്കൾക്കും നാട്ടുകാർക്കും ഇൗ സ്‌കൂളിന്റെ പ്രവർത്തനങ്ങൾ വിജയത്തിലെത്തിക്കാൻ സഹകരിച്ചു പ്രവർത്തിക്കുന്ന ഒാരോരുത്തർക്കും കൃതജ്ഞത അർപ്പിക്കുന്നു. എല്ലാറ്റിനുമുപരി സർവ്വശക്തനായ ദൈവത്തിന് നന്ദി അർപ്പിക്കുന്നു.

815

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/493179" എന്ന താളിൽനിന്ന് ശേഖരിച്ചത്