Jump to content
സഹായം

"പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/കലാ കായികം/ സ്പോർ‌ട്സ് ക്ലബ്ബ് പ്രവർത്തനങ്ങളും നേട്ടങ്ങളും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('<big>'''''സ്പോർ‌ട്സ് ക്ലബ്ബ് പ്രവർത്തനങ്ങളും നേട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
<big>'''''സ്പോർ‌ട്സ് ക്ലബ്ബ് പ്രവർത്തനങ്ങളും നേട്ടങ്ങളും:'''''</big><br>
<big>'''''സ്പോർ‌ട്സ് ക്ലബ്ബ് പ്രവർത്തനങ്ങളും നേട്ടങ്ങളും:'''''</big><br>
==<font color=green size=6>''' സ്പോർ‌ട്സ് ക്ലബ്ബ് '''</font> ==
<br>
'''വേങ്ങര ഉപജില്ല അണ്ടർ 17 സുബ്രതോ കപ്പ് ഫുട്ബോൾ: ചേറൂർ പി പി ടി എം വൈ എച്ച് എസ് എസ് ജേതാക്കൾ''' <br>
വേങ്ങര ഉപജില്ല അണ്ടർ 17 സുബ്രതോ കപ്പ് ഫുട്ബോളിൽ പി പി ടി എം വൈ എച്ച് എസ് എസ് ചേറൂരിന് മിന്നും വിജയം. കോഴിച്ചെന എം എസ് പി ഗ്രൗണ്ടിൽ വെച്ച് നടന്ന മത്സരത്തിൽ ജി എച്ച് എസ് എസ് ഒതുക്കുങ്ങലിനെ 1 - 0 നു പരാജയപ്പെടുത്തിയാണ് പി പി ടി എം വൈ എച്ച് എസ് എസ് ജേതാക്കളായത്.
[[പ്രമാണം:PPTMYHSS CHERUR - SUBRATHO CUP FOOTBALL WINNERS - PHOTO.jpeg|thumb|450px|right|വേങ്ങര ഉപജില്ല അണ്ടർ 17 സുബ്രതോ കപ്പ് ഫുട്ബോളിൽ ജേതാക്കളായ പി പി ടി എം വൈ എച്ച് എസ് എസ് ചേറൂർ ടീം.]]
[[പ്രമാണം:19015 Sports Subratho Cup Winners.jpeg|thumb|450px|left|വേങ്ങര ഉപജില്ല അണ്ടർ 17 സുബ്രതോ കപ്പ് ഫുട്ബോളിൽ ജേതാക്കളായ പി പി ടി എം വൈ എച്ച് എസ് എസ് ചേറൂർ ടീം ട്രോഫിയുമായി...]]
പരപ്പനങ്ങാടി ബി ഇ എം എച്ച് എസ് എസ് ഗ്രൗണ്ടിൽ വെച്ച് നടന്ന മലപ്പുറം ജില്ലാ സീനിയർ ബേസ് ബോൾ ചാമ്പ്യൻഷിപ്പിൽ റണ്ണേഴ്സ് അപ്പായ പി പി ടി എം വൈ എച്ച് എസ് എസ് ചേറൂർ സ്കൂൾ
സ്കൂളിൽ നടക്കുന്ന ഫുട്ബോൾ കോച്ചിങ് ക്യാമ്പ്
1,332

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/492104" എന്ന താളിൽനിന്ന് ശേഖരിച്ചത്