"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം (മൂലരൂപം കാണുക)
13:52, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
No edit summary |
||
| വരി 221: | വരി 221: | ||
*ഡി സി എൽ | *ഡി സി എൽ | ||
കെ സി എസ് എൽ പോലെ തന്നെ കുട്ടികളിൽ പഠനത്തോടൊപ്പം സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വിശ്വാസത്തിന്റെയും കതിരുകൾ വളർത്താൻ സജീവമായി പ്രവർത്തിക്കുന്ന മറ്റൊരു സംഘടനയാണ് ഡി.സി.എൽ. ജാതി മത ഭേദമന്യേ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി പ്രവർത്തിക്കുന്ന സംഘടനയാണിത്.ഡി.സി.എൽ സംഘടിപ്പിക്കുന്ന വിവിധ മത്സരങ്ങളിൽ പങ്കെടുക്കുകയും വിജയികളാവുകയും ചെയ്യുന്നു. | കെ സി എസ് എൽ പോലെ തന്നെ കുട്ടികളിൽ പഠനത്തോടൊപ്പം സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വിശ്വാസത്തിന്റെയും കതിരുകൾ വളർത്താൻ സജീവമായി പ്രവർത്തിക്കുന്ന മറ്റൊരു സംഘടനയാണ് ഡി.സി.എൽ. ജാതി മത ഭേദമന്യേ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി പ്രവർത്തിക്കുന്ന സംഘടനയാണിത്.ഡി.സി.എൽ സംഘടിപ്പിക്കുന്ന വിവിധ മത്സരങ്ങളിൽ പങ്കെടുക്കുകയും വിജയികളാവുകയും ചെയ്യുന്നു. | ||
*ജൂനിയർ റെഡ്ക്രോസ് | |||
ഇന്ത്യൻ റെഡ്ക്രോസ് സൊസയിറ്റിയുടെ വിദ്യാർത്ഥി പ്രസ്ഥാനമായി പ്രവർത്തിക്കുന്ന ജൂനിയർ റെഡ്ക്രോസ് സൊസെെറ്റി, നമ്മുടെ സ്ക്കൂളിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നു.ജൂൺ മാസത്തിൽ തന്നെ സ്ക്കൂളിലെ പ്രവർത്തനം ആരംബിച്ചു. AUGUST 15, INDEPENDENCE DAY യോടനുബന്ധിച്ചു നടന്ന പരേഡിൽ നമ്മുടെ സാകൂലിൽ നിന്നും പങ്കെടുക്കുകയും, രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. RED CROSS ന്റെ ആഭിമുഖ്യത്തിൽ സ്കൂള്തല ക്വിസ് മത്സരം നടത്തുകയുണ്ടായി. 10 ാം തരത്തിലെ ആഞ്ചലിൻ എൽഡി ഒന്നാം സ്ഥാനവും, അഞ്ജലി ബാലകൃഷ്ണൻ, ജെൻസ് ജയകുമാർ എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. A,B,C ലെവൽ പരീക്ഷകളിൽ നമ്മുടെ വിദ്യാർത്ഥിനികൾ ഉന്നതമായ വിജയം കരസ്ഥമാക്കുകയും ചെയ്തു. 10 ാം ക്ലാസിലെ കുട്ടികൾ ഗ്രേഡ് മാർക്കിന് അർഹത നേടുകയും ചെയ്തു. എല്ലാതരത്തിലും നിസ്തുലമായ സേവനം കാവ്ചവെച്ചുകൊണ്ട് RED CROSS മുന്നേറുന്നു. | |||
=='''മൂല്യബോധനപ്രവർത്തനങ്ങൾ'''== | =='''മൂല്യബോധനപ്രവർത്തനങ്ങൾ'''== | ||