Jump to content
സഹായം

"സഹായം:ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,485 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 ഓഗസ്റ്റ് 2018
(ചെ.)
അപ്‍ഡേഷൻ
No edit summary
(ചെ.) (അപ്‍ഡേഷൻ)
വരി 1: വരി 1:
ഈ വിദ്യാലയത്തിൽ ലിറ്റിൽകൈറ്റ്സ് യൂണിറ്റ് രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചു വരുന്നു. ക്ലബ്ബിൽ 32 അംഗങ്ങൾ ഉണ്ട്. ക്ലബ്ബിന്റെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു. രഞ്ജിത്ത് ക‌ുമാർ' കൈറ്റ് മാസ്റ്റർ  ആയും ,സത്യ എ പി'' കൈറ്റ് മിസ്ട്രസ്    ആയും  പ്രവർത്തിക്കുന്നു  .ഹൈടെക് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിന് കൈറ്റ്സ്  അംഗങ്ങളെ  ചുമതലപ്പെടുത്തി .എല്ലാ ബുധനാഴ്ചകളിലും യൂണിറ്റ് തല പരിശീലനങ്ങൾ നടന്നു വരുന്നു . june 28,ആഗസ്റ 4ന് സ്കുൂൾ തല ഏകദിന ക്യാമ്പ് നടത്തി.
ലിറ്റിൽ കൈറ്റ്സ് LK/19014/2018
ജിവിഎച്ച്എസ്എസ് വേങ്ങര ടൗൺ ലിറ്റിൽ കൈറ്റ് യൂണിറ്റ് രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചു വരുന്നു. ക്ലബ്ബിൽ 30 അംഗങ്ങൾ ഉണ്ട്.അനിമേഷൻ, മലയാളം ടൈപ്പിംഗ്, ഹാർഡ്‍വെയർ, ഡിജിറ്റൽ പെയിൻറിങ്, ഇലക്ട്രോണിക്സ് , റോബോട്ടിക്സ് തുടങ്ങി വ്യത്യസ്ത മേഖലകളിൽ പ്രത്യേക പരിശീലനം നേടുന്നതിനുള്ള അവസരം ലഭിക്കുന്നു. എല്ലാ ബുധനാഴ്ച്ചയും വൈകിട്ട് 4 മുതൽ 5 വരെയാണ് പരിശീലനം.ഈ വിദ്യാലയത്തിൽ ലിറ്റിൽകൈറ്റ്സ് യൂണിറ്റ്  ക്ലബ്ബിന്റെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു. ഹരീഷ്' കൈറ്റ് മാസ്റ്റർ  ആയും ,, നസീറ കൈറ്റ് മിസ്ട്രസ്    ആയും  പ്രവർത്തിക്കുന്നു  .അതോടൊപ്പം ഹൈടെക് ക്ലാസ് റൂമിന് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകുകയുമാണ് യൂണിറ്റിന്റെ പ്രവർത്തനപരിപാടി. ഹൈടെക് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിന് കൈറ്റ്സ്  അംഗങ്ങളെ  ചുമതലപ്പെടുത്തി .എല്ലാ ബുധനാഴ്ചകളിലും യൂണിറ്റ് തല പരിശീലനങ്ങൾ നടന്നു വരുന്നു . ആഗസ്റ 11ന് സ്കുൂൾ തല ഏകദിന ക്യാമ്പ് നടത്തി. വേങ്ങര സബ് ജില്ല മാസ്റ്റർ ട്രൈനർ ശ്രീ മുഹമ്മദ് റാഫി മാസ്റ്റർ  ക്ലാസ്സെടുത്തു. അഞ്ചു ബുധനാഴ്ചകളിലായി അനിമേഷൻ ക്ലാസ്സു നടത്തുകയും 8-8-2018 ന് ആനിമേഷൻ ഫിലിം പ്രദർശനവും നടത്തി.


<gallery>
<gallery>
272

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/487511" എന്ന താളിൽനിന്ന് ശേഖരിച്ചത്