"സി. എം.എസ്. ഹൈസ്കൂൾ പുന്നവേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി. എം.എസ്. ഹൈസ്കൂൾ പുന്നവേലി (മൂലരൂപം കാണുക)
19:48, 18 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഡിസംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 45: | വരി 45: | ||
[[ചിത്രം:Pt.jpg|100px|right]] | [[ചിത്രം:Pt.jpg|100px|right]] | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
1920 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.ശ്രീ. സി.ഐ മത്തായി ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്. 1923 -ല്‍ മിഡില്‍ സ്കൂളായും 1957-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ശ്രീ.പി.സി. ഏബ്രഹാമിന്റ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയം ഒരു സമ്പീര്‍ണ്ണ ഹൈസ്ക്കുളായി ഉയര്‍ത്തപ്പെട്ടു. | |||
== '''ഭൗതികസൗകര്യങ്ങള്''' == | == '''ഭൗതികസൗകര്യങ്ങള്''' == | ||
2 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 10 ക്ലാസ് മുറികളും യുപി സ്കൂളിന് 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ രണ്ട് കളിസ്ഥലങ്ങള്‍ വിദ്യാലയത്തിനുണ്ട്. | |||
ഹൈസ്കൂളിന് വിശാലമായ കമ്പ്യൂട്ടര്‍ ലാബുണ്ട്. ഇവിടെ 12 കമ്പ്യൂട്ടറുകളുണ്ട്. ഇവിടെ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. അതിവിശാലമായോരു സയന്‍സ് ലാബും,ലൈബ്രറിയും ഈ സ്കൂളിനുണ്ട്. | ഹൈസ്കൂളിന് വിശാലമായ കമ്പ്യൂട്ടര്‍ ലാബുണ്ട്. ഇവിടെ 12 കമ്പ്യൂട്ടറുകളുണ്ട്. ഇവിടെ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. അതിവിശാലമായോരു സയന്‍സ് ലാബും,ലൈബ്രറിയും ഈ സ്കൂളിനുണ്ട്. | ||
== '''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍''' == | == '''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍''' == | ||
* '''സ്കൗട്ട് & ഗൈഡ്സ്.''' | * '''സ്കൗട്ട് & ഗൈഡ്സ്.''' | ||
നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്കൗട്ട് ഇവിടുണ്ട്. ശ്രീ.ബിജു ജേക്കബ് ചുമതല വഹിക്കുന്നു. | |||
* '''ക്ലാസ് മാഗസി൯.''' | * '''ക്ലാസ് മാഗസി൯.''' | ||
* '''വിദ്യാരംഗം കലാ സാഹിത്യ വേദി.''' | * '''വിദ്യാരംഗം കലാ സാഹിത്യ വേദി.''' | ||
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ചുമതല ശ്രമതി. ലീന പോള്‍ വഹിക്കുന്നു. | |||
* '''ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.''' | * '''ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.''' | ||
വരി 65: | വരി 65: | ||
'''എജ്യൂസാററ് സെന്റര്‍''' | '''എജ്യൂസാററ് സെന്റര്‍''' | ||
വിദ്യാഭ്യാസപരിപാടികള്‍ കാണുന്നതിനും പഠനപ്രവര്‍ത്തനങ്ങളില്‍ പകെടുക്കുന്നതിനും എജ്യൂസാററ് സെന്ററിന്റ പ്രവര്‍ത്തനത്തിലൂടെ കുട്ടികള്‍ക്ക് സാധിക്കുന്നു | |||
== '''മാനേജ്മെന്റ്''' == | == '''മാനേജ്മെന്റ്''' == | ||
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ മധ്യകേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 118 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റൈററ് റവ തോമസ് ശാമുവേല്‍ ഡയറക്ടറായും റെവ. ഡോ: സാം ടി മാത്യ കോര്‍പ്പറേറ്റ് മാനേജറായും റവ.തോമസ് പായിക്കാട് ലോക്കല്‍ കറസ്പോണ്ടന്റായും പ്രവര്‍ത്തിക്കുന്നു. ഹെഡ്മാസ്റററായി സി ഐ ഇട്ടിയും പ്രവറ്ത്തിക്കുന്നു. | ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ മധ്യകേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 118 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റൈററ് റവ തോമസ് ശാമുവേല്‍ ഡയറക്ടറായും റെവ. ഡോ: സാം ടി മാത്യ കോര്‍പ്പറേറ്റ് മാനേജറായും റവ.തോമസ് പായിക്കാട് ലോക്കല്‍ കറസ്പോണ്ടന്റായും പ്രവര്‍ത്തിക്കുന്നു. ഹെഡ്മാസ്റററായി സി ഐ ഇട്ടിയും പ്രവറ്ത്തിക്കുന്നു. |